Latest news

ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത് 991 കളിക്കാര്‍, ബെന്‍ സ്റ്റോക്സും ഗ്രീനും ലിസ്റ്റില്‍

മുംബൈ: അടുത്തമാസം 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായുള്ള കളിക്കാരുടെ രജിസ്ട്രേഷന്‍ അവസാനിച്ചു. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 714 ഇന്ത്യന്‍ കളിക്കാരും 277 വിദേശ കളിക്കാരുമുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്, ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍...

‘വിദ്യാർത്ഥികളെ മദ്യത്തിലേയ്ക്ക് ആകർഷിക്കും, ജ്യൂസ് പോലെ മദ്യം വിൽക്കണ്ട’ ‘റ്റെട്ര’ പാക്കറ്റിൽ വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: ജ്യൂസ് വിൽക്കുന്ന ചെറിയ പാക്കറ്റുകളിൽ മദ്യം വിൽക്കാനുള്ള ബിവറേജസ് കോർപ്പറേഷന്റെ ആവശ്യം സർക്കാർ തള്ളി.”റ്റെട്രാ ‘ പാക്കറ്റിൽ മദ്യം വിതരണം ചെയ്യുന്നതിന് അബ്കാരി ചട്ടങ്ങളിൽ ഭേദഗതി ചെയ്യണമെന്നു ആയിരുന്നു ബിവറേജസ് കോർപ്പറേഷന്റെ ആവശ്യം. എന്നാൽ, ഇത്തരം പായ്ക്കറ്റുകളിൽ മദ്യം വിറ്റാൽ വിദ്യാർത്ഥികളെ മദ്യ ഉപയോഗത്തിലേക്ക് അത് ആകർഷിക്കും എന്നും സർക്കാർ വിലയിരുത്തി. മാത്രമല്ല വ്യാജ...

ഇനി കടലാസ് രഹിത വിമാന യാത്ര; ഡിജി യാത്ര സംവിധാനം മൂന്ന് വിമാനത്താവളങ്ങളില്‍

ഇന്ത്യയിലെ വിമാനത്താവളങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ആദ്യ ഘട്ടം നിലവിൽ വന്നു. ഡിജി യാത്ര സംവിധാനത്തിലൂടെയാണ് കടലാസ് രഹിത യാത്രയ്ക്ക് വഴിതുറന്നിരിക്കുന്നത്. ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി (എഫ്ആർടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ യാത്രക്കാരെ തിരിച്ചറിയുന്നതാണ് പുതിയ സംവിധാനം. ഡൽഹി, ബെംഗളൂരു, വാരണാസി വിമാനത്താവളങ്ങളിലാണ് പദ്ധതി ആദ്യം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയിലൂടെ യാത്ര...

മദ്യത്തെയും മയക്കുമരുന്നിനേയും മഹത്വവത്ക്കരിക്കുന്ന പാട്ടുകള്‍ കേള്‍പ്പിക്കരുത്; എഫ് എം റേഡിയോ ചാനലുകളോട് കേന്ദ്രം

മദ്യം, മയക്കുമരുന്ന് മുതലായവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന പാട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ എഫ് എം റേഡിയോകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇവ കൂടാതെ അക്രമത്തേയും കൊള്ളയേയും കുറ്റകൃത്യങ്ങളേയും തോക്ക്, ഗ്യാങ്‌സ്റ്റര്‍ സംസ്‌കാരത്തേയും മഹത്വവത്ക്കരിക്കുന്ന പാട്ടുകളും ഉള്ളടക്കവും അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ് ( GOPA), മൈഗ്രേഷന്‍ ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ്...

