ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി ബിജെപി എംഎൽഎ രാജാ സിംഗ് വീഡിയോ പുറത്തുവിട്ടതിനെ പിന്നാലെ ഹൈദരാബാദിൽ പ്രതിഷേധമുണ്ടായതിനെ തുടർന്നാണ് ബിജെപി എംഎൽഎക്കെതിരെ കേസെടുത്തത്. സിറ്റി പൊലീസ് കമ്മീഷണർ സിവി ആനന്ദിന്റെ ഓഫീസിന്...
തിരുവനന്തപുരം: കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിൽവർലൈൻ പദ്ധതിക്കായി കേന്ദ്രത്തിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ജിയോ ടാഗ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ. കേന്ദ്രത്തിന് ഭാവിയിൽ അനുമതി നൽകേണ്ടി വരും. കെ റെയിലുമായ ബന്ധപ്പെട്ട പ്രതിഷേധത്തിൽ...
ന്യൂദല്‍ഹി: മുസ്‌ലിം കുട്ടികള്‍ ഹിന്ദു കുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന ജിഹാദ് വ്യാപകമായി നടക്കുന്നുണ്ടെന്ന പരാമര്‍ശം വിവാദമായതോടെ മാപ്പ് പറഞ്ഞ് ലളിത് സര്‍ദാന. മത്സര പരീക്ഷ പരിശീലകനാണ് ലളിത് സര്‍ദാന. വീഡിയോയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സര്‍ദാന പറയുന്നു.
മൊബൈല്‍ ദുരുപയോഗത്തെക്കുറിച്ചും ലൗ ജിഹാദിനെ കുറിച്ചും പറഞ്ഞിരുന്നുവെന്നും അസര്‍ദാന കൂട്ടിച്ചേര്‍ത്തു. സെലിബ്രിറ്റികളുടെ വീഡിയോകളില്‍ നിന്ന്...
ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ഓഗസ്റ്റ് 28ന് നടക്കുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ആരു ജയിക്കുമെന്ന പ്രവചനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. തങ്ങളുടെ ടീമുകള്‍ ജയിക്കുമെന്ന വാദവുമായി ഇരുപക്ഷത്തെയും ആരാധകര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വാക്‌പോരും കനക്കുകയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ഏഷ്യാ കപ്പ് നടക്കുന്നതെന്നതാണ്...
ബെലഗാവി: കർണാടകയിലെ ബെലഗാവി ജില്ലയിൽ ജനവാസകേന്ദ്രത്തിൽ പുള്ളിപുലിയിറങ്ങിയതിനെ തുടർന്ന് 22സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ബെലഗാവി സിറ്റിയിലും പരിസരപ്രദേശത്തുമുള്ള സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ സുരക്ഷയും രക്ഷിതാക്കളുടെ ആശങ്കയും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്ന് ഡെപ്യൂട്ടി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ബസവരാജ നാലറ്റവാഡ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് ഗോൾഫ് ഗ്രൗണ്ടിനോട് ചേർന്നുള്ള ക്ലബ് റോഡിൽ പുള്ളിപുലിയെകണ്ടത്. പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന...
കണ്ണൂർ വിമാനത്താവളത്തിലെ ടോയ്‌ലെറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തി. 54 ലക്ഷം രൂപയോളം വിലവരുന്ന 1055 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ടന്‍റിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കുഴമ്പ് രൂപത്തിലാണ് സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്.
എങ്ങനെയാണ് സ്വര്‍ണം ടോയ്‍ലെറ്റിലെത്തിയെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച പരിശോധന തുടരുകയാണെന്നാണ് കസ്റ്റംസ് അറിയിച്ചത്.
കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിൽ പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും കണ്ടെത്തിയതിനെട തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടൽ അടപ്പിച്ചു. കട്ടപ്പന മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന സിറ്റി ഹോട്ടലാണ് അടപ്പിച്ചത്. ഞായറാഴ്ച മേട്ടുക്കുഴി സ്വാദേശിയായ ലിസി പൊറോട്ടയ്ക്കൊപ്പം വാങ്ങിയ സാമ്പാറിലാണ് പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തിയത്. ഇവർ ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇ മെയിൽ...
തൊടുപുഴ: ഇടുക്കിയില്‍ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍. തൊടുപുഴയിലെ ലോഡ്ജില്‍നിന്നാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയേയും യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ്, കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 6.6 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവതി അലറിക്കരഞ്ഞാണ്...
ജിദ്ദ: തീർഥാടകർ കഅ്ബ പ്രദക്ഷിണം (ത്വവാഫ്) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എങ്ങനെ നല്ല രീതിയിൽ ത്വവാഫ് ചെയ്യാമെന്നതിനുള്ള നിർദേശങ്ങൾ മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്. ഉംറയുടെ സ്തംഭങ്ങളിലൊന്നാണ് ത്വവാഫ്. അതിനാൽ തീർഥാടകൻ തനിക്കും മറ്റുള്ളവർക്കും പ്രയാസങ്ങൾ വരുത്താതെ ശരിയായ പെരുമാറ്റങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തിരക്ക് കുറക്കാൻ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...