കൊല്ലം: കേരളത്തിലെ ബി.ജെ.പി.ക്ക് ഇനി 'പാര്‍ട്ടി ഓഫീസ്' ഉണ്ടാകില്ല. പാര്‍ട്ടി കേഡര്‍മാരും. ഓഫീസിനെ കാര്യാലയവും കേഡറെ പ്രവര്‍ത്തകനുമാക്കും. കുത്തക, സ്‌ക്വാഡ്, സാമ്രാജ്യത്വം, മുതലാളിത്തം, നവ ലിബറല്‍ എന്നിങ്ങനെ പറഞ്ഞുപറഞ്ഞ് കമ്യൂണിസ്റ്റുകളുടെ കുത്തകയായ വാക്കുകളൊന്നും ബി.ജെ.പി.ക്കാര്‍ പ്രയോഗിക്കരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.
കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടര്‍മാരെ സ്വാധീനിക്കണമെങ്കില്‍ കമ്യൂണിസ്റ്റുകളുടെ കുത്തക വാക്കുകളോട് ഗുഡ്‌ബൈ പറയണമെന്ന് ദേശീയ...
തിരുവനന്തപുരം: വഴയിലയില്‍ സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. പൂജപ്പുര ജില്ലാ ജയിലില്‍വച്ചാണ് റിമാന്‍ഡ് പ്രതിയായ രാജേഷ് പുലര്‍ച്ചെ രണ്ട് മണിയോടെ ആത്മഹത്യ ചെയ്തത്.
ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് ശുചുമുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. വിവരമറിഞ്ഞ ഉടന്‍ ജയില്‍ അധികൃതര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വഴയിലയില്‍ തിരക്കുള്ള റോഡില്‍വച്ച് പങ്കാളിയായ...
ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നാല്‍ ലോകത്ത് ഉറക്കമില്ലാത്തവരുടെ ഗണത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണെന്നാണ് കണക്കുകള്‍. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അറിയാമെങ്കിലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുത്തുന്നവരാണ് ഇന്ന് പലരും.
രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക...
മുംബൈ: ഖത്തര്‍ ലോകകപ്പ് ഫൈനലിന് നാളെ കളമൊരുങ്ങുകയാണ്. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ്, അര്‍ജന്റീനയെ നേരിടും. ഇരു ടീമുകളും ലക്ഷ്യമിടുന്നത് മൂന്നാം ലോക കിരീടം. അര്‍ജന്റീനയ്ക്ക് 36 വര്‍ഷത്തെ ലോകകപ്പ് കിരീട വരള്‍ച്ച അവസാനിപ്പിക്കേണ്ടതും. ഒപ്പം ലിയോണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ക്കുള്ള യാത്രയയപ്പും. പ്രവചനങ്ങളും പ്രതീക്ഷകളും ഫുട്ബാള്‍ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെയാണ് ബോളിവുഡ്...
കാത്സ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടങ്ങളിലൊന്നാണ് പാൽ. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇപ്പോഴിതാ, ഡോക്ടർ പറയുന്നത് എന്താണെന്നോ? കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്കം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് പാൽ കുടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
' ചെറുകുടലിൽ ലാക്ടേസ് എൻസൈം എന്ന എൻസൈം ഉണ്ട്. അത്...
അഹ്മദാബാദ്: ഭാര്യയെ മുത്വലാഖ് ചൊല്ലിയെന്ന കേസിൽ ബി.ജെ.പി നേതാവിനെതിരെ കേസ്. ഗുജറാത്തിലെ മെഹ്‌സാന നഗരസഭയിലെ ബി.ജെ.പി കൗൺസിലർ സാലിം നൂർ മുഹമ്മദ് വോറയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭാര്യയെ മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്നാണ് കേസ്.
ഭാര്യ സിദ്ദീഖിബാൻ ആണ് സാലിമിനെതിരെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭർത്താവ് തന്നെ...
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും(ബി.സി.സി.ഐ) കേന്ദ്ര സർക്കാരും തമ്മിൽ തുടരുന്ന നികുതി തർക്കത്തെ തുടർന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി) ഇത്തരമൊരു സൂചന നൽകിയിരിക്കുന്നത്. 2023 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ലോകകപ്പിനുമുൻപ് ടൂർണമെന്റ് നടത്താൻ കേന്ദ്ര സർക്കാരിൽനിന്ന് നികുതി ഇളവ് തരപ്പെടുത്തണമെന്ന്...
ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിന്‍റെ പരീക്ഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ അരങ്ങേറ്റം കുറിക്കുന്ന പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പരീക്ഷണമാണ് കമ്പനി ആരംഭിച്ചത്. ആഗോളതലത്തിൽ, പുതിയ മോഡൽ 2023 അവസാനമോ 2024 ആദ്യമോ വിൽപ്പനയ്‌ക്ക് എത്തിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.
പുതിയ സ്വിഫ്റ്റ് 2024-ൽ ഇന്ത്യയില്‍ എത്തിയേക്കും....
ദില്ലി: ഫ്ലിപ്പ്കാര്‍ട്ട് മറ്റൊരു ഡിസ്ക്കൌണ്ട് വില്‍പ്പനയുമായി രംഗത്ത എത്തിയിരിക്കുന്നു. ബിഗ് സേവിംഗ്‌സ് ഡെയ്‌സ് സെയിൽ ആണ് ഇപ്പോള്‍ ലൈവായിരിക്കുന്നത്. ഇത് ഡിസംബർ 21 വരെ തുടരും. വിൽപ്പന പരിപാടിക്കൊപ്പം ഉപയോക്താക്കൾക്ക് ലാപ്‌ടോപ്പുകൾ പോലുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് വലിയ കിഴിവുകളും ബാങ്ക് ഓഫറുകളും ലഭിക്കും. ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണുകൾ എന്നിവയ്ക്കും ഓഫറുകളുണ്ട്. ഇതിൽ ആപ്പിളിന്റെ പ്രീമിയം ഐഫോണും, രണ്ടാം...
കുമ്പള: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിതസഭയുടെ ഉപാധ്യക്ഷനും ലോകപ്രശസ്ത പണ്ഡിതൻമാരില്‍ ഒരാളുമായിരുന്ന ഖാസി ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് ഒരു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആധികാരിക പണ്ഡിത സഭകളോ സമുദായ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ മറ്റു സമുദായ നേതൃത്വങ്ങളോ കാര്യമായ ഇടപെടലോ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളോ നടത്തിയില്ല എന്നുള്ളത് അതീവ ഗൗരവവും ആശങ്കാജനകവുമാണെന്ന് പിഡിപി...
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...