Latest news

യു.എ.ഇയിൽ റിട്ടയർമെന്റ് വിസ സ്വന്തമാക്കാനാവശ്യമായ നിബന്ധനകളെന്തല്ലൊം..?

ഏതു രാജ്യത്തുനിന്നെത്തിയ പ്രവാസികളുടെയും പ്രിയപ്പെട്ട രാജ്യമാണ് യു.എഇ. അതുകൊണ്ട് തന്നെ റിട്ടയർമെന്റിന് ശേഷവും പലരും യു.എ.ഇയിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്ക് പ്രത്യേകമായി റിട്ടയർമെന്റ് വിസ തന്നെ യു.എ.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ ഈ വിസ ലഭിക്കാൻ ചില നിബന്ധനകൾ പൂർത്തിയാവേണ്ടതുണ്ട്. 55 വയസും അതിൽ കൂടുതലുമുള്ള വിരമിച്ച താമസക്കാർക്കാണ് അഞ്ച് വർഷത്തേക്ക് യു.എ.ഇ റിട്ടയർമെന്റ്...

കരാറുകാരില്‍ നിന്ന് 10000 രൂപാ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

തൊടുപുഴ: ഏലപ്പാറയിൽ കരാറുകാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനാണ് പിടിയിലായത്. കമ്മ്യൂണിറ്റി ഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് ബിൽ മാറി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിടെയായിരുന്നു അറസ്റ്റ്. ജനുവരിയില്‍ തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയെങ്കിലും കരാറെടുത്തയാള്‍ക്ക് ബില്‍ മാറി നല്‍കിയില്ല. നാലര ലക്ഷം രൂപയുടെ...

കാബേജ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്

നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, കെ എന്നിവയും മറ്റും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാബേജ്. ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി കാബേജിൽ അടങ്ങിയിരിക്കുന്നു. അസംസ്‌കൃതമായും സാലഡ് ആയും സൂപ്പിലോ പായസത്തിലോ പോലും കഴിക്കാമെന്നതിനാൽ ഇത് തികച്ചും വൈവിധ്യമാർന്ന പച്ചക്കറിയാണ്. കാബേജ് പോലുള്ള പച്ച ഇലക്കറികൾ കഴിക്കുന്നത് ശൈത്യകാലത്ത് വളരെ ഗുണം ചെയ്യും. കൂടാതെ...

മാതളത്തിന്‍റെ തൊലി വെറുതെ കളയേണ്ട; ശരീരത്തിന് ഗുണം വരുന്നത് പോലെ ഇങ്ങനെ ചെയ്തുനോക്കൂ…

പഴങ്ങളും പച്ചക്കറികളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ ഇവയില്‍ പലതിന്‍റെയും തൊലിക്കും വിത്തിനുമെല്ലാം ഇതുപോലെ തന്നെ ആരോഗ്യഗുണങ്ങളുണ്ട്. ഇത്തരത്തില്‍ പല പഴങ്ങളുടെയും പച്ചക്കറികളുടെയുമെല്ലാം തൊലിയും വിത്തുകളും സംസ്കരിച്ചെടുത്ത് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. സമാനമായ രീതിയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് മാതളത്തിന്‍റെ തൊലിയും. എന്നാലിക്കാര്യം മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. മാതളത്തിനെ പോലെ തന്നെ പല...

ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുമ്പ് അര്‍ജന്റീനക്ക് ആശ്വാസ വാര്‍ത്ത; വ്യക്തമാക്കി കോച്ച് സ്‌കലോനി

ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനലില്‍ നാളെ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ് അര്‍ജന്റീന. ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ക്രൊയേഷ്യ അവസാന നാലിലെത്തിയത്. അര്‍ജന്റീനയ്ക്ക്, നെതര്‍ലന്‍ഡ്‌സിനെ മറികടക്കാനും പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും രണ്ട് ഗോള്‍ വീതം നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ തിരിച്ചുവരവാണ് അര്‍ജന്റീന...

