രാത്രി 12 മണിക്ക് മുമ്പേ ഉറങ്ങി ശീലമുള്ളവരാണെങ്കില്‍ അവര്‍ക്ക് സ്വയം പരിശോധിക്കാവുന്നൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. രാത്രിയില്‍ ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നീട് എഴുന്നേല്‍ക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ എഴുന്നേറ്റ ശേഷം ഇത് കഴിഞ്ഞ് വീണ്ടും സാധാരണനിലയില്‍ തന്നെ ഉറങ്ങാൻ സാധിക്കുന്നുവെങ്കില്‍ പ്രശ്നമില്ല.
എന്നാല്‍ ഉറക്കത്തിനിടയില്‍ ഉണര്‍ന്ന ശേഷം പിന്നീട് ഉറങ്ങുവാനേ സാധിക്കാതിരിക്കുകയാണെങ്കില്‍ അത് പല...
കൊച്ചി : സ്‌ക്രാച്ച് ആൻറ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവം. കഴിഞ്ഞ ദിവസം എറണാകുളം കാലടി സ്വദേശി റോയിക്ക് തപാലിൽ തട്ടിപ്പ് സമ്മാന കാർഡ് എത്തി. കയ്യില്‍ കിട്ടിയ കാര്‍ഡ് ഉരച്ച് നോക്കിയപ്പോൾ റോയിക്ക് പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഈ സമ്മാനം കയ്യില്‍ കിട്ടുന്നതിന് എന്തൊക്കെ...
കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ ഒരു മനോഹരമായ മുസ്ലീം പള്ളിയുണ്ട്. മോദി മസ്ജിദ് എന്നാണ് പള്ളിയുടെ പേര്. എന്നാല്‍ ഈ പള്ളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാതൊരു ബന്ധവുമില്ല. ഈ പള്ളി മോദി അബ്ദുള്‍ ഗഫൂർ എന്ന വ്യവസായിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.
ധനികനായ ഒരു വ്യാപാരിയായിരുന്നു മോദി അബ്ദുള്‍ ഗഫൂര്‍. 1849കളില്‍ അദ്ദേഹം ബംഗളൂരുവിലെ ടസ്‌കര്‍ ടൗണിലാണ് താമസിച്ചിരുന്നത്. മിലിട്ടറി...
മുത്തശി കഥകളില്‍ മാത്രം കേട്ടുമറന്നിട്ടുള്ള, മണ്ണിനടിയില്‍ കുഴിക്കുമ്പോള്‍ കിട്ടുന്ന ‘നിധി’ ഇപ്പോള്‍ നമ്മുടെ നാട്ടിലും യാഥാര്‍ത്ഥ്യമായിരിക്കകയാണ്. സംഭവം നമ്മുടെ കേരളത്തിലല്ല; അങ്ങ് ആന്ധ്രാപ്രദേശിലാണ്.
ആന്ധ്രയിലെ എടുവടല പാലം ഗ്രാമത്തിലെ സത്യ നാരായണ എന്നയാളുടെ വയലില്‍ കുഴല്‍ക്കിണര്‍ പൈപ്പ് ലൈന്‍ കുഴിക്കുന്നതിനിടെയാണ് ഒരു മണ്‍പാത്രം ലഭിച്ചത്. ആളുകള്‍ അത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടി. കാരണം അതില്‍ സ്വര്‍ണ്ണനാണയങ്ങള്‍...
കൊല്‍ക്കത്ത: ദേഹത്തേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുതി കമ്പി തട്ടി പൊള്ളലേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ടിക്കറ്റ് കളക്ടര്‍.
പശ്ചിമ ബംഗാളിലെ ഖരഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സുജന്‍ സിങ് സര്‍ദാറിനാണ് ജീവന്‍ തിരിച്ചുകിട്ടിയത്. പ്ലാറ്റ്‌ഫോമില്‍ മറ്റൊരു ടിക്കറ്റ് കളക്ടറുമായി സംസാരിച്ചു...
കല്യാണത്തിന് കൂട്ടത്തല്ലുണ്ടാകുന്നത് വാര്‍ത്തയാവാറുണ്ട്. കേരളത്തില്‍ നിന്നും അതുപോലുള്ള വാര്‍ത്തകള്‍ നാം കണ്ടിട്ടുമുണ്ട്. അതുപോലെ യുകെ -യില്‍ ഒരു വിവാഹത്തിന് അമ്പത് പേരാണ് തല്ലുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് ഒരേ കുടുംബത്തിലെ ഒമ്പത് പേരെ ജയിലിലടച്ചു.
കൂട്ടത്തല്ലില്‍ 18 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായിട്ടാണ് കണക്കാക്കുന്നത്. ചെഷയറിലെ ഡെയർസ്ബറി പാർക്ക് ഹോട്ടലിലാണ് വിവാഹം നടന്നത്. ഇവിടുത്തെ ചുവരുകൾ രക്തത്തിലും ചില്ലുകളാലും...
മലപ്പുറം: നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതേ ഫലമാണ് ഗുജറാത്തിലേതെന്ന് പ്രതികരിച്ച് മുസ്ലിം ലീഗ്. എൻഡിഎ വിരുദ്ധർ ഭിന്നിച്ചതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കെജ്രിവാൾ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. കെജ്‌രിവാളിന്റെ സാന്നിധ്യം ബിജെപിക്ക് ഗുണം ചെയ്തു. ഇന്ത്യയിൽ മുഴുവൻ ജനപ്രതിനിധികളെ വിലക്ക് വാങ്ങുകയാണെന്നും അദ്ദേഹം...
അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികള്‍ക്ക് സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും. സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വരുന്ന ജനുവരി ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങുമെന്ന് യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണ നിബന്ധന ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത കമ്പനികളെ അത് പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം...
വിവാഹാഘോഷങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ഒരു പ്രായം കഴിഞ്ഞാല്‍ വിവാഹം കഴിച്ചേ തീരൂ എന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. ചിലര്‍ സന്തോഷത്തോടെ വിവാഹിതരാവും, ചിലര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് വിവാഹിതരാവും, ചിലരാവട്ടെ എത്ര നിര്‍ബന്ധം വന്നാലും അതിനെയെല്ലാം അതിജീവിക്കും. എന്നാല്‍, കഴിഞ്ഞ കുറച്ചു നാളുകളായി യുവാക്കൾ ഒട്ടും വിവാഹം കഴിക്കാൻ താല്പര്യം കാണിക്കാത്ത ഒരു രാജ്യം...
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...