തിരുവനന്തപുരം: പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് മാർച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദിക്കെതിരെ പൊലീസ് കേസെടുത്തു. കെ.പി ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. കണ്ടാലറിയാവുന്ന 700 പേരും കേസിൽ പ്രതികളാണ്.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുക്കോല മുതൽ മുല്ലൂർ വരെ ആണ് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. മുല്ലൂർ ക്ഷേത്രത്തിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. ക്രമസമാധാന പ്രശ്നം...
സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തുന്ന ആരാധകരാണ് എന്നും മത്സരത്തെ ആവേശമുണര്‍ത്തുന്നതാക്കിയത്. തങ്ങളുടെ ഇഷ്ട താരത്തിനും ഇഷ്ട ടീമിനും വേണ്ടി ആര്‍പ്പുവിളിച്ചും ടീമിന്റെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ക്കായി ചാന്റ് ചെയ്തും ആരാധകര്‍ മത്സരങ്ങള്‍ ആവേശമാക്കുകയാണ്.
ഫുട്‌ബോളോ ക്രിക്കറ്റോ റഗ്ബിയോ ബാസ്‌ക്കറ്റ് ബോളോ കളിയേതുമാകട്ടെ സ്‌റ്റേഡിയത്തില്‍ ആരാധകരില്ലെങ്കില്‍ എത്രത്തോളം മികച്ച പ്രകടനം ടീമുകള്‍ പുറത്തെടുത്താലും ആ മത്സരം വിരസമായിരിക്കും. ഒരര്‍ത്ഥത്തില്‍...
തിരുവനന്തപുരം∙ ഉപയോക്താക്കളുടെ മേല്‍ വന്‍ബാധ്യത വരുത്തുന്ന രീതിയില്‍ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബിയുടെ നീക്കം. ഇതിനെതിരെ ഇടതുസംഘടനകള്‍ ഉള്‍പ്പടെ രംഗത്തെത്തി. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിച്ചാല്‍ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും. പദ്ധതി നടപ്പാക്കാൻ വൈദ്യുതി ബോര്‍ഡിലെ വിതരണവിഭാഗം ഡയറക്ടര്‍ക്ക് വ്യക്തിതാല്‍പര്യമുണ്ടെന്ന് സിഐടിയു യൂണിയന്‍ ആരോപിച്ചു. വിശദചര്‍ച്ചകള്‍ക്ക് ശേഷമേ പദ്ധതി...
ദോഹ : കഴിഞ്ഞ രണ്ട് തവണ ലോകകപ്പ് നേടിയപ്പോഴും മൂന്നാമത്തെ കളിയില്‍ സൂപ്പര്‍ താരങ്ങളായ മരിയോ കെമ്പെസും, മറഡോണയും പെനാല്‍റ്റി പുറത്തേക്കടിച്ചിരുന്നു, ഇത്തവണ മൂന്നാമത്തെ കളിയില്‍ ലയണല്‍ മെസിയും പെനാല്‍റ്റി ഗോളാക്കത്തതിന്റെ
കൗതുകത്തിലാണ് ഫുട്‌ബോള്‍ ലോകം. 1978 ല്‍ ലോകപ്പില്‍ സൂപ്പര്‍താരം മരിയോ കെമ്പെസ് മൂന്നാം മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ആ വര്‍ഷം അര്‍ജന്റീന കിരീടം...
5ജി സിഗ്‌നലുകള്‍ വിമാന സര്‍വ്വീസുകളെ ബാധിക്കുമോയെന്ന ആശങ്കയെ തുടര്‍ന്ന് പ്രത്യേക നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍. 5ജിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍നിന്ന് അകലെ സ്ഥാപിക്കാനും സിഗ്നലുകളുടെ ശക്തി കുറയ്ക്കാനുമാണ് നിര്‍ദേശമുണ്ടാകുക. അതിനാല്‍ നിശ്ചിത പരിധിക്കുളളിലെ വിമാനത്താവളങ്ങള്‍ക്ക് ചുറ്റുമുള്ള ജനവാസ മേഖലകള്‍ക്ക് തല്‍ക്കാലം 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തും.
5ജി സിഗ്‌നലുകള്‍ വിമാനത്തിന്റെ ഓള്‍ട്ടിമീറ്ററില്‍ ഉണ്ടാക്കുന്ന തടസ്സമാണ്...
ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ച താരമാണ് കാസർകോട് സ്വദേശിയായ സി. ഷുക്കൂർ. ചിത്രത്തിലും ജീവിതത്തിലും വക്കീൽ വേഷത്തിലാണ് ഷുക്കൂർ. സിനിമയിൽ കേസ് തോറ്റുവെങ്കിലും യഥാർത്ഥ ജീവിതത്തിൽ പുലിക്കുട്ടിയാണ് ഷുക്കൂർ വക്കീൽ.
ഷുക്കൂർ വക്കീലിന്റെ ഇടപെടലിലാണ്, പോലീസ് കസ്റ്റഡിയിൽ ആയിരുന്ന എയർ ഗൺ ബേക്കൽ ഹദാദ് നഗറിലെ...
ബെംഗലൂരു: കര്‍ണാടകയില്‍ സ്‌കൂള്‍കുട്ടികളുടെ ബാഗില്‍ നിന്നും കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവ കണ്ടെത്തി. എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ബാഗില്‍ നിന്നും മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കുട്ടികളുടെ ബാഗുകള്‍ പരിശോധിച്ചത്.
മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നുണ്ടോ എന്നറിയാനാണ്...
റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. 3400 കോടി രൂപയ്ക്ക് അൽ നാസറില്‍ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ താരത്തിന്‍റെ 2 വര്‍ഷത്തേക്കുള്ള കൂടുമാറ്റം ജൂണിന് ശേഷമാകും എന്നും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം റോണോയ്‌ക്ക് 400 മില്യണ്‍ യൂറോയാകും ആകെ പ്രതിഫലം എന്ന് പറയുന്നു.
വിവാദക്കൊടുങ്കാറ്റ് വീശിയ അഭിമുഖത്തിന് ശേഷം...
ബെംഗലൂരു: പോപ്പുലർ ഫ്രണ്ട് നിരോധനം ശരി വച്ച് കർണാടക ഹൈക്കോടതി. കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവ് നാസിർ പാഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയമെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് വാദം. കർണാടക സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘടനയായ പോപ്പുലർ ഫ്രണ്ട് സമൂഹത്തിലെ അധസ്ഥിത വർഗ്ഗത്തിന് വേണ്ടി പ്രവർത്തിച്ച് വരികയായിരുന്നുവെന്നായിരുന്നു...
ദോഹ: ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറുടെ അപരനെ കൊണ്ട് വട്ടം ചുറ്റിയിരിക്കുകയാണ് ഖത്തർ പൊലീസും ലോകകപ്പ് സംഘാടകരും. നെയ്‌മറുടെ അപരനാണെന്ന് തിരിച്ചറിയാതെ സ്റ്റേഡിയത്തിലെ നിരോധിത മേഖലയിൽ വരെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കൊണ്ടുപോയി. പാരീസുകാരനായ സോസിയ ഡാനെയാണ് ആരാധകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വട്ടം കറക്കുന്നത്.
പരിക്കിനെ തുടർന്ന് സ്വിറ്റ്സർലന്‍ഡിനെതിരെ നെയ്‌മർ ഇറങ്ങാതിരുന്ന മത്സരത്തില്‍ ഈ അപരന്‍ എല്ലാവരേയും...
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...