ദോഹ: ഡിസംബര്‍ രണ്ടു മുതല്‍ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരം. ലോകകപ്പ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലോകകപ്പ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമിയാണ് ഈ വിവരം അറിയിച്ചത്. ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള...
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽനിന്ന് 195 ‘സ്വർണ ബട്ടണുകൾ’, വിമാനത്തിലെ ശുചിമുറിയിൽനിന്നു സ്വർണമിശ്രിതപ്പൊതി എന്നിവ കണ്ടെടുത്തു.കുട്ടികളുടെ വസ്ത്രങ്ങളിൽ ബട്ടൺ എന്നു തോന്നുംവിധത്തിൽ വെള്ളിനിറം പൂശിയാണ് സ്വർണക്കടത്തിനു ശ്രമിച്ചത്.
ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഫയാസ് അഹമ്മദ് റാണ (26) ആണ് കരിപ്പൂരിൽ എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്. 349 ഗ്രാം ബട്ടണുകൾക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. തുലാവർഷത്തോട് ഒപ്പം ചക്രവതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും...
കൊച്ചി: ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് കേരളാ ഹൈക്കോടതി. ഇത് ഇസ്ലാമിക നിയമം അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മുസ്ലീം സ്ത്രീക്ക് ഇസ്ലാമിക വിവാഹ മോചന മാർഗമായ ഖുലയെ ആശ്രയിക്കാനുള്ള അവകാശം കോടതി അംഗീകരിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി എസ്...
കാസർകോട്: ഹൊസങ്കടിയിലെ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണവുമായി പൂജാരി മുങ്ങിയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ പൂജാരിയാ ദീപക് വിഗ്രഹത്തിൽ നിന്ന് സ്വർണമാലയുമായി കടന്നുകളഞ്ഞത്. കഴിഞ്ഞദിവസം ക്ഷേത്രത്തിന്‍റെ വാതിൽ പൂട്ടി താക്കോല്‍ വാതിലിന് സമീപം വെച്ച ശേഷം ദീപക് സ്ഥലത്ത് നിന്ന് പോയത്.
ക്ഷേത്രം പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് പൂജാരിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് പൂജാരി...
സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്‌റ്റോറി’ എന്ന സിനിമയുടെ ടീസർ വിവാദമാകുന്നു. കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ ഐഎസിലേക്ക് മതം മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് ടീസറിൽ പറയുന്നത്.
‘ഒരു സാധാരണ പെൺകുട്ടിയെ അപകടകാരിയായ തീവ്രവാദിയാക്കി മാറ്റാൻ വലിയ കളിയാണ് കേരളത്തിൽ നടക്കുന്നത്. അതും പരസ്യമായി. ആരുമില്ലേ ഇത് തടയാൻ’- ടീസറിലെ കഥാപാത്രം പറയുന്നതിങ്ങനെ.
എന്നാൽ ട്രെയ്‌ലറിൽ പറഞ്ഞിരിക്കുന്നത്...
ബെംഗളൂരു∙ കര്‍ണാടകയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ബെംഗളൂരുവില്‍ പുതിയ ഷോപ്പിങ് മാളും ഫുഡ് എക്സ്പോര്‍ട്ട് യൂണിറ്റും തുടങ്ങും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പ്രഖ്യാപനം.
കര്‍ണാടകയില്‍ 2000 കോടി രൂപയുടെ കൂടി നിക്ഷേപത്തിനു സര്‍ക്കാരുമായി ലുലുഗ്രൂപ്പ് ധാരണാപത്രം ഒപ്പിട്ടു....
കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസൽ ബാബുവിന്റെ നടപടി മുസ്‌ലിം ലീഗിന്റെ നിലപാടാണോയെന്ന് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വ്യക്തമാക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കോടി ആവശ്യപ്പെട്ടു. രോഗിയായ പിതാവിനെ പോലും കാണാൻ അനുമതിയില്ലാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഗുരുതരമായ...
കൊതുകുകളുടെ ശല്യം കാരണം ജയിലില്‍ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായി വിചാരണ തടവുകാരനായ ഗുണ്ടാത്തലവന്‍ കോടതിയില്‍. ഒരു കുപ്പി നിറയെ താന്‍ കൊന്ന കൊതുകുകളുമായാണ് ഇയാള്‍ കോടതിയില്‍ എത്തിയത്. എന്നാല്‍ ജയിലില്‍ കൊതുക് വല വേണമെന്ന ഇയാളുടെ ആവശ്യം കോടതി നിഷ്‌ക്കരണം തള്ളി.
ഗുണ്ടാസംഘത്തില്‍പ്പെട്ട ഇജാസ് ലക്ദാവാലയാണ് മുംബൈ സെഷന്‍ കോര്‍ട്ടില്‍ തന്റെ ആവശ്യവുമായി എത്തിയത്....
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...