Latest news

ആള് നമ്മുടെ പടത്തിക്കോര; ഒരു മീന് കിട്ടിയത് 2.34 ലക്ഷം, വലയിലായത് മംഗളൂരു മല്‍പെ തുറമുഖത്ത്

മംഗളൂരു: വലനിറയെ മീനൊന്നും വേണ്ട ലക്ഷാധിപതിയാകാന്‍. ഒരൊറ്റ മീന്‍ വലയില്‍ കുടുങ്ങിയാല്‍ മതി. കടല്‍പൊന്നെന്നറിപ്പെടുന്ന അത്യപൂര്‍വ ഗോല്‍മീന്‍ വലയില്‍ കുടുങ്ങിയ സന്തോഷത്തിലാണ് മല്‍പെ തുറമുഖത്തെ മീന്‍പിടിത്ത തൊഴിലാളികള്‍. തിങ്കളാഴ്ച ഇവിടെനിന്ന് ബോട്ടില്‍ മീന്‍പിടിക്കാന്‍ പോയ തൊഴിലാളികള്‍ക്കാണ് ഗോല്‍മീന്‍ (ബ്‌ളാക്ക് സ്‌പോട്ടഡ് ക്രോക്കര്‍) ലഭിച്ചത്. 20 കിലോയുള്ള മീന്‍ 2,34,080 രൂപയ്ക്കാണ് ലേലത്തില്‍ പോയത്. പ്രോട്ടോണിബിയ ഡയകാന്തസ്...

ഉസ്ബെകിസ്താനിലും ചുമമരുന്ന് ദുരന്തം; ഇന്ത്യൻമരുന്നു കഴിച്ച് 18 കുട്ടികൾ മരിച്ചെന്ന് ആരോപണം

ന്യൂഡൽഹി: ഇന്ത്യൻനിർമിത ചുമമരുന്ന് കഴിച്ച് വൃക്ക തകരാറിലായി പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദം കെട്ടടങ്ങുംമുമ്പ് ഉസ്ബെകിസ്താനിലും സമാനരീതിയിൽ മരണമെന്ന് ആരോപണം. ഉത്തർപ്രദേശ് ആസ്ഥാനമായ മരിയോൺ ബയോടെക് നിർമിച്ച ‘ഡോക്-1 മാക്സ്’ എന്ന ചുമസിറപ്പും ഗുളികകളും കഴിച്ച് 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്‌ബെകിസ്താൻ ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഉസ്ബെകിസ്താൻ സർക്കാരിന്റെ പരാതിയിൽ ലോകാരോഗ്യസംഘടന അന്വേഷണം...

മുറുക്കാന്‍ കടയില്‍ വിറ്റത് കഞ്ചാവ് മിഠായി; വാങ്ങുന്നത് കുട്ടികള്‍; മൂന്ന് കിലോ മിഠായി പിടിച്ചെടുത്ത് പൊലീസ്

കൊച്ചിയില്‍ കഞ്ചാവ് മിഠായി വില്‍പ്പന കണ്ടെത്തി തടഞ്ഞ് പൊലീസ്. മുറുക്കാന്‍ കടയുടെ മറവിലായിരുന്നു വ്യാപകമായി കഞ്ചാവ് മിഠായി വില്‍പ്പന നടന്നിരുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് വില്‍പന നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് കിലോയോളം വരുന്ന കഞ്ചാവ് മിഠായിയാണ് കൊച്ചിയിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശി വികാസ്, അസം സ്വദേശി സദാം...

ഒരു മൊബൈൽ നമ്പറിൽ രണ്ടു തിരിച്ചറിയൽ കാർഡ്; വിലാസം കണ്ണൂരിൽ, വിളിച്ചപ്പോൾ കലക്ടർ!

കൊച്ചി ∙ വോട്ടർ‌മാരുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് സംഘടിപ്പിക്കുന്ന സംഘം സജീവമാകുന്നതായി സൂചന. വോട്ടർ‌മാർ‌ അറിയാതെ, അവരുടെ മൊബൈൽ നമ്പർ നൽകിയാണ് തട്ടിപ്പുകാർ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കുന്നത്. ഇത്തരമൊരു അപേക്ഷ ലഭിച്ചതായി നാഷനൽ വോട്ടേഴ്സ് സർവീസസ് പോർട്ടലിൽ നിന്ന് അങ്കമാലി സ്വദേശി വിമലിന് എസ്എംഎസ് ലഭിച്ചതോടെയാണ് തട്ടിപ്പിനെപ്പറ്റി സൂചന ലഭിച്ചത്. തന്റെ മൊബൈൽ നമ്പർ...

കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ നടി വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത: കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ, ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യവേ, മൂന്ന് മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബംഗാളിലെ ഹൗറയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്കു വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.ഭര്‍ത്താവും സംവിധായകനുമായ പ്രകാശ് കുമാര്‍, മൂന്നു വയസുള്ള മകള്‍ എന്നിവര്‍ക്കൊപ്പം റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുമ്പോഴാണ്...

ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഖത്തറിലെ പ്രവാസിക്കൊപ്പം; 10 സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം

അബുദാബി: ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം തുടരുകയാണ്.  ഖത്തറില്‍ പ്രവാസിയായ സുമന്‍ മുത്തയ്യ നടര്‍ രാഘവനാണ് ഈ മാസം നടന്ന മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി ഒരു കിലോഗ്രാം സ്വര്‍ണമെന്ന ഉറപ്പുള്ള സമ്മാനം സ്വന്തമാക്കിയതെന്ന് ബിഗ് ടിക്കറ്റ് അധികൃര്‍ അറിയിച്ചു. ബിഗ് ടിക്കറ്റിന്റെ 'ബൈ...

‘സാധാരണ ചക്കയല്ല, ഒരൊന്നൊന്നര ചക്ക’; കൂത്താട്ടുകുളത്ത് ലേലത്തിൽ പോയത് റെക്കോർഡ് വിലയ്ക്ക്

കൊച്ചി:  കൂത്താട്ടുകുളം കാർഷിക വിപണിയിലെ ലേലത്തിൽ താരമായി ചക്ക. റെക്കോർഡ് തുകയ്ക്കാണ് ചക്ക ലേലത്തിൽ പോയത്. 1010 രൂപയ്ക്ക് ചക്ക ലേലം കൊണ്ടതോടെ സംഭവം വാർത്തയായി. ഒരു കാലത്ത് വെറുതേ കളഞ്ഞിരുന്ന ചക്കയാണിപ്പോൾ ലേല വിപണികളിൽ താരമായത്. രണ്ട് ചക്കയാണ് ലേലത്തിൽ 1000 രൂപ എത്തിയത്. ഒരു ചക്ക 1010 രൂപയ്ക്കും മറ്റൊരു ചക്ക...

കസ്റ്റംസിനെ വെട്ടിക്കാന്‍ സ്വര്‍ണ്ണ മിശ്രിതം, ഒളിപ്പിക്കാന്‍ അടിവസ്ത്രം, സ്വര്‍ണ്ണക്കടത്ത് ഇപ്പോള്‍ വേറെലെവല്‍

ഒരു കോടിയുടെ സ്വര്‍ണവുമായി ഏതാനും ദിവസം മുമ്പാണ് കാസര്‍കോഡ് സ്വദേശി മറിയം ഷഹല കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് പിടിയിലായത്. അടിവസ്‍ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു യുവതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയില്‍ ഇവര്‍ പിടിക്കപ്പെട്ടില്ല. എന്നാല്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് ഇവരെ പിടികൂടി. മണിക്കൂറുകള്‍ ചോദ്യം...

പകരക്കാരെ വെച്ച് വെള്ളിയാഴ്ച പ്രഭാഷണം നടത്തി; സൗദിയിൽ ഇമാമുമാരെ പിരിച്ചുവിട്ടു

റിയാദ്: പകരക്കാരെ വെച്ച് വെള്ളിയാഴ്ച പ്രഭാഷണം നടത്തിയ ഇമാമുമാരെ സൗദി ഇസ്ലാമികകാര്യ മന്ത്രാലയം പിരിച്ചുവിട്ടു. മന്ത്രാലയത്തെ അറിയിക്കാതെ വെള്ളിയാഴ്ച ‘ഖുത്ബ’ (പ്രഭാഷണം) നിർവഹിക്കാൻ പകരം ആളുകളെ നിയോഗിച്ചതിനാണ് നിരവധി ഇമാമുമാരെ പിരിച്ചുവിട്ടതെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പ്രസംഗത്തിനുള്ള വിഷയം മന്ത്രാലയം മുൻകൂട്ടി നിശ്ചയിച്ച് വിജ്ഞാപനം അയക്കുകയാണ് പതിവ്. ഇത് അവഗണിച്ച് സ്വന്തം വിഷയം...

മുസ്​ലിംകൾ ‘കുട്ടയിലെ ചീത്ത ആപ്പിളുകൾ’, ‘സ്റ്റാർ ഓഫ്​ മൈസൂർ’ പത്രത്തിന്​ വിലക്ക്​

ബംഗളൂരു: രാജ്യത്ത്​ കോവിഡ്​ പടരാൻ കാരണക്കാർ മുസ്​ലിം സമുദായമാണെന്ന്​ ധ്വനിപ്പിക്കുന്ന രീതിയിൽ ‘കുട്ടയിലെ ചീത്ത ആപ്പിളുകൾ’ എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ച മൈസൂർ ആസ്​ഥാനമായ ‘സ്റ്റാർ ഓഫ്​ മൈസൂർ’ സായാഹ്ന പത്രത്തിന്​ പ്രസ്​ കൗൺസിൽ ഓഫ്​ ഇന്ത്യയു​ടെ (പി.സി.ഐ) വിലക്ക്​. തുടർച്ചയായ മൂന്നുമാസങ്ങളിൽ സംസ്ഥാന സർക്കാറിന്‍റെ പരസ്യങ്ങൾ പത്രത്തിന്​ നൽകരുതെന്നും കൗൺസിൽ ഉത്തരവിട്ടു. 2020...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img