Latest news

മുസ്‌ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി: കെ.സുരേന്ദ്രൻ

മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയില്‍ നടക്കുന്നതിന് ആക്കം കൂട്ടുന്നതാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുസ്ലിംലീഗ് തികഞ്ഞ ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിഭാഗീയമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇടത് മുന്നണിക്ക് നേരത്തെ മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടായിരുന്നു. ലീഗ്...

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര: മുഹമ്മദ് ഷമിയുടെ പകരക്കാരനെ പ്രഖ്യാപിച്ചു

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായ പേസര്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രക്കായി തിളങ്ങിയ ഇടം കൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടാണ് ഷമിയുടെ പകരക്കാരനായി ബംഗ്ലാദേശിനെതിരെ കളിക്കുക. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. രണ്ട് ടെസ്റ്റുകളില്‍ ഏതിലെങ്കിലും ഒന്നും പ്ലേയിംഗ് ഇലവനില്‍ കളിച്ചാല്‍ ഒരു അപൂര്‍വ...

ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം, അന്വേഷണം നടത്തുമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സ്ഥിരീകരണം ലഭിച്ചാൽ ഇക്കാര്യം അറിയിക്കാമെന്നും അനിൽകാന്ത് പറഞ്ഞു. ലഹരിക്കെതിരായ നടപടികളുമായി പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ മുന്നോട്ട് പോവുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നു. കുട്ടികളെ ക്യാരിയർമാരാക്കുന്നതടക്കം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും...

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്; ഇന്ത്യയ്ക്കു മുന്നിൽ ചൈന

മോൺട്രിയൽ (കാനഡ)∙ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേതെന്ന് റിപ്പോർട്ട്. യുഎഇ പാസ്പോർട്ട് ഉള്ളയാൾക്ക് 180 രാജ്യങ്ങളിൽ സങ്കീർണതകൾ കൂടാതെ പ്രവേശിക്കാൻ കഴിയും. യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് 121 രാജ്യങ്ങളിൽ വീസയില്ലാതെ പ്രവേശിക്കാം. 59 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ ആയും ലഭിക്കും. അതായത് വെറും 19 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനു മാത്രമാണ് യുഎഇ പാസ്പോർട്ടുള്ളവർ...

രാജ്യത്താകെ ഒരേതരം ചാര്‍ജർ; ആപ്പിളിന് ഉള്‍പ്പെടെ മാറ്റം‍: കര്‍മസമിതിയുമായി കേന്ദ്രം

ന്യൂഡൽഹി∙ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് രാജ്യത്ത് ഒരേതരം ചാർജർ പരിഗണനയിലെന്നു സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ഒരേതരം ചാർജർ നടപ്പാക്കുന്നതു പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ രാജ്യസഭയിൽ ബിനോയ് വിശ്വത്തെ രേഖാമൂലം അറിയിച്ചു. ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ സമിതിയിലുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക്...

യുഡിഎഫിനൊപ്പം തന്നെ,എംവി ഗോവിന്ദന്‍ പറഞ്ഞത് യാഥാര്‍ഥ്യം,അതിനപ്പുറം വിലയിരുത്തേണ്ട- മുസ്ലിം ലീഗ്

മലപ്പുറം: മുസ്ലിം ലീഗ് യു.ഡി.എഫിലെ അവിഭാജ്യഘടകമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് ഒരു വർഗീയ പാർട്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം ലീഗിന് എൽ.ഡി.എഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'അദ്ദേഹം ഒരു രാഷ്ട്രീയ യാഥാർഥ്യം പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറത്ത് ഒരു രാഷ്ട്രീയ വിലയിരുത്തലായി കാണേണ്ടതില്ല. മുസ്ലിം ലീഗ് വർഗീയ...

