2022ല്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് 2023ലെ ഏകദിന ലോകകപ്പാണ് ഇനി മുന്നിലുള്ള കിരീട പ്രതീക്ഷ. മുന്‍ ടൂര്‍ണമെന്റുകളില്‍ ഉണ്ടായ പോരായ്മകള്‍ പരിഹരിച്ച് ശക്തമായ ഒരു തിരിച്ചുവരവിന് ഇന്ത്യ ശ്രമിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയില്‍ 20 താരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയ്യാറാക്കിയിട്ടുണ്ടെന്ന് വേണം മനസിലാക്കാന്‍.
നായകന്‍ രോഹിത് ശര്‍മ്മ, ശിഖര്‍...
2021ല്‍ ആകെ 1040 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമായത് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ആകെ 1997 റോഡ് അപകടങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ റോഡപകടങ്ങള്‍-2021 എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2021ല്‍ 222 പേരുടെ മരണത്തിന് കാരണമാക്കിയത് ചുവപ്പ്...
കോഴിക്കോട്∙ ജന്‍ഡര്‍ ന്യൂട്രാലിറ്റി, ഏക സിവില്‍ കോഡ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് വിളിച്ച മുസ്‌ലീം മതസംഘടനകളുടെ യോഗത്തില്‍നിന്ന് മുജാഹിദ് വിഭാഗം വിട്ടുനില്‍ക്കും. മുജാഹിദ് സമ്മേളനത്തില്‍നിന്ന് പാണക്കാട് തങ്ങള്‍മാര്‍ വിട്ടുനിന്നിരുന്നു. ഇതിനുള്ള പ്രതിഷേധമറിയിക്കാനാണ് മുജാഹിദിന്‍റെ പിന്‍മാറ്റം.
കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട് സ്വപ്ന നഗരിയിലായിരുന്നു മുജാഹിദിന്റെ സംസ്ഥാന സമ്മേളനം നടന്നത്.മുനവറലി ഷിഹാബ് തങ്ങളും റഷീദലി ഷിഹാബ് തങ്ങളും...
ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടിസംബന്ധിച്ച കേസുകളില്‍ വിധിപറഞ്ഞത് സുപ്രീം കോടതി. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്നയും വെവ്വേറെ വിധികളാണ് പുറപ്പെടുവിച്ചത്.
നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് ഗവായി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ഗവായിയുടെ വിധിപ്രസ്താവത്തില്‍ പറയുന്നു. സര്‍ക്കാര്‍ വേണ്ടത്ര...
ബ്രിസ്ബേന്‍: ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷിനിടയിലെ ഒരു ക്യാച്ചിനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. സിഡ്നി സിക്സേഴ്സിന്‍റെ ജോര്‍ദാന്‍ സിൽക്കിനെ പുറത്താക്കാന്‍ ബ്രിസ്ബേന്‍ ഹീറ്റ് താരം മൈക്കൽ നീസര്‍ സ്വന്തമാക്കിയ ക്യാച്ചിനെ ചൊല്ലിയാണ് വിവാദം മൈക്കൽ നീസറുടെ ഈ ക്യാച്ച് നിയമവിധേയമാണോ ? ആരാധകരും വിദഗ്ധരും രണ്ടുതട്ടിൽ നിൽക്കുമ്പോള്‍ ക്രിക്കറ്റ് നിയമങ്ങളുടെ...
കാഞ്ഞങ്ങാട് ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പ്രലോഭിപ്പിച്ച് കഞ്ചാവിന് അടിമയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഴിഞ്ഞ വളപ്പിലെ ശ്യാമിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 6 മാസം മുൻപ് കുട്ടിയെ വീട്ടിലെ ടാങ്ക് വൃത്തിയാക്കാൻ എന്ന പേരിൽ വിളിച്ചു വരുത്തിയാണു പ്രതി കഞ്ചാവ് നൽകിയത്. നിരന്തരം വാട്സാപ്പിൽ സന്ദേശം അയച്ചു ബന്ധം പുതുക്കി....
മഞ്ചേശ്വരം ∙ പുതുവർഷ ആഘോഷ വിപണി ലക്ഷ്യമാക്കി സ്കൂട്ടറുകളിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 55.2 ഗ്രാം എംഡിഎംഎയുമായി രണ്ടിടങ്ങളിൽ നിന്നായി കർണാടക സ്വദേശികളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടുറുകളും കസ്റ്റഡിയിലെടുത്തു. കർണാടക ബണ്ട്വാൾ സ്വദേശികളായ കലന്തർഷാഫി (28), ബഷീർ (27), മംഗളൂരു തൊക്കോട്ട് തലപ്പാടി കോട്ടക്കാറിലെ അക്ഷയ് (27), പ്രീതം (28),...
തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസ് വഴിയാക്കും. സര്‍ക്കാര്‍വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രത്യേകം നിര്‍ദേശം നല്‍കി. ഇത് നടപ്പാകുന്നതോടെ സര്‍ക്കാര്‍ഓഫീസുകളില്‍ കടലാസുഫയലുകളുണ്ടാവില്ല.
സെക്രട്ടേറിയറ്റിലെ ഫയല്‍നീക്കം നേരത്തേതന്നെ ഓണ്‍ലൈനാക്കിയിരുന്നു. ഫയല്‍നീക്കം സുഗമമാക്കാനും ഫയല്‍...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...