പ്രവാസികളെ വിവാഹം ചെയ്യുന്ന സ്വദേശി സ്‍ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

കുവൈത്ത് സിറ്റി: കഴിഞ്ഞ 11 മാസത്തിനിടെ കുവൈത്തില്‍ വിദേശികളെ വിവാഹം ചെയ്‍ത് 1262 പേരെന്ന് കണക്കുകള്‍. കുവൈത്ത് സ്വദേശികളായ 488 സ്‍ത്രീകള്‍ ഇക്കാലയളവില്‍ പ്രവാസികളായ പുരുഷന്മാരെ വിവാഹം ചെയ്‍തു. വിദേശികളെ വിവാഹം ചെയ്യുന്ന കുവൈത്തി വനിതകളുടെ എണ്ണത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുവൈത്തി വനിതകളെ വിവാഹം ചെയ്‍ത 81 പേര്‍ ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത...

ലെഗിന്‍സ് ധരിച്ചതിന് മോശം പെരുമാറ്റം; മലപ്പുറത്തെ പ്രധാന അദ്ധ്യാപികക്ക് എതിരെ പരാതിയുമായി സഹപ്രവര്‍ത്തക

ലെഗിന്‍സ് ധരിച്ചു സ്‌കൂളില്‍ എത്തിയതിന് പ്രധാന അദ്ധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അദ്ധ്യാപിക. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്.എം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാവിലെ സ്‌കൂളില്‍ ഹാജര്‍ ഒപ്പിടാനായി പ്രധാന അദ്ധ്യാപികയായ റംലത്തിന്റെ അടുത്തെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ലെഗിന്‍സ് ധരിച്ചെത്തിയ തന്നെ കണ്ടപ്പോള്‍ സ്‌കൂളിലെ...

സ്പെയിന് സമനില മതി, ജര്‍മനിക്ക് ജയിച്ചാലും പോരാ… ഗ്രൂപ്പ് ഇയില്‍ ഇന്ന് മരണക്കളി

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന്‍റെ അവസാനവട്ട മത്സരങ്ങളിലേക്കെത്തുമ്പോള്‍ പോരാട്ടങ്ങള്‍ കടുക്കുകയാണ്. അവസാന മത്സരം കഴിയാതെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കഴിയാത്തവരില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയും സ്പെയിനുമുള്‍പ്പെടെയുണ്ട്. ഇന്ന് നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പിന്‍റെ നേര്‍ച്ചിത്രം വ്യക്തമാകും. യഥാക്രമം 2010ലെയും 2014ലെയും ലോകചാമ്പ്യന്മാരാണ് സ്പെയിനും ജര്‍മനിയും. പക്ഷേ ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം കടുപ്പമാണ്. സ്പെയിന്...

ടെലി മാർക്കറ്റിംഗ് കോളുകൾ അതിര് കിടക്കുന്നു; നിലപാട് കടുപ്പിച്ച് ട്രായ്

അനാവശ്യ ഫോൺ വിളികൾക്ക് എതിരെ കർശന നടപടിയുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്). കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കുകയാണ് ട്രായിയുടെ ഉദ്ദേശം. 2018-ലെ നിയന്ത്രണ ചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’ (ഡി.എൽ.ടി) സംവിധാനത്തിന് കടിഞ്ഞാണിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം...

മഞ്ചേശ്വരം പൊസോട്ട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 15 യാത്രക്കാര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: പൊസോട്ട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി മലബാര്‍ ബസ് നിയന്ത്രണം വിട്ട് കുഴിലേക്ക് മറിഞ്ഞ് 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ബസ് യാത്രക്കാരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.  

കേരളത്തിന് മികച്ച നേട്ടം; രാജ്യത്തെ മാതൃമരണ നിരക്കിൽ ഏറ്റവും താഴെ

ഡല്‍ഹി: രാജ്യത്തെ മാതൃമരണ റിപ്പോര്‍ട്ടില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം.മാതൃമരണ നിരക്ക് ഒന്നിൽ താഴെയുള്ള (0.9 ) ഏക സംസ്ഥാനമാണ് കേരളം. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.2018- 2019 കാലത്ത് കേരളത്തിലെ മാതൃമരണ നിരക്ക് ഒരു ലക്ഷത്തിൽ മരണം 19 ആയി കുറക്കാനായി. പ്രാദേശിക തലത്തിൽ...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img