Latest news

വിവാഹത്തിനിടെ അനിയന്ത്രിതമായ കൂട്ടത്തല്ല്; വൈറലായി വീഡിയോ…

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കണ്ടുപോകുന്നു. ഇവയില്‍ താല്‍ക്കാലികമായി കാഴ്ചക്കാരെ ആസ്വദിപ്പിക്കുന്നതിന് ബോധപൂര്‍വം തയ്യാറാക്കുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകളാണ് അധികവും കാണാറ്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് വലിയ രീതിയില്‍ ശ്രദ്ധ നേടാറ്. ഇത് രസകരമായ സംഭവങ്ങളുടെ തുടങ്ങി അപകടങ്ങളുടെ വരെ ദൃശ്യങ്ങളാകാം. ഇക്കൂട്ടത്തില്‍...

ഒന്നാഗെ ഒരോസം; ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു

ജി.എച്ച്.എസ്.എസ്‌ ചന്ദ്രഗിരി സ്കൂളിൽ വെച്ച് 2003/2004 പത്താം ക്ലാസ്സ്‌ പൂർവ വിദ്യാർത്ഥി ബാച്ചിന്റെ ജനുവരി 15 ന്ന് നടക്കുന്ന" ഒന്നാഗെ ഒരോസം-2023" ഗെറ്റുഗദർ പരിപാടിയുടെ ലോഗോയും, പോസ്റ്ററും ഹെഡ്മാസ്റ്റർ പദ്മോജി റവു മാസ്റ്ററും ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചറും ചേർന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് നസീർ കൂവ്വത്തൊട്ടി, സലാം കൈനോത്ത്, ഒന്നാഗെ ഓരോസം...

”റിച്ചാലിസെന്‍ ഇസ്ലാമിലേക്ക്.. അല്‍ഹംദുലില്ലാഹ്..”; ഹിന്ദു-കൃസ്ത്യന്‍ മതത്തെ പരിഹസിക്കുമ്പോള്‍ ആഹാ, ഞമ്മന്റെ മതത്തെ തൊടുമ്പോള്‍ ഓഹോ; ഡിവൈഎഫ്‌ഐ നേതാവിന്റെ പോസ്റ്റില്‍ മതപോര്

ലോകകപ്പ് ഫുട്‌ബോളില്‍ മതം തിരുകി കയറ്റുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. ലോകകപ്പ് സെമിയില്‍ എത്തിയ മൊറോക്കോയെ ഇസ്ലാം മതത്തിന്റെ പേരില്‍ കേരളത്തിന്റെ പലഭാഗങ്ങില്‍ നിന്നും പിന്തുണ ഉയര്‍ന്നിരുന്നു. ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ എത്തിയ ഏക മുസ്ലീം രാജ്യമെന്നാണ് ചിലര്‍ മൊറോക്കോയെ വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് മുന്‍ ഡിവൈഎഫ്‌ഐ...

‘കറൻസികളിൽ ഗാന്ധിജി മാത്രം’: കറൻസികളിൽ ഗാന്ധിയെ മാറ്റില്ലെന്നും പുതിയ ആരേയും ഉൾപ്പെടുത്തില്ലെന്നും കേന്ദ്രം

ദില്ലി: ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെൻ്റിൽ ഇന്ന് വ്യക്തമാക്കി. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള  സ്വാതന്ത്ര്യസമരസേനാനികളുടെയും ഉൾപ്പെടെയുള ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്താൻ പലപ്പോഴായി ആവശ്യം ഉയർന്നിരുന്നു. എന്നാൽ നിലവിലെ...

അടിപൊളി ഫീച്ചറുമായി വാട്‌സാപ്പ്: ചിത്രങ്ങള്‍ക്ക് മാത്രമല്ല ഇനി ടെക്‌സ്റ്റ് മെസേജിനും ‘വ്യൂ വണ്‍സ്’

ലോകത്തിലേറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്‌സാപ്പ്. ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മികവ് കാണിക്കാറുള്ള വാട്‌സാപ്പിന്റെ സമീപനം മിക്കപ്പോഴും കൈയടി നേടാറുണ്ട്. ഇപ്പോഴിതാ 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 'വ്യൂ വണ്‍സ്'ഫീച്ചറുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്നുണ്ട്. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ്...

എല്‍ഡിഎഫ് ഭരണത്തില്‍ പോലീസുകാര്‍ക്കെതിരെ 828 കേസുകള്‍; എട്ടുപേരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർ പ്രതികളായി 2016 മുതൽ 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിവിധ റാങ്കുകളിൽപ്പെട്ട എട്ട് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്തെ പോലീസ് ക്രിമിനൽവത്കരിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച അടിയന്തര പ്രമേയത്തിന്...

‘ലോകകപ്പ് നേടുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു’ – ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പുറത്തായതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നുവെന്നും ആ സ്വപ്‌നത്തിനായി താന്‍ കഠിനമായി പോരാടിയെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ക്രിസ്റ്റ്യാനോ വ്യക്തമാക്കി. 'പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുക...

മംഗളൂരുവിൽ പെൺസുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിന് ക്രൂരമർദനം

മംഗളൂരു : മംഗളൂരുവിലും പരിസരപ്രദേശത്തും സദാചാര ഗുണ്ടായിസം വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് സംഭവങ്ങളാണ് നഗരത്തിൽ ഉണ്ടായത്. ശനിയാഴ്ച ഇതരസമുദായത്തിൽപെട്ട സുഹൃത്തായ യുവതിയോടൊപ്പം ഭക്ഷണം കഴിക്കാൻ പോവുകയായിരുന്ന യുവാവിനെയാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചത്. രാത്രി ഉർവസ്റ്റോർ കൊട്ടാര ചൗക്കയിലാണ് സംഭവം. റോഡരികിലൂടെ നടക്കുകയായിരുന്ന ഇരുവരോടും സംഘടിച്ചെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകർ പേര് ചോദിച്ചു. ഇരുവരും വ്യത്യസ്ത സമുദായത്തിൽ...

മക്കയിലും ജിദ്ദയിലും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ്

റിയാദ്: സൗദി അറേബ്യയിലെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ വിഭാഗമാണ് അറിയിപ്പ് നല്‍കിയത്. മക്ക, ജിദ്ദ, അല്‍ജമൂം, ബഹ്‌റ, അറഫ, ഖുലൈസ്, അസ്ഫാന്‍, അല്‍കാമില്‍, റഹാത്ത്, റാബിഗ് എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണി വരെ മഴയ്്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. പൊതുജനങ്ങള്‍...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img