കുമ്പള:മുതിർന്ന മാധ്യമ പ്രവർത്തകനും കാസർകോട് പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്ന ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ കുമ്പള പ്രസ് ഫോറം അനുശോചിച്ചു.
സാധാരണക്കാരുടെ നീറുന്ന നൂറ് കൂട്ടം പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുകയും കാസർകോടിൻ്റെ പിന്നോക്കാവസ്ഥക്കെതിരെ തൻ്റെ തൂലിക ചലിപ്പിക്കുകയും ചെയ്ത ധീരനായ പത്രപ്രവർത്തകനായിരുന്നു ഉണ്ണികൃഷ്ണനെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസ് ഫോറം പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷനായി....
കേരളത്തിലെ 14 ജില്ലകളിൽ കേന്ദ്ര ജല കമ്മീഷന്റെ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരത്ത് കരമനയാറിൽ തീവ്രപ്രളയ സാഹചര്യമെന്നും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ വലിയ ഡാമുകളിലും ഇടത്തരം ഡാമുകളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമുകൾ എസ്ഒപി അനുസരിച്ചു ജലം തുറന്ന് വിടണമെന്ന് ജലകമ്മീഷൻ പറഞ്ഞു.
ഇടുക്കി ഇടമലയർ ഡാമുകളിലേക്ക് ഒഴുക്ക് വർദ്ദിക്കുമെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി....
ന്യൂയോർക്ക്: ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകളിൽ അടുത്തമാസം മുതൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും വരുന്ന ഒക്ടോബർ 24 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ ഐഫോൺ5, ഐഫോൺ5സി ഉപയോക്താക്കൾ പുതിയ ഐഫോൺ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.
ഈ ഉപയോക്താക്കൾ വാട്‌സ്ആപ്പ്...
തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നാളെ (സെപ്റ്റംബര്‍ 7) തുടക്കമാകും. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. കന്യാകുമാരി മുതൽ കാശ്മീർ വരെ 5 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ സംഘടിപ്പിക്കുന്നത്. യാത്രയിൽ വിവിധ സംസ്ഥാനങ്ങളിലെ...
ബെഗളൂരു: ശക്തമായ മഴയിൽ ബെംഗളൂരു നഗരത്തിലെ ജനജീവിതം താറുമാറായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്ത മഴയിൽ നഗരത്തിൽ പലഭാഗങ്ങളും വെള്ളത്തിലായി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇത്തരത്തിൽ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഞായറാഴ്ച പെയ്ത മഴയിൽ മാറത്തഹള്ളി, കുബീസനഹള്ളി, തനിസാന്ദ്ര തുടങ്ങിയിടങ്ങളിലെ നിരവധി ഐ.ടി, ബിസിനസ് പാർക്കുകളിൽ വെള്ളം കയറി.
https://twitter.com/bhushan_vikram/status/1566713976507215872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1566713976507215872%7Ctwgr%5E382d5c7a7aeb39e02ff161753fe2ab5455e05835%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fbengaluru-rain-update-in-flooded-bengaluru-techies-rides-tractor-to-office-1.7851982
ബെംഗളൂരു നഗരം വെള്ളക്കെട്ടിലായതോടെ ഏറ്റവും കൂടുതൽ...
വിദേശ വിപണിയിൽ അമേരിക്കൻ കറൻസി കരുത്താർജ്ജിച്ചതോടെ യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 79.90ലെത്തി. ഒരു യു.എ.ഇ ദിർഹത്തിന് 21.77 രൂപയാണ് ഇന്നത്തെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ 79.80 ൽ ആരംഭിച്ച മാർക്കറ്റ് നിരക്ക് പിന്നീട് 79.90 ലേക്ക് താഴുകയായിരുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 79.78...
ലഖ്‌നൗ: അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍വെച്ച് കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഉടമയ്‌ക്കൊപ്പം ലിഫ്റ്റില്‍ കയറിയ വളര്‍ത്തുനായയാണ് ലിഫ്റ്റിലുണ്ടായിരുന്ന ആണ്‍കുട്ടിയുടെ കാലില്‍ കടിച്ചത്. നായ കുട്ടിയെ കടിക്കുന്നതിന്റെയും കടിയേറ്റ കുട്ടി വേദന കൊണ്ട് പുളയുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒട്ടേറെപേര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഗാസിയാബാദിലെ ചാംസ് കാസില്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച രാവിലെ...
തിരുവോണത്തിന് കേവലം ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കേരളത്തില്‍ പച്ചക്കറി വില നിലം തൊടാതെ പറക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നാല് മടങ്ങു വിലയാണ് പച്ചക്കറിക്ക് മാത്രം വര്‍ധിച്ചത്. സര്‍ക്കാരിന്റെ ഇടപെടല്‍ വിപണിയില്‍ കാര്യമായി ഇല്ലാത്തത് വില വര്‍ധനക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
തോന്നും പടിയാണ് വിലവര്‍ധനഅയല്‍ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാന്‍ കാരണമായി.ബീന്‍സ്...
മീന്‍ വിഭവങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിക്ക് കളക്ടര്‍ക്ക് ശിപാര്‍ശ നല്‍കി സിവില്‍ സപ്ലൈസ് അധികൃതര്‍. ചേര്‍ത്തല എക്സ്റേ ജംഗ്്ഷനു സമീപത്തെ ഹോട്ടലിനെതിരെയാണ് നടപടിയെടുക്കാന്‍് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിലെ 25 കടകളിലും പരിശോധന നടത്തിയിരുന്നു. ഏഴു ഹോട്ടലുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
ഈ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...