അമരാവതി: ആന്ധ്രാപ്രദേശ് അന്നമയ്യയിലെ റിട്ടയേർഡ് സ്‌കൂൾ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മദനപ്പള്ളിയിലെ റെഡ്ഡെപ്പനൈഡു കോളനി നിവാസിയായ വരലക്ഷ്മിയുടെ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത്. അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷമാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതെന്ന് പൊലീസ്...
കുമ്പള: മഞ്ചേശ്വരം മണ്ഡലം എം.സ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന യൂണിറ്റ് സംഗമങ്ങളുടെ ഭാഗമായി അടുത്ത മാസം സെപ്റ്റംബർ നാലിന് മൊർത്തണ എ.എച്ച് പാലസിൽ നടക്കുന്ന നഖ്‌ഷേഖഥം സമാപന സമ്മേളനത്തിൽ കുമ്പള പഞ്ചായത്തിൽ നിന്നും 300 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ കുമ്പള പഞ്ചായത്ത് മുസ്ലീം ലീഗ്,യൂത്ത് ലീഗ്,എം.എസ്.എഫ് സംയുക്ത യോഗം തീരുമാനിച്ചു.
എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ആരിക്കാടി...
ചെന്നൈ: ഒറ്റനോട്ടത്തിൽ കണ്ടാൽ മരുന്നിന്‍റെ കവര്‍ തന്നെ...ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് ഇതൊരു കല്യാണക്കത്താണെന്ന് മനസിലാകുക. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന വരനും വധുവും അവരുടെ കല്യാണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചന ചെന്നത്തിയതാകട്ടെ പുതുമയാർന്ന ആശയത്തിലേക്കും. മരുന്ന് കവറിന്‍റെ മോഡലിലാണ് ഇരുവരും കല്യാണക്കത്ത് തയ്യാറായിരിക്കുന്നത്.
തമിഴ്നാട്ടിലെ വെട്ടവളം നിവാസികളായ എഴിലരസന്റെയും വസന്തകുമാരിയുടെയും കല്യാണക്കത്താണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്....
2019-മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുന്ന നമ്പര്‍ പ്ലേറ്റുകളായിരിക്കും ഇതില്‍ നല്‍കുകയെന്നാണ്...
കണ്ണൂർ∙ ഇടത് ശക്തികേന്ദ്രമായ മട്ടന്നൂർ നഗരസഭയിൽ എൽഎഡിഎഫ് ഭരണം നിലനിർത്തിയെങ്കിലും, സീറ്റെണ്ണം ഇരട്ടിയാക്കിയതിന്റെ ആവേശത്തിലാണ് യുഡിഎഫ്. സിപിഎമ്മിന്റെ കോട്ടയിൽ നേടിയ ഈ മുന്നേറ്റം സൈബർ ഇടങ്ങളിൽ കോൺഗ്രസുകാർ ആഘോഷിക്കുകയാണ്. അതിനിടെ, മുൻമന്ത്രി കെ.കെ. ശൈലജയുടെ വാർഡിൽ പോലും എൽഡിഎഫ് സ്ഥാനാർഥി തോറ്റു എന്ന പ്രചാരണത്തിനു മറുപടിയുമായി ശൈലജ നേരിട്ട് രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെയാണു ശൈലയുടെ പ്രതികരണം.
‘‘മട്ടന്നൂർ...
ഭുവനേശ്വര്‍: ഗുജറാത്തില്‍ യുവാവിനോട് സുഹൃത്തുക്കളുടെ കൊടും ക്രൂരത. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യ ഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി. പത്ത് ദിവസം മുമ്പ് ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കൃഷ്ണ റൗട്ട് എന്ന യുവാവിനെ ഒപ്പം മദ്യപിച്ച ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കടുത്ത വേദനയുമായി സ്വന്തം നാടായ ഭുവനേശ്വരിലെത്തിയ യുവാവിനെ പത്തുദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളില്‍നിന്ന്...
കേരളത്തില്‍ ഓഗസ്റ്റ് 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി/ മിന്നല്‍/ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു
22-08-2022: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍
23-08-2022: കോട്ടയം, എറണാകുളം, ഇടുക്കി
24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
കൊച്ചി∙ ഓണം സീസണ്‍ അടുത്തതോടെ പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും വില കുതിച്ചുയരുന്നു. പച്ചക്കറികള്‍ക്ക് മുപ്പതുരൂപ വരെ വില കൂടിയപ്പോള്‍ അരി 38 രൂപയില്‍ നിന്ന് 53 ആയി. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയിലെ കൃഷിനാശത്തിനൊപ്പം ഉത്സവസീസണ്‍ കൂടിയെത്തുന്നതോടെ സദ്യയൊരുക്കാനുള്ള ചെലവേറും. ഓണം മുന്നില്‍ക്കണ്ട് പച്ചക്കറി കൃഷി ഇറക്കിയ കര്‍ഷകരുടെ പ്രതീക്ഷകളൊക്കെയും വെള്ളത്തിലായതോടെ ഓണവിപണിയിലേക്കുള്ള നാടന്‍ പച്ചക്കറിയുടെ...
ലക്‌നൗ∙ ഉത്തർപ്രദേശിലെ നോയിഡയിൽ ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരനെതിരെ അഭിഭാഷകയായ യുവതിയുടെ അക്രമം. യൂണിഫോമിൽ പിടിച്ചു വലിച്ചിഴച്ച് കൊണ്ടു പോകുന്നതും സുരക്ഷാ ജീവനക്കാരന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ഭവ്യ റായ് എന്ന യുവതി ജീവനക്കാരനെ ആക്രമിച്ചത്.
നോയിഡ സെക്ടർ 128ലാണ് സംഭവം. ഭവ്യ റായ് ജെപി സൊസൈറ്റി...
രാജ്യത്തുടനീളം പ്രതിവർഷം 1.50 ലക്ഷത്തിലധികം ആളുകൾ മരിക്കുന്ന റോഡ് അപകടങ്ങളുടെ പ്രധാന കാരണം കൺസൾട്ടന്റുമാർ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ടിലെ (ഡിപിആർ) പിഴവുകളാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. മുംബൈയിൽ സിവിൽ എൻജിനീയർമാരുടെ ദേശീയ കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത് എന്ന വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
"രാജ്യത്ത് ഓരോ വർഷവും അഞ്ച് ലക്ഷം...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...