Wednesday, November 12, 2025

Latest news

ഫാറ്റി ലിവർ തടയാൻ ശീലമാക്കാം 5 ഡിറ്റോക്സ് ഡ്രിങ്കുകൾ

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. വിഷാംശം ഇല്ലാതാക്കൽ, പോഷക നിയന്ത്രണം, എൻസൈം കൂടുതൽ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ കരൾ ചെയ്തു വരുന്നു. കൂടാതെ, കരൾ പിത്തരസം സ്രവിക്കുന്നു. ഇത് ദഹനത്തിനും ഉപാപചയത്തിനും സഹായിക്കുന്നു. അതുകൊണ്ടാണ് കരളിന്റെ ശരിയായ പരിചരണം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമായത്.  ജീവിതശൈലി മാറ്റങ്ങൾ കരളിലെ...

റോഡിലെ കുഴിയെണ്ണല്‍ ഇനി പൊലീസിന്റെ ജോലി

സംസ്ഥാനത്തെ റോഡുകളിലെ അപകടകരമായ കുഴികളുടെ എണ്ണമെടുക്കാന്‍ സ്റ്റേഷ് ഹൗസ് ഒഫീസര്‍മാരെ ചുമതലപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ നിര്‍ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാരാണ് റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ എസ് എച്ച് ഒ മാരെ ചുമതലപ്പെടുത്തിയത്. റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെയാണ് കുഴികളുടെ എണ്ണമെടുക്കാനുള്ള നീക്കം തുടങ്ങിയത്. ഈ വിഷയത്തില്‍ ഹൈക്കോടതിയടക്കം ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്ന്...

തദ്ദേശ തിരഞ്ഞെടുപ്പിലെ 9016 സ്ഥാനാർത്ഥികളെ അയോഗ്യരാക്കി, നടപടി ചെലവ് കണക്ക് നൽകാത്തതിനാൽ

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ ചെലവ് കണക്ക് നൽകാതിരുന്ന 9016 സ്ഥാനാർത്ഥികളെ അയോഗ്യരാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാതിരിക്കുകയോ പരിധിയിൽ കൂടുതൽ തുക ചെലവഴിക്കുകയോ ചെയ്തവര്‍ക്കെതിരെയാണ് നടപടി. അഞ്ച് വർഷത്തേക്കാണ് സ്ഥാനാർത്ഥികളെ അയോഗ്യരാക്കിയത്. നിലവിലെ അംഗങ്ങൾ ആരും പട്ടികയിലില്ല. അയോഗ്യരാക്കപ്പെട്ടവർക്ക്  തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനും മത്സരിക്കുന്നതിനും അയോഗ്യതയുണ്ടാകും. നടപടി...

‘5500 കോടി എറിഞ്ഞ് 277 എം.എല്‍.എമാരെ ബി.ജെ.പി കൂടെ ചേര്‍ത്തു’; ഗുരുതര ആരോപണവുമായി കെജ്‌രിവാള്‍

വിവിധ പാര്‍ട്ടികളിലെ എംഎല്‍എമാരെ വാങ്ങാന്‍ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. വെള്ളിയാഴ്ച ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ‘വിവിധ പാര്‍ട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീടു ബിജെപിയില്‍ ചേര്‍ന്നത് ഇതുവരെ 277 എംഎല്‍എമാരാണ്....

വാഹന പുകപരിശോധന: സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു, നിരക്കുകള്‍ ഉയര്‍ത്തി

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും. ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ്...

പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്

പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്. പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിലാണ് ഉദ്ഘാടകനായി എന്‍ ജയരാജിന്റെ പേരുള്ളത്. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ചീഫ് വിപ്പിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോട്ടീസ് പുറത്തുവന്നതോടെ പോപ്പുലര്‍ ഫണ്ട്-കേരള കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് ബിജെപി രംഗത്തെത്തി. ജയരാജ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് യാദൃശ്ചികം അല്ല....

പുരുഷന്‍മാരെ വിശ്വാസമില്ല; നടി കനിഷ്ക സ്വയം വിവാഹിതയായി

മുംബൈ: ക്ഷമ ബിന്ദുവിന് ശേഷം സോളോഗമിയിലൂടെ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ് ടെലിവിഷന്‍ താരം കനിഷ്ക സോണി. പുരുഷന്‍മാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് താന്‍ സ്വയം വിവാഹിതയായതെന്നാണ് കനിഷ്ക പറയുന്നത്. നാലു മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് ചേക്കേറിയ താരമാണ് കനിഷ്‌ക. ഹിറ്റ് സീരിയലായ ദിയാ ഓര്‍ ബാത്തി ഹമ്മിലെ അഭിനേതാവായ കനിഷ്‌ക 2021ല്‍ ആദി പരാശക്തി എന്ന സീരിയലിലും...

പെണ്‍കുട്ടികളുടെ കാലില്‍ വീണ് ‘മാപ്പല്ല’ വോട്ട് ചോദിച്ച് വിദ്യാര്‍ഥി നേതാക്കള്‍; വീഡിയോ

ബാരന്‍: പൊതുതെരഞ്ഞെടുപ്പിന്‍റെ അതേ ചൂടും ആവേശവുമാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനും. പരമാവധി വോട്ട് പിടിച്ച് വിജയകീരിടം ചൂടുക എന്നതു തന്നെയായിരിക്കും മത്സരാര്‍ഥികളുടെ ലക്ഷ്യം. വോട്ടിനു വേണ്ടി ആരുടെ കാലു പിടിക്കാനും മടിയില്ലെന്നു നമ്മള്‍ പറയാറില്ലേ...എന്നാല്‍ കാലില്‍ വീണും വോട്ട് ചോദിക്കാമെന്ന് തെളിച്ചിരിക്കുകയാണ് രാജസ്ഥാനിലെ വിദ്യാര്‍ഥി നേതാക്കള്‍. ബാരനിലാണ് ഈ രസകരമായ കാഴ്ച. കാമ്പസിലൂടെ വിദ്യാര്‍ഥിനികള്‍ നടന്നുപോകുമ്പോള്‍...

ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു

രാജ്യത്തിന്റെ നാല്‍പ്പത്തി ഒമ്പതാം ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു. നവംബര്‍ എട്ട് വരെ ചീഫ് ജസ്റ്റിസായി തുടരും. സുപ്രിംകോടതി നടപടികളെ കാര്യക്ഷമമാക്കുന്ന 3 സുപ്രധാനമായ തീരുമാനങ്ങള്‍ ഇതിനകം നിര്‍ദേശിച്ചാണ് ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റത്. അഭിഭാഷകവൃത്തിയില്‍നിന്നു നേരിട്ട് സുപ്രിംകോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമാകുന്ന രണ്ടാമത്തെയാളാകുകയാണ് ഇതോടെ ജസ്റ്റിസ് യു.യു...

നെഹ്റു ട്രോഫി വള്ളംകളി: അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി

നെഹ്റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img