തൂക്കുകയറില്‍ നിന്നും ദൈവദൂതനായി വന്നയാള്‍: രക്ഷകനെ നേരില്‍ കണ്ട് നന്ദി പറയാന്‍ ബെക്‌സ് എത്തി; കണ്ണീരടക്കാനാവാതെ എംഎ യൂസഫലി

കൊച്ചി: തൂക്കുകയറില്‍ നിന്നും തനിക്ക് രണ്ടാം ജന്മം തന്ന മനുഷ്യന് നന്ദി പറഞ്ഞ ബെക്‌സ് കൃഷ്ണയുടെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. 2012 ല്‍ അബുദാബിയില്‍ വച്ചു നടന്ന ഒരു കാര്‍ അപകടത്തില്‍ സുഡാന്‍ വംശജനായ കുട്ടി മരിക്കുകയും കേസില്‍ മലയാളിയും ഡ്രൈവറുമായ തൃശൂര്‍ പുത്തന്‍ചിറ ബെക്‌സ് കൃഷ്ണനെ...

യൂടൂബ് വീഡിയോ പരീക്ഷണം വിനയായി: പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി

കോഴിക്കോട്: ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി പതിനഞ്ചുകാരന്‍ ഗുരുതരാവസ്ഥയിലായി. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീല്‍ മോതിരം കുടുങ്ങിയത്. അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. ഇന്നലെ രാവിലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മോതിരം കുടുങ്ങി ജനനേന്ദ്രിയം വീര്‍ത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു....

ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കും, പരസ്യ പ്രഖ്യാപനവുമായി ഇവാന നോള്‍

ഇത്തവണത്തെ ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ താന്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുന്‍ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോള്‍. ഇന്‍സ്റ്റഗ്രാമിലടക്കമുള്ള സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇവാനയ്ക്കുള്ളത്. മുമ്പും ക്രൊയേഷ്യയുടെ ലോകകപ്പ് മത്സരങ്ങള്‍ക്കൊപ്പം ക്രൊയേഷ്യന്‍ ആരാധികയും മോഡലുമായ ഇവാന നോളും ഖത്തര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇവാനയുടെ വസ്ത്രധാരണമാണ് അന്ന് ലോകകപ്പില്‍ ചര്‍ച്ചയായത്. ക്രൊയേഷ്യ ഇത്തവണ...

വീട്ടിൽ പോകാനുള്ള വ്യഗ്രത; ആംബുലൻസുമായി 14 കാരനായ രോഗി കടന്നുകളഞ്ഞു

വീട്ടിൽ പോകാനുള്ള വ്യഗ്രതയിൽ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി 14കാരനായ രോഗി കടന്നു.108 ആംബുലൻസുമായാണ് പ്രായപൂർത്തിയാകാത്ത രോഗി കടന്നുകളഞ്ഞത്. ആംബുലൻസ് ഒല്ലൂരിൽ എത്തിയപ്പോൾ ഓഫ് ആയതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വണ്ടി തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഒല്ലൂർ പോലീസ് എത്തി കുട്ടിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു. കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ ഇന്ന്...

മുസ്ലീങ്ങളുടെ ജനസംഖ്യയ്ക്ക് അനുപാതമായി നിയമസഭയില്‍ പ്രാതിനിധ്യം കേരളത്തില്‍ മാത്രം, ഏറ്റവും കുറവ് ഗുജറാത്തില്‍

ഗുജറാത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. 182 അംഗ സഭയില്‍ ബിജെപിയ്ക്ക് ലഭിച്ചത് 156 സീറ്റുകള്‍. കഴിഞ്ഞ തവണത്തെ 99ല്‍ നിന്നാണ് ഇത്രയും മികച്ച ജയം കരസ്ഥമാക്കിയത്. നഷ്ടം കോണ്‍ഗ്രസിനും. അവരുടെ സീറ്റ് 77 ല്‍ നിന്ന് 16 ആയി കുറഞ്ഞു. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ച മറ്റൊരു കാര്യം മുസ്ലീം...
- Advertisement -spot_img

Latest News

നേതാക്കൾ വാക്കുപാലിച്ചില്ല; കണ്ണൂർ അബ്ദുല്ല മാസ്റ്റർ മത്സരരംഗത്ത് സജീവം

കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം. കേവലം...
- Advertisement -spot_img