Latest news

ഒലീവ് ബംബ്രാണ പുതിയ ജഴ്സി പ്രകാശനം ചെയ്തു

കുമ്പള : ഒലീവ് ബംബ്രാണ പുതിയ ജഴ്സി പ്രകാശനം ചെയ്തു. ഒലീവ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ഷാനവാസ് ലണ്ടൻ . ഷാമിർ .തഫ്സീർ മുനാസ് . അർഷാദ് എന്നിവർ സംബന്ധിച്ചു

കാന്തപുരത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചും സൗഖ്യം നേര്‍ന്നും മുഖ്യമന്ത്രി; കൂടിക്കാഴ്ച സന്തോഷകരമെന്ന് അബൂബക്കര്‍ മുസ്ലിയാര്‍

ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മര്‍കസില്‍ എത്തിയാണ് കാന്തപുരവുമായി അദേഹം കൂടിക്കാഴ്ച്ച നടത്തിയത്. കോഴിക്കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിശേഷങ്ങള്‍ പങ്കുവെക്കാനും സുഖവിവരങ്ങള്‍ അറിയാനുമായി മുഖ്യമന്ത്രി കാന്തപുരം ഉസ്താദിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍...

വിവാഹത്തേക്കുറിച്ച് നാട്ടുകാരുടെ അനാവശ്യ ചോദ്യങ്ങള്‍ സഹിക്കാന്‍ വയ്യ, 30 കാരി ചെയ്തത് അമ്പരപ്പിക്കും

20കാരിയായ യുവതി 70 കാരനെ വിവാഹം ചെയ്യുന്നതും ആഡംബര ജീവിതം ഉപേക്ഷിച്ച് ഗോത്ര വര്‍ഗക്കാരനെ വിവാഹം ചെയ്യുന്ന വനിതകളും ഇതിന് മുന്‍പ് വാര്‍ത്തകളില്‍ വന്നിട്ടുള്ളതാണ്. എന്നാല്‍ വിവാഹ ശേഷമുള്ള ബുദ്ധിമുട്ടുകളും കലഹങ്ങളും ഒഴിവാക്കാനായി രാജസ്ഥാനില്‍ ഒരു യുവതി ചെയ്ത കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഹിന്ദു വിവാഹത്തിന്‍റേതായ സകല ചടങ്ങുകളോടെ നടന്ന ഈ വിവാഹത്തില്‍ വരനുണ്ടായിരുന്നില്ലെന്ന്...

കോടതിയലക്ഷ്യം: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മജിസ്‌ട്രേറ്റ് കോടതി വിധി; നടപടികള്‍ ഒഴിവാക്കാന്‍ നികേഷ് കുമാര്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കോടതിയലക്ഷ്യ നടപടി നേരിടണമെന്ന മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ചാനല്‍ മനേജിങ് ഡയറക്ടര്‍ എം വി നികേഷ് കുമാര്‍ ഹൈക്കോടതിയില്‍. മജിട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് റിപ്പോര്‍ട്ടര്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചാനല്‍ നടത്തിയ രാത്രി ചര്‍ച്ചയില്‍...

വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കൽ നിർബന്ധമില്ല, ബന്ധിപ്പിക്കാത്തവരെ പട്ടികയിൽ നിന്ന് നീക്കില്ല: കേന്ദ്രസർക്കാർ

ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ ആരെയും വോട്ടർപ്പട്ടികയിൽ നിന്ന് നീക്കംചെയ്യില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പാർലമെന്റിനെ അറിയിച്ചു. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് സ്വന്തം താൽപര്യപ്രകാരം ചെയ്യേണ്ടതാണ്. വോട്ടർമാരുടെ അനുമതിയോടെ മാത്രമേ ഇതു ചെയ്യാവൂ. തെരഞ്ഞെടുപ്പ് നിയമ ഭേദഗതി നിയമം അനുസരിച്ച് വോട്ടറെ തിരിച്ചറിയുന്നതിന്...

നിരോധിച്ചത് 74 ടിവി ചാനലുകള്‍; 104 ഓണ്‍ലൈന്‍ ചാനലുകള്‍; പൂട്ടിച്ചത് 25 വെബ്സൈറ്റുകള്‍; മാധ്യമ വിലക്കിന്റെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ 74 ടി.വി ചാനലുകൾ നിരോധിച്ചു. രണ്ടു വർഷത്തിനുള്ളിൽ 104 ഓൺലൈൻ വാർത്ത ചാനലുകളും നിരോധിച്ചുവെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ രാജ്യസഭയിൽ അറിയിച്ചു. ഡോ. വി. ശിവദാസൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. 2018ൽ 23 , 2019ൽ 10 , 2020ൽ 12 ,...

അടുത്ത ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​വാ​സി വോ​ട്ട്​ ന​ട​പ്പാ​വി​ല്ല

ന്യൂ​ഡ​ൽ​ഹി: പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്​ പ​ക​ര​ക്കാ​ര​നെ നി​യോ​ഗി​ച്ച്​ വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ പ്ര​വാ​സി​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന മു​ക്ത്യാ​ർ വോ​ട്ട്​ (പ്രോ​ക്സി വോ​ട്ട്) സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ. പ്ര​വാ​സി​ക്ക്​ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന്​ മു​ക്ത്യാ​ർ രീ​തി ന​ട​പ്പാ​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ നി​യ​മ​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ​പ്രോ​ക്സി വോ​ട്ട്​ അ​നു​വ​ദി​ക്കു​ന്ന...

‘ആരാണ് റൊണാൾഡോ? എനിക്ക് അറിയില്ല’; ക്രിസ്റ്റ്യാനോയെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരണവുമായി അൽ നാസർ പ്രസിഡന്റ്

റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡ‍ുമായി പിരിഞ്ഞതോടെ ഫ്രീ ഏജന്റായ പോർച്ചു​ഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നാസറിൽ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.  200 മില്യണ്‍ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ കരാറാണ് റോണോയ്ക്ക് അല്‍ നാസർ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാൽ, സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നാസറില്‍ ചേരാന്‍...

`​ക്രിമിനലുകളെ’ സേനയിൽ നിന്നും ഒഴിവാക്കാനൊരുങ്ങി കേരള പൊലീസ്: ഇത്രയധികം പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യം

`​ക്രിമിനലുകളെ' സേനയിൽ നിന്നും ഒഴിവാക്കാനൊരുങ്ങി കേരള പൊലീസ്. സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഗുരുതര കുറ്റകൃത്യങ്ങളിലുൾപ്പെ​പ്പെട്ട 59 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടാനാണ് തീരുമാനം. ജീവപര്യന്തമോ 10 വർഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിലുള്ളത്. ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി. ഏഴ് വർഷത്തിൽ...

‘ആശ്വാസം പകരുക മാത്രമായിരുന്നില്ല, വേദന ഒപ്പിയെടുക്കുകയായിരുന്നു’; സാദിഖലി തങ്ങളെ പ്രശംസിച്ച് കുറിപ്പ്

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നന്മയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റ്. തിരക്കുകൾക്കിടയിലും, രോ​ഗിയായ ഒരു ചെറുപ്പക്കാരനെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചേർത്തുപിടിക്കുകയും ചെയ്തതിന്റെ കാര്യമാണ് കുറിപ്പിൽ പറയുന്നത്. പൂക്കോയ തങ്ങൾ ഹോസ്പൈസ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം... പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രോഗിയായ ആ ചെറുപ്പക്കാരന്റെ വേദനയില്‍ ആശ്വാസം പകരുക...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img