Latest news

ഇന്ത്യയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല, ഹൈബ്രിഡ് പ്രതിരോധശേഷി കടുത്ത അണുബാധയെ തടയുന്നു; വിദഗ്ധർ

കൊവിഡിന്റെ ഭീതിയിലാണ് ഇപ്പോഴും രാജ്യം. ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസ് വകഭേദങ്ങൾ പലതും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തെ പലരാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലും ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാവരും വാക്സിന്റെ മുൻകരുതൽ ഡോസ്...

‘യെമനിൽ വന്നത് സൂഫിസവും അറബികും പഠിക്കാൻ’; കാണാതയതല്ലെന്ന് കാസർകോട് സ്വദേശി, വീഡിയോ സന്ദേശം പുറത്ത്

കാസർകോട്: യമനില്‍ പോയ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീറിന്‍റെ വീഡിയോ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന്. തങ്ങൾ ഇപ്പോഴുള്ളത് യമനിലെ തരീമിലെ ദാറുല്‍ മുസ്തഫ കാമ്പസിലാണെന്ന് വീഡിയോ സന്ദേശത്തിൽ ഇദ്ദേഹം പറയുന്നു. യമനിലെ പണ്ഡിതന്‍ ഹബീബ് ഉമറിന് കീഴില്‍ സൂഫിസവും അറബിക്കും പഠിക്കാന്‍ വന്നതാണ്. തനിക്ക് മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. എല്ലാ വിസ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് യമനില്‍...

ഡിസംബർ 24 വൈറ്റ്ഗാർഡ് ഡേ: മുസ്ലിം യൂത്ത് ലീഗ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ ശുചീകരിക്കും

കാസർകോട്: ഡിസംബർ 24 വൈറ്റ്ഗാർഡ് ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ ശുചീകരിക്കും. ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദു റഹ്‌മാൻ നിർവ്വഹിക്കും. കാസർകോട് മണ്ഡലത്തിൽ ചെങ്കള പി.എച്ച്.സിയും ഉദുമ മണ്ഡലത്തിൽ കളനാട് പി.എച്ച്.സിയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജില്ലാ...

മാസ്‌കും സാനിറ്റൈസറും ആവശ്യത്തിന് കരുതിക്കൊള്ളൂ, നിർബന്ധമാക്കിയേക്കും: പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമാക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം ഉടൻ ലഭിക്കും. ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മാസ്‌ക് ഉപയോഗം, സാമൂഹിക ആകലം എന്നിവ പാലിക്കാനും നിർദേശമുണ്ടാകും. ചൈനയിൽ അതിവ്യാപനമുണ്ടാക്കുന്ന...

പാഞ്ഞടുക്കുന്ന ട്രെയിനിനു മുന്നിൽ തലച്ചുമടുമായി വയോധികമാർ; ഓടിയെത്തി പൊലീസ്: വിഡിയോ

ഭോപാൽ∙ ട്രെയിൻ വരുന്ന സമയം, തലച്ചുമടും ബാഗുകളും താങ്ങി റെയിൽവേ ട്രാക്കിൽ കുടുങ്ങിയ രണ്ട് വയോധികമാരെ ചടുലനീക്കത്തിലൂടെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. മധ്യപ്രദേശിലെ ഹൊഷങ്കാബാദിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റെയിൽവേ ട്രാക്കുകൾ ഓരോന്നായി കടന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാനായിരുന്നു വൃദ്ധകളുടെ ശ്രമം. ദൂരെ നിന്നും ട്രെയിൻ വരുന്നതു കണ്ട ഇവർ അതേ ട്രാക്കിലൂടെ...

എട്ടാം തരംഗം രൂക്ഷം; ജപ്പാനില്‍ ഒറ്റദിവസം രണ്ട് ലക്ഷത്തിലേറെ കേവിഡ് രോഗികള്‍

ടോക്കിയോ: കോവിഡ് എട്ടാം തരംഗത്തിനിടയില്‍, ജപ്പാനില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തി. ഓഗസ്റ്റ് 25ന് ശേഷം രാജ്യത്ത് ഒരുദിവസം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകകള്‍ പ്രകാരം ഒരാഴ്ച മുമ്പ് പതിനാറായിരത്തിലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി പറയുന്നു. ടോക്കിയോ നഗരത്തില്‍ മാത്രം...

വധുവിനെ വേണം; സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യുവാക്കള്‍; ‘വരന്‍മാരുടെ സംഘടന” മെമ്മോറാണ്ടം നല്‍കി

മുംബൈ: വധുക്കളെ ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യുവാക്കള്‍. സംസ്ഥാനത്തെ ആണ്‍ - പെണ്‍ അനുപാതമാണ് ഇതിന് കാരണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മഹാരാഷ്ട്രയിലെ സോളാപ്പൂര്‍ ജില്ലയിലായിരുന്നു യുവാക്കളുടെ പ്രതിഷേധം. മഹാരാഷ്ട്രയിലെ ആണ്‍ പെണ്‍ അനുപാതം മെച്ചപ്പെടുത്തന്നതിനായി ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണയം നടത്തുന്നതിനെതിരായ നിയമം (പിസിപിഎന്‍ഡിടി) കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 'വരന്‍മാര്‍ മോര്‍ച്ച' ജില്ലാ കലക്ടര്‍ക്ക് മെമ്മോറാണ്ടം നല്‍കി. മാര്‍ച്ചില്‍ പങ്കെടുത്ത യോഗ്യരായ...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോടിക്കുകള്‍ വിറ്റാല്‍ ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും

ഡോക്ടറുടെ വ്യക്തമായ കുറുപ്പടിയില്ലാതെ ആന്റിബയോടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മിക്ക രോഗാണുക്കളിലും ആന്റിബയോടിക്ക് പ്രതിരോധത്തിന്റെ തോത് വളരെ കൂടി വരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയെടുക്കുന്നത്. കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍ഡ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ വാര്‍ഷിക അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. കേരളത്തിലെ...

വയറുവേദനയുമായി എത്തി 15 കാരന്റെ വയറ്റിൽ നിന്നും ചാർജിംഗ് കേബിൾ പുറത്തെടുത്ത് ഡോക്ടർ

കുട്ടികൾ കളിക്കുമ്പോൾ കൈയിലുള്ള സാധനങ്ങൾ വായിലിടുന്നത് പതിവാണ്. അബദ്ധത്തിൽ ഇത് വിഴുങ്ങുകയും ചില കുട്ടികളിൽ വയറുവേദന അനുഭവപ്പെടുന്നതും നമ്മൾ പലപ്പോഴും കാണാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ കാണിക്കുകയും ഉചിതമായ ചികിത്സ തേടുകയുമാണ് പതിവ്. ചിലപ്പോഴെങ്കിലും കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതും ഓപ്പറേഷൻ ചെയ്യേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. കുട്ടികൾ കളിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുന്നതും...

പത്തൊൻപതുകാരിക്ക് പീഡനം: യുവതി ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ

കാസർകോട് ∙ പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ട പീഡനത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ. ‌കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലായി ലോഡ്ജിലും വാടക മുറികളിലുമായി കഴിയുന്ന ജാസ്മിൻ (22), കാസർകോട് സ്വദേശി ജംഷി എന്ന അബ്ദുൽ സത്താർ (31) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാസർകോട്ടുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് കൂട്ട...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img