വെറും 8499 രൂപയ്ക്ക് സാംസങിന്റെ സ്മാര്‍ട്ട്‌ഫോണ്‍: സാംസങ് ഗാലക്‌സി M04 എത്തി

സാംസങ് ഗാലക്‌സി M04 ഇന്ത്യയില്‍ അവതരിപ്പിച്ചു. പതിനായിരം രൂപയ്ക്ക് താഴെയാണ് ഫോണിന്റെ ഇന്ത്യയിലെ വില. വില വെച്ചുനോക്കുമ്പോള്‍ തൃപ്തികരമായ ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഡിസംബര്‍ 16-ന് വില്‍പന ആരംഭിക്കും. രണ്ടുവര്‍ഷത്തേയ്ക്ക് പ്രധാന ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍ഡ്രോയിഡ് 12 ഓഎസുമായി എത്തുന്ന M04 ല്‍ ആന്‍ഡ്രോയിഡ് 14 അപ്‌ഡേറ്റ് വരെ ലഭിച്ചേക്കാം. 8499 രൂപയാണ് M04...

‘തെറ്റുപറ്റി, ഞാൻ രാഹുലിന്റെ പ്രവർത്തകൻ’; എഎപിയിലേക്ക് പോയി മണിക്കൂറുകൾക്കുള്ളിൽ തിരികെയെത്തി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: കൂറുമാറി ആം ആദ്മിയിൽ ചേർന്ന് മണിക്കൂറുകൾ പിന്നിടുന്നതിന് മുൻപ് തന്നെ കോൺഗ്രസിലേക്ക് തിരികെയെത്തി ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി. ഇന്ന് പുലർച്ചെ രണ്ടുമണിക്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു മഹ്ദിയുടെ തിരിച്ചുവരവ്. 'ഞാൻ ഒരു വലിയ തെറ്റുചെയ്തു. എന്റെ അച്ഛൻ 40 വർഷമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു....

ഉപ്പളയിൽ സംഘട്ടനത്തിനിടെ പരിക്കേറ്റ് മറുനാടൻ തൊഴിലാളി മരിച്ച സംഭവം: വയറിനകത്തെ അണുബാധയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മഞ്ചേശ്വരം : സംഘട്ടനത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ട മറുനാടൻ തൊഴിലാളിയുടെ മരണത്തിന് കാരണം അടിയേറ്റുണ്ടായ പരിക്കല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇദ്ദേഹത്തിന് ഇതിനു മുൻപ് തന്നെ വയറ്റിൽ അണുബാധയുണ്ടായിരുന്നു. ഇത് കാരണം വയറ്റിലുണ്ടായിരുന്ന പഴുപ്പ് മൂർച്ഛിച്ചതാണ് മരണ കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു. മഞ്ചേശ്വരത്തെ ഫാസ്റ്റ്ഫുഡ് കടയിൽ ജോലിക്കാരനായ മൈസൂരു സ്വദേശി സുന്ദര...

ധോണിയുമല്ല കോഹ്‌ലിയുമല്ല… ഇന്ത്യ 2022 ൽ തിരഞ്ഞ കായികതാരം ഇദ്ദേഹമാണ്‌

2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ പേരുകളുടെ ട്രെൻഡ് ലിസ്റ്റ് പുറത്തുവരുന്ന സമയമാണിത്. ആഗോളതലത്തിലും ദേശീയ തലത്തിലും വിവിധ മേഖലകളിൽ കൂടുതൽ തിരയപ്പെട്ട ലിസ്റ്റ് ഗൂഗിൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. 2022 ൽ ഇന്ത്യക്കാർ തിരഞ്ഞ ആദ്യ പത്ത് വ്യക്തികളിൽ സ്‌പോർട്‌സ് മേഖലയിൽ നിന്ന് ഒരാൾ മാത്രമേയുള്ളൂ. വൻ ആരാധകവൃന്ദമുള്ള ധോണിയോ കോഹ്ലിയോ സച്ചിനോ...
- Advertisement -spot_img

Latest News

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...
- Advertisement -spot_img