Tuesday, November 11, 2025

Latest news

മുസ്ലിം ലീഗിന് സംസ്ഥാന സെക്രട്ടേറിയറ്റ് വരുന്നു; ഉന്നതാധികാരസമിതി ഇല്ലാതാകും

മലപ്പുറം: സംസ്ഥാന മുസ്ലിംലീഗിന് 21 അംഗ സെക്രട്ടേറിയറ്റ് രൂപവത്കരിക്കാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അധ്യക്ഷനായ ഭരണഘടനാ ഭേദഗതി സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന ലീഗിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു സംഘടനാ സംവിധാനം. സി.പി.എമ്മിന് സംസ്ഥാന സെക്രട്ടറി അടക്കം 16 അംഗ സെക്രട്ടേറിയറ്റുണ്ട്. ഏതാണ്ട് അതിനു സമാനമാണിത്. ലീഗിന് ഇപ്പോള്‍ നൂറംഗങ്ങളുള്ള പ്രവര്‍ത്തകസമിതിയും അഞ്ഞൂറോളം പേരടങ്ങുന്ന...

ഒമ്പതാം ക്ലാസുകാരനായ മകന്റെ പോക്കറ്റ് പരതിയപ്പോൾ പിതാവിന് ലഭിച്ചത് ഒരുപൊതി കഞ്ചാവ്, ലഹരി പിടികൂടിയത് സ്കൂളിലെത്തി നടത്തിയ പരിശോധനയിൽ

തൃശൂർ: ഒമ്പതാംക്ലാസുകാരനായ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് നേരേ സ്കൂളിലെത്തി കാത്തുനിന്നു. കൂട്ടുകാർക്കൊപ്പം എത്തിയ അവനെ മാറ്റിനിറുത്തി വിശദമായി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കഞ്ചാവ് പൊതി.പാന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവുപൊതി .വിവരമറിഞ്ഞ് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ സ്കൂളിലെ നാല് വിദ്യാർത്ഥികൾ കൂടി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. തൃശൂരിലെ ഒരു സ്കൂളിലാണ് ഞെട്ടിക്കുന്ന...

ഐഫോണ്‍ 14 ഇന്ത്യയില്‍ നാളെയെത്തും; 79,900 രൂപ മുതൽ

ഐഫോണിന്റെ 14 സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍. സെപ്റ്റംബര്‍ 16-ഓടെ പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 14 സീരീസിന്റെ ഇന്ത്യയിലെ വില 79,900 രൂപ മുതലാണ് ആരംഭിക്കുക. അടിസ്ഥാന മോഡലായ ഐഫോണ്‍...

തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ ആക്രമികൾ തട്ടിയെടുത്തു; കാറിലെത്തിയ സംഘം പിടിയിൽ

ഹരിപ്പാട്: യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതിൽ ആദർശ് (30) എന്നിവരാണു പിടിയിലായത്. സെപ്റ്റംബർ രണ്ടിന് വൈകീട്ട് 3.30-ഓടെ ദേശീയപാതയിൽ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്കു സമീപമാണു സംഭവം. കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണു(26)വിനാണു മർദനമേറ്റത്. തട്ടുകടയിൽനിന്ന്‌ ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ...

മീനാ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് ഹിന്ദുമഹാസഭ; കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി നില്‍ക്കുന്നതെന്ന് ഹരജി

മഥുര: മഥുരയിലെ മീനാ മസ്ജിദ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ ഹരജി സമർപ്പിച്ചു. മുഗൾ ഭരണകാലത്തെ മസ്ജിദായ മീനാ മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മഥുര കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മഥുര സിവില്‍ കോടതിയിലാണ് ഹിന്ദു മഹാസഭ ട്രഷറര്‍ ദിനേശ് ശര്‍മ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും. മീനാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയിലാണ്...

മുഖ്യമന്ത്രിയുടെ അടുത്തെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ; സംഭവം ദില്ലിയിൽ

ദില്ലി: ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതേസമയം, സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കോഴിക്കോട് തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ആർദ്ധരാത്രിയോടെ മാവൂർ...

കാസര്‍കോട് ഓണാഘോഷത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; CPM ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി ടി.ടി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. പരാതിക്കാരി പഠിക്കുന്ന സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി. സ്‌കൂളിലെ ഓണാഘോഷത്തിനിടെ പി.ടി.എ. പ്രസിഡന്റായ പ്രതി അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍ വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയതിന്...

ഇലക്ട്രിക് സ്കൂട്ടറിന് പൊലൂഷ്യൻ സർട്ടിഫിക്കറ്റില്ലാത്തതിന് പിഴ ചുമത്തി കേരള പൊലീസ്; ട്രോളി ആനന്ദ് മഹീന്ദ്ര

ന്യൂദല്‍ഹി: പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയില്‍ നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി ചാര്‍ജിങ് സ്‌പോട്ടുകളാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റിന് താഴെ നിരവധി പേരാണ്...

ഐസിസി മുന്‍ എലൈറ്റ് അംപയര്‍ ആസാദ് റൗഫ് അന്തരിച്ചു

ലാഹോര്‍: പാകിസ്ഥാനില്‍ നിന്നുള്ള ഐസിസി എലൈറ്റ് അംപയറായിരുന്ന ആസാദ് റൗഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലായിരുന്നു 66 വയസുകാരനായ റൗഫിന്‍റെ അന്ത്യം. 13 വര്‍ഷം നീണ്ട കരിയറില്‍ 231 മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമുള്ളയാളാണ് ആസാദ് റൗഫ്. 2000ത്തില്‍ അംപയറിംഗ് തുടങ്ങിയ ആസാദ് റൗഫ് 2006ലാണ് ഐസിസി എലൈറ്റ് പാനലിലെത്തിയത്. പിന്നീടുള്ള 9 വര്‍ഷങ്ങളില്‍ പാകിസ്ഥാനില്‍ നിന്നുള്ള...

ഗണേശോത്സവം കളറാക്കാന്‍ ലേസര്‍ ലൈറ്റ് ഉപയോഗിച്ചു; 65 പേര്‍ക്ക് കാഴ്ച നഷ്ടമായി

മുംബൈ: ഗണേശോത്സവത്തിനിടെ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് 65 പേര്‍ക്ക് കാഴ്ച്ച നഷ്ടമായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര കോലാപ്പൂര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ നേത്രരോഗ വിദഗ്ധരുടെ സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായെന്നും ഇത് ഹൈപ്പോഗ്ലൈസീമിയക്ക് (രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറയുന്ന അവസ്ഥ) സമാനമായ സ്ഥിതിയിലേക്ക് നയിച്ചെന്നുമാണ് നേത്രരോഗ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img