Latest news

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നെറിഞ്ഞ് കൊന്ന് മാതാവ്

അഹമ്മദാബാദ്: ​മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നെറിഞ്ഞ് കൊന്ന് മാതാവ്. ​ഗുജറാത്തിലെ അഹമ്മദാബാദ് സിവിൽ ആശുപത്രിയുടെ മുകളിൽ നിന്നാണ് പെൺകുഞ്ഞിനെ 23കാരി താഴേക്കെറിഞ്ഞത്. സംഭവത്തിൽ പ്രതിയായ മാതാവ് അറസ്റ്റിലായി. ആനന്ദ് ജില്ലയിലെ പെട്ലാഡ് താലൂക്കിലെ ഫർസാനാ ബാനു മാലിക് ആണ് പിടിയിലായത്. കുഞ്ഞായ അംറിൻ ബാനു ജനിച്ചപ്പോൾ മുതൽ അസുഖബാധിതയായതിനാലും അവൾ...

ചൈന അടക്കം ആറ് രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തുന്നവര്‍ക്കും RT-PCR നിര്‍ബന്ധം

ന്യൂഡല്‍ഹി: കോവിഡ് ആശങ്ക ഉയര്‍ന്നിട്ടുള്ള ആറ് രാജ്യങ്ങളിലൂടെ വിമാന യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നും ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിബന്ധന....

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഉപയോഗപ്പെടുന്നില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ

ഉപ്പള ∙ മൂസോടിയിൽ നിർമിച്ച മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഉപയോഗപ്പെടുന്നില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ.  ഉദ്ഘാടനം നടത്തി 2 വർഷമായിട്ടും ബോട്ടുകൾക്കും, ചെറുതോണികൾക്കും അകത്തു കടക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നാണ് തൊഴിലാളികളുടെ പരാതി.  മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണ പ്രവൃത്തി 2014–ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടനം നടത്തിയത്. പിന്നീട് നിർമാണ പ്രവൃത്തി പൂർത്തിയാക്കി 2020–ൽ മുഖ്യമന്ത്രി പിണറായി...

റൊണാള്‍ഡോയുടെ പേരിലുള്ള ജേഴ്‌സിക്ക് 414 റിയാല്‍ വില; വില്‍പ്പന 20 ലക്ഷം കവിഞ്ഞു

ജിദ്ദ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാർ ഏർപ്പെട്ടതിന് ശേഷം പുറത്തിറക്കിയ അദ്ദേഹത്തിന്റെ പേരിലുള്ള ക്ലബിന്റെ ജേഴ്‌സി മോഡലുകൾക്ക് വൻ ഡിമാന്റ്. ക്ലബ്ബിന്റെ കീഴിലുള്ള സ്റ്റോറുകൾ ജേഴ്‌സി വാങ്ങുന്നതിനായി വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. 414 റിയാല്‍ വിലയിട്ടിരിക്കുന്ന ജേഴ്‌സിയുടെ വിൽപ്പന ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ ഏകദേശം 20...

ക്രിസ്റ്റ്യാനോയ്ക്കു പിന്നാലെ സൂപ്പർ താരങ്ങൾ അൽ-നസ്‌റിലേക്ക്

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റത്തിനു പിന്നാലെ സൗദി അറേബ്യൻ ലീഗും സൗദി ക്ലബ് അൽ-നസ്‌റും ഫുട്‌ബോൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ ദിവസമാണ് ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് സൗദി ക്ലബുമായി താരം കരാറിൽ ഒപ്പുവച്ചത്. അൽ-നസ്ർ ജഴ്‌സിയിൽ ക്രിസ്റ്റിയാനോയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെ, ക്രിസ്റ്റ്യാനോ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ്...

പുതുവര്‍ഷത്തില്‍ ഏറ്റവുമധികം പേര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ഇതാണ്!

ഈ പുതുവര്‍ഷാഘോഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത വിഭാവം ഏതാണെന്നോ? ഹൈദരാബാദ് ബിരിയാണി! രാജ്യത്തുടനീളം ഉള്ള ലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദി ബിരിയാണി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡിസംബര്‍ 31 രാത്രി 10:25 വരെ ഹൈദരാബാദി ബിരിയാണിക്കായി...

ക്രിസ്റ്റ്യാനോയ്ക്കു പിന്നാലെ സൂപ്പർ താരങ്ങൾ അൽ-നസ്‌റിലേക്ക്

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റത്തിനു പിന്നാലെ സൗദി അറേബ്യൻ ലീഗും സൗദി ക്ലബ് അൽ-നസ്‌റും ഫുട്‌ബോൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ ദിവസമാണ് ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് സൗദി ക്ലബുമായി താരം കരാറിൽ ഒപ്പുവച്ചത്. അൽ-നസ്ർ ജഴ്‌സിയിൽ ക്രിസ്റ്റിയാനോയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെ, ക്രിസ്റ്റ്യാനോ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ്...

ശ്വാസകോശ അര്‍ബുദം ; നഖങ്ങളിൽ കാണുന്ന ഈ ലക്ഷണം ശ്രദ്ധിക്കാതെ പോകരുത്

ശ്വാസകോശത്തിലോ ചുറ്റുപാടിലോ ട്യൂമർ വളരുന്ന ഒരു രോഗമാണ് ശ്വാസകോശാർബുദം. ഇന്ത്യയിൽ, മൊത്തം 8.1 ശതമാനം കാൻസർ മരണങ്ങളിൽ 5.9 ശതമാനവും ശ്വാസകോശാർബുദം മൂലം സംഭവിക്കുന്നു. ഇത് നിലവിൽ രാജ്യത്ത് നാലാമത്തെ ക്യാൻസറാണ്. ജലദോഷം, പനി അല്ലെങ്കിൽ ആസ്ത്മ എന്നിവയ്‌ക്കൊപ്പം അതിന്റെ ലക്ഷണങ്ങൾ സമാനമായതിനാൽ പലതവണ രോഗം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മലിനീകരണം, തൊണ്ടവേദന, ജലദോഷം അല്ലെങ്കിൽ പനി എന്നിവ കാരണം...

പ്രായപൂർത്തിയാകാത്തവർക്ക് നിയന്ത്രണം; ഓൺലൈൻ ഗെയിമുകൾക്ക് കേന്ദ്രസർക്കാരിന്റെ മാർഗരേഖ

ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾക്കുള്ള മാർഗരേഖയുടെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കി. കരടിൻമേലുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്ച മുതൽ തേടും. അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഓൺലൈൻ വാതുവയ്പ്പ് ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം. പ്രായപൂർത്തിയാകാത്തവർക്ക് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇവർക്ക് ഓൺലൈൻ ഗെയിമിന്റെ ഭാഗമാണെങ്കിൽ രക്ഷിതാക്കളുടെ അനുമതി...

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക് ; ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ സംഭവിക്കുന്നത്…

ജീവിതത്തിലോ തൊഴിൽപരമായോ ഉള്ള അന്തരീക്ഷത്തിലെ ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, അനാരോഗ്യകരമായ ജീവിത ശീലങ്ങൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ വൃഷണസഞ്ചിയിലെ താപനില വർദ്ധിപ്പിക്കും. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു.  ചൂടുള്ള ചുറ്റുപാടുകളിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ ആളുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വികസിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ചൂട് പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്നതിന്...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img