അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തെ അവസാനത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് സമ്മാനം. ഇന്ത്യക്കാരനായ ഷംശുദ്ദീന്‍ മുഹമ്മദിനാണ് ബിഗ് ടിക്കറ്റിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്.
കുവൈത്തില്‍ താമസിക്കുകയാണ് ഇന്ത്യക്കാരനായ ഷംസുദ്ദീന്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജിസിസിയില്‍ താമസിച്ചുവരുന്ന ഇദ്ദേഹം സോഷ്യല്‍ മീഡിയ വഴിയാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് തന്റെ അദ്ദേഹം...
മംഗളൂരു: മംഗളൂരു വാമഞ്ഞൂരിലെ സ്വകാര്യ കോളേജില്‍ ഐറ്റം ഗാനത്തിനൊത്ത് പര്‍ദ ധരിച്ച് നൃത്തം ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകീട്ട് കോളേജിലായിരുന്നു പരിപാടി. പരിപാടി അവസാനിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ പര്‍ദ ധരിച്ച് വേദിയില്‍ കയറുകയും ഐറ്റം ഗാനത്തിനനുസരിച്ച് നൃത്തം ചെയ്യുകയുമായിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തുകയും ചെയ്തു....
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 7നാണ് തിയറ്ററുകളിൽ എത്തിയത്. റോഷാക്കിൽ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മുഖംമൂടിയണിഞ്ഞാണ് ആസിഫ് ചിത്രത്തിൽ അഭിനയിച്ചത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയ സ്നേഹസമ്മാനമാണ്. റോളക്സ് വാച്ചാണ് നൽകിയിരിക്കുന്നത്....
ലഖ്നൗ: രണ്ടാം തവണയും ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് 34 കാരനായ മുഹമ്മദ് അൻവർ 30കാരിയായ ഭാര്യ റുക്സാറിനെ കൊലപ്പെടുത്തിയത്. ഇയാൾ കുറ്റസമ്മതം നടത്തുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തിങ്കളാഴ്ച രാത്രി ഇയാൾ ഭാര്യയുമായി...
കാറുകള്‍ക്ക് മൂന്നുവര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും കാലാവധിയുള്ള വാഹന ഇന്‍ഷുറന്‍സ് പദ്ധതിക്ക് അനുമതിനല്‍കുന്നതില്‍ അഭിപ്രായം തേടി ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐ.ആര്‍.ഡി.എ.ഐ.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ പോളിസി തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച കരടുപദ്ധതി ഐ.ആര്‍.ഡി.എ.ഐ. പുറത്തിറക്കി. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ഓണ്‍ ഡാമേജ് ഇന്‍ഷുറന്‍സ് എന്നീ രണ്ടുസ്‌കീമുകളിലും ദീര്‍ഘകാല വാഹന ഇന്‍ഷുറന്‍സ് അവതരിപ്പിക്കുന്നതാണ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടതിന് പലകാരണങ്ങള്‍ ഉണ്ടെങ്കിലും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്റെ സാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയായോ? എ.എ.പിയുടെയും മജ്‌ലിസിന്റെയും സാന്നിധ്യം കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് വിലയിരുത്തലുകള്‍ ഉണ്ട്. എ.എ.പിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടി ആയെങ്കിലും മജ്‌ലിസിന്റെ സാന്നിധ്യം കോണ്‍ഗ്രസിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് മജ്‌ലിസ് മത്സരിച്ച...
ന്യൂഡൽഹി∙ രാജ്യസഭയിൽ ചിരി പടർത്തി ആം ആദ്മി പാർട്ടി എംപി ഹർഭജൻ സിങ്ങും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള ചോദ്യത്തോരവേള. പ്രവാസി ക്ഷേമത്തിലൂന്നിയ ചോദ്യങ്ങളുമായാണ് ഹർഭജൻ സിങ് രാജ്യസഭയിലെത്തിയത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തൊഴിൽ ഏജൻസികളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് സർക്കാരിന് അറിയാമോ, എങ്കിൽ അതിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ, അനധികൃത ഏജൻസികൾ വഴിയുള്ള കുടിയേറ്റം എങ്ങനെ തടയാനാകും തുടങ്ങിയവയായിരുന്നു...
തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ പുറത്ത് വരുന്നത്. പ്ലസ് വൺ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ഡിവൈഎഫ്ഐ തിരുവനന്തപും വിളവൂര്‍ക്കൽ മേഖലാ...
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ മാന്‍ദൗസ് ( Mandous ) ചുഴലിക്കാറ്റ് രൂപപ്പെട്ടു. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് ( ഡിസംബര്‍ 9) അര്‍ധരാത്രിയോടെ തമിഴ്‌നാട് – പുതുച്ചേരി – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ മണിക്കൂറില്‍ 65 – 75 കിലോമീറ്റര്‍ വരെ...
മംഗളൂരു ∙ വനിതാ സുഹൃത്തിനൊപ്പം സിനിമാ തിയറ്ററിലെത്തിയ യുവാവിനു നേരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമം. മംഗളൂരുവിലെ സുള്ളിയയിൽ വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇരുപതു വയസ്സുകാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവാവാണ് ഇമെയിൽ വഴി പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു.
സുള്ളിയയിലെ സന്തോഷ് തിയറ്ററിൽ ‘കാന്താര’ സിനിമ കാണാനെത്തിയതായിരുന്നു ഇംതിയാസും 18 വയസ്സുള്ള പെൺ സുഹൃത്തും....
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...