അബുദാബി: യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ഉറപ്പുവരുത്തുന്ന അണ്‍എംപ്ലോയ്‍മെന്റ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2023 ജനുവരി ഒന്ന് മുതല്‍ തുടക്കമാവുമെന്ന് അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ അംഗമാവാം.
യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ്...
അബുദാബി: യുഎഇയിലെ സ്വദേശികളും പ്രവാസികളും നാളെ പതാക ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യുഎഇയില്‍ ഉടനീളം ആയിരക്കണക്കിന് ദേശീയ പതാകകളായിരിക്കും നാളെ രാവിലെ 11 മണിക്ക് ഉയരുന്നത്.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, വീടുകള്‍, ചത്വരങ്ങള്‍, പാര്‍ക്കുകള്‍,...
ആലപ്പുഴ: ആലപ്പുഴയിലും ബുള്‍ഡോസര്‍ പ്രയോഗം. ചാരുംമൂട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന തട്ടുകട പൊളിച്ചുനീക്കി. നൂറനാട് സ്വദേശി ഷൈജു ഖാന്റെ തട്ടുകടയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. എക്‌സൈസ്, പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
അടുത്തിടെ നൂറനാട് എക്‌സൈസിന്റെ രാത്രി പട്രോളിങ്ങിനിടെ വള്ളിക്കുന്നം സ്വദേശി സന്തോഷിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോള്‍ ഒരു പൊതിക്ക് 500...
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ 27 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടത് 3071 പേര്‍ . 2823 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് എറണാകും ജില്ലയിലാണ്.409 പേര്‍. കോട്ടയത്ത് 390 പേരും ആലപ്പുഴയില്‍ 308 പേരും ഈ കാലയളവില്‍ അറസ്റ്റിലായി. ഏറ്റവും കുറവ് പേര്‍ പിടിയിലായത് പത്തനംതിട്ടയിലാണ് 15 പേര്‍.
ഈ...
അഡലെയ്ഡ്: ട്വന്റി20 ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ഇന്ത്യൻ ടീമിനെ അട്ടിമറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിൽ അൽ ഹസന്റെ സ്വപ്നം പടിവാതിലിൽ വീണുടഞ്ഞു. മത്സരത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയർത്തിയെങ്കിലും അവസാന ഓവറുകളിൽ നിർണായക വിക്കറ്റുകൾ നേടി ഇന്ത്യ തിരിച്ചടിച്ചതോടെ ബംഗ്ലാദേശിന് ജയം കൈവിട്ടു. മത്സരത്തിന് മുമ്പായിരുന്നു ഷാക്കിബിന്റെ വെല്ലുവിളി. കീരിടം നേടുകയല്ല, ഇന്ത്യയെപ്പോലെ...
വിവാഹത്തെ കുറിച്ച് ഓരോ വ്യക്തിക്കും അവരുടേതായ സ്വപ്നങ്ങളും സങ്കല്‍പങ്ങളുമെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ ഭിന്നശേഷിക്കാരായ വ്യക്തികളെ സംബന്ധിച്ച് അവര്‍ക്ക് വിവാഹത്തെ കുറിച്ച് സ്വപ്നം കാണുന്നതിന് പോലും പലപ്പോഴും പരിമിതകള്‍ നേരിടാറുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികളെ വിവാഹം കഴിക്കാൻ തയ്യാറാകുന്നവരും അതിന് പിന്തുണയായി നില്‍ക്കുന്ന കുടുംബാഗങ്ങളും സാമൂഹികമായ സാഹചര്യങ്ങളും അപൂര്‍വമാണെന്ന് തന്നെ പറയാം.
ഇപ്പോഴിതാ ഉത്തര്‍ പ്രദേശിലെ ഷംലിയില്‍ നിന്ന്...
അഡ്‌ലെയ്ഡ്: മോശം ഫോമിന്റെ പേരില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. കഴിഞ്ഞ മൂന്ന് മത്സരത്തിലും തിളങ്ങാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. പിന്നാലെ പുറത്താക്കണമെന്നും റിഷഭ് പന്തിന് അവസരം നല്‍കണമെന്നും അഭിപ്രായങ്ങള്‍ വന്നു. എന്നാല്‍ ഒഴിവാക്കില്ലെന്നും പിന്തുണയ്ക്കുമെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ വ്യക്തമാക്കി. അതിന്റെ ഫലം ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ കാണുകയും ചെയ്തു....
കണ്ണൂര്‍: ആലക്കോട് നെല്ലിക്കുന്നിൽ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിന്‍സ് (18) ചികിത്സയിലിരിക്കെകയാണ് മരിച്ചത്. വിന്‍സിന്‍റെ പിതാവ് മാത്തുക്കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വിന്‍സ് ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി ആൾമറ തകർത്താണ് കാർ കിണറിലേക്ക്...
ഭോപ്പാൽ: ബീഫ് വിറ്റുവെന്ന് ആരോപിച്ച് രണ്ട് പേരെ നഗ്നരാക്കി മർദിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അടിവസ്ത്രം മാത്രം ധരിച്ച രണ്ട് പേരെ ആൾക്കൂട്ടം മർദിക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരുകൂട്ടം ആളുകൾ ബെൽറ്റുകൊണ്ടാണ് ഇവരെ അടിക്കുന്നത്. ചിലർ ഇവർക്കെതിരെ മുട്ടയെറിയാനും ആവശ്യപ്പെടുന്നുണ്ട്.
മർദനമേറ്റ രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തുവെന്ന് ഛത്തീസ്ഗഢ്...
അബുദാബി: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കു വേണ്ടി യുഎഇ നല്‍കുന്ന പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ന് മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ 'ഹയ്യ കാര്‍ഡ്' ഉടമകളെ യുഎഇയിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി...
ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ പുനരാരംഭിക്കുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള എൽപിജി (LPG) വഹിച്ചുകൊണ്ടുള്ള ആദ്യ...