ദുബൈ: വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) ആണ് ഈ വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ ഒരുക്കുന്നത്.
നവംബര്‍ 25 മുതല്‍ 27 വരെയായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുക. ഫാഷന്‍, ബ്യൂട്ടി, ഹോ...
പച്ചക്കറിക്ക് വില കൂടുമ്പോൾ നാമെല്ലാം അസ്വസ്ഥരാവാറുണ്ട്. എന്നാൽ, കിലോയ്ക്ക് 85,000 രൂപ കൊടുത്ത് നമ്മളൊരു പച്ചക്കറി വാങ്ങുമോ? എന്നാൽ, അങ്ങനെ ഒരു പച്ചക്കറിയുണ്ട്. പേര്, ഹോപ് ഷൂട്ട്സ്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പച്ചക്കറിയായി അറിയപ്പെടുന്ന ഇത് യൂറോപ്യൻ രാജ്യങ്ങളിലാണ് സാധാരണയായി വളർത്തുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇത് ആദ്യം കൃഷി ചെയ്തത് ഹിമാചൽ പ്രദേശിലാണ്...
കോഴിക്കോട്: പിടിഎ റഹീം എം എല്‍ എക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇടത് എം എല്‍ എ കാരാട്ട് റസാഖ്. കഴിഞ്ഞ തവണ കൊടുവള്ളിയില്‍ തോല്‍പ്പിച്ചത് റഹീമും കൂട്ടരുമാണെന്നാണ് കാരാട്ട് റസാഖിന്‍റെ ആരോപണം. റഹീം വിഭാഗത്തിന്‍റെ വോട്ട് കഴിഞ്ഞ തവണ കിട്ടിയില്ല. എം കെ മുനീറിനെ തോല്‍പ്പിച്ച് താന്‍ നിയമസഭയില്‍ എത്തിയാല്‍ അവര്‍ പ്രതീക്ഷിച്ചത് കിട്ടില്ലെന്ന്...
ടെക്സാസ്: കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് മറ്റൊരു പെണ്‍കുട്ടി ഫോണ്‍ എടുത്തതില്‍ ദേഷ്യപ്പെട്ട് വീടിന് തീയിട്ട് യുവതി. യു.എസിലെ ടെക്സാസില്‍ സെനയ്ഡ മേരി സോട്ടോ എന്ന യുവതിയെ കേസില്‍ അറസ്റ്റ് ചെയ്തു. കാമുകന്‍റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച ശേഷമാണ് യുവതി വീടിന് തീയിട്ടത് എന്നാണ് വിവരം.
വിഡിയോകോളിനു തൊട്ടുപിന്നാലെ പുലർച്ചെ രണ്ടു മണിയോടെ പുരുഷ...
പൊലീസ്, ഫിംഗര്‍ പ്രിന്റ് ബ്യൂറോ, എക്സൈസ് എന്നിവയ്ക്കായി 141 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി 12.27 കോടി രൂപ അനുവദിച്ചു. പൊലീസ് സ്റ്റേഷനുകള്‍ക്കായി 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ 8,26,74,270 രൂപ അനുവദിച്ചു.
ഫിംഗര്‍ പ്രിന്റ് ബ്യൂറോക്കു വേണ്ടി 1,87,01,820 രൂപയ്ക്ക് 20 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ ആണു വാങ്ങുക. എക്സൈസ് വകുപ്പിന്...
ഹീമോഫീലിയ (Hemophilia) ചികിത്സിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ചെലവേറിയ മരുന്നിന് യുഎസ് റെഗുലേറ്റർമാർ അംഗീകാരം നൽകി. ഒരു ഡോസിന്റെ വില 28,58 കോടി ($3.5 million) രൂപ. ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്നാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രക്തസ്രാവ രോഗമായ ഹീമോഫീലിയ ബാധിച്ചവർക്ക് 'ഹെംജെനിക്‌സ്' (Hemgenix) ഒരു തവണ മാത്രമേ നൽകൂ.
' വില പ്രതീക്ഷിച്ചതിലും അൽപ്പം...
ജയ്പുർ∙ കാട്ടിൽ ലൈംഗിക ബന്ധത്തിനിടെ സൂപ്പർ ഗ്ലൂ (പശ) ഒഴിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ദുർമന്ത്രവാദി അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പുരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേല ബവ്‌ധി വനമേഖലയിലാണ് സംഭവം. സർക്കാർ സ്കൂൾ അധ്യാപകനായ രാഹുൽ മീണയെയും (32) സോനു കൻവാറിനെയുമാണ് (31) നഗ്നരായി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരും മറ്റ് ആളുകളെ വിവാഹം...
ബെംഗളൂരു∙ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് അധികാരത്തില്‍ എത്തിയാൽ മുസ്‌ലിമിനെയോ ദലിതനെയോ മുഖ്യമന്ത്രിയാക്കാൻ തയാറാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സംസ്ഥാനത്ത് പര്യടനം തുടരുന്ന പഞ്ചരത്ന യാത്രയ്ക്കിടയാണ് കുമാരസ്വാമിയുടെ പ്രസ്താവന. അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 123 മണ്ഡലങ്ങൾ പിടിക്കലാണ് ജെഡിഎസ് ലക്ഷ്യമെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, ആദ്യ ഘട്ടമായി മത്സരിക്കുന്ന 100...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഒരുകോടിയോളം രൂപ വരുന്ന 1763 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചു. രണ്ട് യാത്രക്കാരിൽനിന്നായി 1011 ഗ്രാം സ്വർണവും വിമാനത്താവളത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 752 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദ് സുഹൈൽ, തലശ്ശേരി മൂഴിക്കര സ്വദേശി കെ.വി.റസനാസ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്.
അബുദാബിയിൽനിന്ന് ബുധനാഴ്ച പുലർച്ചെ...
കാസർകോട് : ബാലനീതി നിയമത്തിൽ വന്ന ഭേദഗതിപ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ദത്തെടുക്കലിന് അനുമതി നൽകി കാസർകോട് കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി.
നിയമത്തിൽ 2015-ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകൾ കളക്ടറുടെ അധികാരപരിധിയിലേക്ക് മാറ്റിയതിനുശേഷം സംസ്ഥാനത്തെ ആദ്യ ദത്തെടുക്കൽ ഉത്തരവാണിത്.
സംസ്ഥാന ശിശുക്ഷേമസമിതിയുടെ കാസർകോടുള്ള ശിശുവികാസ് ഭവനിലെ ഒരുവയസ്സുള്ള രണ്ടാൺകുട്ടികളെയാണ് ദത്തെടുക്കാൻ അനുമതിനൽകിയത്.
ദത്തെടുക്കാനുള്ള നടപടികൾ
പുതിയ ബാലനീതി...