കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 19കാരി പൊലീസ് പിടിയിൽ. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശിനി ഷഹലയാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസ് കസ്റ്റഡിയിലായത്. അടിവസ്ത്രത്തുനുള്ളില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയിലാണ് സ്വർണം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും പുറത്തെ പൊലീസ് നടപടിയിൽ പെൺകുട്ടി...
തിരുവനന്തപുരം : ഇ പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന് പിന്നാലെ പി ജയരാജനെതിരെ സിപിഎമ്മിൽ പരാതി പ്രളയം. ജയരാജന്റെ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി ലഭിച്ചു. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം...
ഒരു കാലത്ത് കര്‍ണ്ണാടക ബി ജെ പിയിലെ കരുത്തരും മൈനിംഗ് രാജാക്കന്‍മാരുമായ റെഡ്ഡി സഹോദര്‍മാര്‍ ബി ജെ പിക്കെതിരെ പുതിയ പാര്‍ട്ടിയുമായി രംഗത്ത്്. റെഡ്ഡി സഹോദരന്‍മാരില്‍ പ്രധാനിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ധന റെഡ്ഡിയാണ് ബി ജെ പിക്കെതിരെ കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാര്‍ട്ടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഒരു കാലത്ത് കര്‍ണ്ണാടക ബി ജെ...
ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതിനോ സംശയങ്ങള്‍ പങ്കുവയ്ക്കുന്നതിനോ എല്ലാം ഇന്നും വിഷമം വിചാരിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പേരുമെന്ന് പറയാം. ആരോഗ്യവുമായി സംബന്ധിക്കുന്ന ഏതൊരു വിഷയവും പോലെ തന്നെ പ്രധാനവും അത്ര തന്നെ സാധാരണവുമാണ് ലൈംഗികതയെന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.
ലൈംഗികതയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ അഭിമുഖീകരിക്കുന്നൊരു പ്രശ്നമാണ് ലൈംഗികതാല്‍പര്യം കുറയുന്നത്....
മുംബൈ: ഗുണ്ടാസംഘത്തിൻ്റെ ക്രൂരമർദ്ദനമേറ്റ മലയാളി മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് മുംബൈ പൊലീസ്. കാസർകോട് സ്വദേശി ഹനീഫയെ മർദ്ദിച്ചു കൊന്ന കേസിലാണ് കനത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ മുംബൈ പൊലീസ് കേസെടുത്തത്. കേസിലെ മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മുംബൈ എംആർഎ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഡിസംബർ ആറിനാണ് ഹനീഫയെ ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ചത്. ഗുരുതര പരിക്കുകളുമായി ആശുപത്രിയിലായ...
ലോകകപ്പ് ഫുട്ബോൾ ഉത്സവം ഖത്തറിന്റെ മണ്ണിൽ കൊടിയിറങ്ങുമ്പോൾ ലോക ജേതാക്കൾക്കുള്ള കിരീടം ചൂടിയിരിക്കുകയാണ് അർജന്റൈൻ ഫുട്ബോൾ ടീം.
ലോകകപ്പ് നേടിയതോടെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിക്ക് ക്ലബ്ബ്, ഇന്റർനാഷണൽ ടൂർണമെന്റുകളിൽ നിന്നുള്ള പ്രധാനപ്പെട്ട എല്ലാ ടൈറ്റിലുകളും സ്വന്തമാക്കാൻ സാധിച്ചു.
എന്നാലിപ്പോൾ ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന അവസരത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി...
ക്യാൻസര്‍ രോഗം എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഏവര്‍ക്കും അറിയാം. പലപ്പോഴും രോഗം കണ്ടെത്താൻ സമയം വൈകുന്നത് മൂലമാണ് ചികിത്സ വൈകുന്നതും അതുപോലെ തന്നെ മരണത്തിന് കാരണമാകുന്നതും.
ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാൻസര്‍ മരണങ്ങളില്‍ നാല്‍പത് ശതമാനവും ഒഴിവാക്കാവുന്നതാണെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇതിനുള്ള കാരണവും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.
ആഗോളതലത്തില്‍ ഇത്രയധികം മരണം വരുമ്പോള്‍ പോലും ക്യാൻസറിനെ സമയബന്ധിതമായി...
വിശാഖപട്ടണം: വന്‍ ലഹരി വേട്ടയുമായി ആന്ധ്രാപ്രദേശ് പൊലീസ്. 10,400 കിലോ ഗ്രാം കഞ്ചാവ് ആന്ധ്രാപ്രദേശ് പൊലീസ് കൂട്ടിയിട്ട് കത്തിച്ചു. ലഹരി മരുന്നിന് എതിരെയുള്ള ഓപ്പറേഷന്‍ പരിവര്‍ത്തനിലൂടെ പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ കത്തിച്ചത്.
രണ്ട് ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് വിശാഖപട്ടണം റേഞ്ച് ഡിഐജി ഹരികൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
ഒഡീഷയില്‍ നിന്നാണ് ആന്ധ്രയിലേക്ക് ഏറ്റവും കൂടുതല്‍ കഞ്ചാവ്...
മുംബൈ ∙ ടെലിവിഷൻ താരം തുനിഷ ശർമ (20) മരിച്ച നിലയിൽ. ‘അലിബാബ: ദസ്താൻ ഇ–കാബുൾ’ എന്ന സീരിയലിന്റെ സെറ്റിൽ മേക്കപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചശേഷം മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭാരത് കാ വീർ പുത്ര– മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് തുനിഷ ടെലിവിഷൻ രംഗത്തെത്തിയത്. ചക്രവർത്തി...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ശ്രദ്ധേയമായി ഉലകനായകൻ കമൽഹാസന്റെ രംഗപ്രവേശം. കമൽഹാസന്റെ സാന്നിധ്യം കോൺഗ്രസിനും ഭാരത് ജോഡോ യാത്രയ്ക്കും ശക്തിപകർന്നെന്നാണ് വിലയിരുത്തൽ. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമൽ ഹാസനും യാത്രയുടെ ഭാഗമായത്.
കമലിനൊപ്പം മക്കൾ നീതി മയ്യം നേതാക്കളും യാത്രയിൽ പങ്കെടുത്തു....
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...