കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ പത്തൊൻപതുകാരിയിൽ നിന്ന് സ്വർണം പിടിച്ചെടുത്ത സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച പത്തൊൻപതുകാരി മറിയം ഷഹലയെ കുടുക്കിയത് പൊലീസിന് ലഭിച്ച നിർണായകമായ രഹസ്യ വിവരമായിരുന്നു. ആദ്യം കസ്റ്റംസ് പരിശോധനയിൽ രക്ഷപ്പെട്ട് വിമാനത്താവളത്തിന് പുറത്തുപോലും എത്തിയ പത്തൊൻപതുകാരിയിൽ നിന്ന് സ്വർണം കണ്ടെത്താൻ വഴിത്തിരിവായത് ഈ രഹസ്യവിവരമായിരുന്നു.
ആർക്കും...
കുമ്പള: ആരിക്കാടി സ്വദേശി മുംബൈയില്‍ മരിച്ചത് പത്തംഗസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും മകനുമടക്കം മൂന്ന് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ മുംബൈയിലെ നൂറുല്‍ അമീന്‍ റഹ്‌മാന്‍ ഷേഖ്, മകന്‍ മുഹമ്മദ് അലി അമീന്‍ ഷേഖ്, തൊഴിലാളി ആതിക് യൂസഫ് റഹ്‌മാന്‍ എന്നിവരാണ് അറസ്റ്റിലായത്....
ശിവമോഗ: മുസ്‍ലിംകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണത്തിനായി ഹിന്ദു സമുദായക്കാർ അവരുടെ വീടുകളിൽ മൂർച്ചയുള്ള ആയുധങ്ങൾ സൂക്ഷിച്ചുവെക്കണമെന്ന ആഹ്വാനവുമായി എം.പിയും ബി.ജെ.പി നേതാവുമായ പ്രഗ്യ സിങ് താക്കൂർ. കുറഞ്ഞത് പച്ചക്കറി മുറിക്കാനുപയോഗിക്കുന്ന കത്തിയെങ്കിലും വീട്ടിൽ സൂക്ഷിക്കണമെന്നാണ് ഉപദേശം.
നിങ്ങൾ എത്തരത്തിലുള്ള സാഹചര്യമാണ് നേരിടേണ്ടി വരിക എന്ന് പറയാനാകില്ല. എല്ലാവർക്കം സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്. ആരെങ്കിലും നിങ്ങളുടെ വീടുകളിൽ...
ഉപ്പള: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ബായാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബായാര്‍ ഗല്ലിയടുക്കയിലെ നൗഷാദ് (22)ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ്.ഐ.എന്‍ അന്‍സാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഉപ്പളയില്‍ വെച്ച് നൗഷാദ് ഓടിച്ചു വന്ന സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ മയക്കുമരുന്ന്...
തിരുവനന്തപുരം: കേരളത്തിൽ ക്രിസ്മസിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. റം ആണ് വിൽപ്പനയിൽ മുന്നിൽ. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം.
കഴിഞ്ഞ വർഷം ഇതേദിവസം 90.03 കോടിയുടെ...
സ്മാര്‍ട്ട്‌വാച്ചുകള്‍ക്ക് നാള്‍ക്കുനാള്‍ പ്രിയം ഏറിവരികയാണ്. പ്രമുഖ കമ്പനികളെല്ലാം വ്യത്യസ്ത പ്രൈസ് റേഞ്ചിലുള്ള വാച്ചുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇപ്പോഴിതാ 2,000 രൂപയ്ക്ക് താഴെയുള്ള പുതിയ സ്മാര്‍ട്ട്‌വാച്ചുമായി എത്തിയിരിക്കുകയാണ് ബോട്ട്.
ബോട്ട് വേവ് ഇലക്ട്ര എന്ന ഈ സ്മാര്‍ട്ട്‌വാച്ചില്‍ ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ബോട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാച്ചില്‍ 50 നമ്പരുകള്‍ സ്റ്റോര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. 100-ലധികം ഫിറ്റ്‌നസ് ആക്ടിവിറ്റികളും വാച്ചില്‍...
ഇന്‍ഫിനിക്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ സീറോ അള്‍ട്രയുടെ വില്‍പ്പന ആരംഭിച്ചു. ഡിസംബര്‍ 20 ന് ഇന്ത്യയില്‍ പുറത്തിറക്കിയ ഇന്‍ഫിനിക്‌സ് സീറോ അള്‍ട്ര കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
മീഡിടെക് ഡിമെന്‍സിറ്റി പ്രോസസറാണ് ഇന്‍ഫിനിക്‌സ് സീറോ അള്‍ട്രയ്ക്ക് കരുത്ത് പകരുന്നത്. 200 മെഗാ പിക്‌സലിന്റെ പ്രൈമറി സെന്‍സറുള്‍പ്പടെയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റും 32 മെഗാ...
മലപ്പുറം: ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നരക്കിലോയിലേറെ സ്വര്‍ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണവുമായി പിടിയിലായ കാസര്‍കോട് സ്വദേശി ഷഹല(19)യാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തിയത്. യുവതി സ്വര്‍ണം കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക്...
കല്യാണത്തിന് പാട്ടും ഡാൻസുമുണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് ഉത്തർ പ്രദേശിലെ ഇസ്ലാം മത പണ്ഡിതർ. ഉത്തർ പ്രദേശ് ബുലന്ദ്ഷഹർ ജില്ലയിലെ പണ്ഡിതരാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്. മതനേതാക്കളുമായുള്ള യോഗത്തിലെ തീരുമാനത്തിനു ശേഷം ഖാസി ഏ ഷഹർ മൗലാന ആരിഫ് ഖാസിമി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
“കല്യാണത്തിന് ഡിജെയോ പാട്ടോ ഡാൻസോ ഉണ്ടെങ്കിൽ നിക്കാഹ് നടത്തിത്തരില്ല. ഇതൊന്നും ഇസ്ലാമിക സംസ്കാരത്തിൽ...
യു.എ.ഇയിൽ ഇന്ന് പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകൽ പൊതുവേ മേഘാവൃതമായിരിക്കുമെന്നും കാഴ്ച പരിധി കുറയുമെന്നും മുന്നറയിപ്പുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എൻ.സി.എം അധികൃതർ വ്യക്തമാക്കി.
കൂടാതെ പലയിടങ്ങളിലും ഇന്ന് പകൽ സമയത്ത് താപനില കുറയാനും രാജ്യത്ത് ഇന്ന് പൊതുവേ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും എൻ.സി.എം വ്യക്തമാക്കി.
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...