Latest news

കണ്ണും പൂട്ടിയടിക്കാന്‍ പഠിപ്പിച്ചത് ദക്ഷിണാഫ്രിക്കന്‍ യുവതാരമെന്ന് സൂര്യകുമാര്‍ യാദവ്

രാജ്‌കോട്ട്: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട സൂര്യകുമാര്‍ യാദവിന്‍റെ പല ഷോട്ടുകളും കണ്ട് ആരാധകര്‍ തലയില്‍ കൈവെച്ചു പോയിട്ടുണ്ടാവും. പന്തിലേക്ക് നോക്കുകപോലും ചെയ്യാതെ വിക്കറ്റിന് പിന്നിലേക്ക് എങ്ങനെയാണ് സൂര്യകുമാര്‍ ഇത്ര കൃത്യമായി ഷോട്ടുകള്‍ പായിക്കുന്നതെന്ന് അമ്പരക്കുന്നുമുണ്ടാവും. എന്നാല്‍ ഇക്കാര്യത്തില്‍ സൂര്യയുടെ ഗുരു ഒരു ദക്ഷിണാഫ്രിക്കന്‍ യുവതാരമണ്. മറ്റാരുമല്ല, ജൂനിയര്‍ എ...

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ

തണുപ്പ്കാലത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാരണം ശരീര താപനില കുറയുന്നു എന്ന വസ്തുത കാരണം കലോറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ആഗ്രഹിക്കുന്നു. സ്വാദിഷ്ടമായ ഭക്ഷണങ്ങൾ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് ന്യൂട്രസി ലൈഫ്‌സ്റ്റൈലിന്റെ ന്യൂട്രീഷ്യനിസ്റ്റും സിഇഒയുമായ ഡോ.രോഹിണി പാട്ടീൽ പറഞ്ഞു. കൊഴുപ്പുള്ള ഭക്ഷണങ്ങൾ അധികമായി കഴിക്കുമ്പോൾ ഇത് ധമനികളിൽ അടഞ്ഞുപോകുന്നതിന് കാരണമാകും. ​​ഇത്...

ദ്രാവിഡും രോഹിതും ധോണിയുമല്ല എന്നിൽ വ്യത്യാസം ഉണ്ടാക്കിയത് ആ മനുഷ്യൻ, അയാൾ കാരണമാണ് ഞാൻ ഇന്ന് മികച്ച നായകനായത്; തന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയ വ്യക്തിയെക്കുറിച്ച് ഹാര്ദിക്ക് പാണ്ഡ്യ

നേതാവെന്ന നിലയിൽ ഗുജറാത്ത് ടൈറ്റൻസ് (ജിടി) പരിശീലകൻ ആശിഷ് നെഹ്‌റ വഹിച്ച പങ്കിനെ അഭിനന്ദിച്ച് ടീം ഇന്ത്യ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. സമാന ചിന്താഗതിക്കാരനായ പരിശീലകനുമായി ചേർന്ന് പ്രവർത്തിക്കുന്നത് തന്റെ ക്യാപ്റ്റൻസിക്ക് മൂല്യം വർദ്ധിപ്പിച്ചതായി ക്രിക്കറ്റ് താരം പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ...

അഞ്ജുശ്രീയുടെ മരണം; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ കൃത്യസമയത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ലെന്നാണ് കണ്ടെത്തല്‍. അഞ്ജുശ്രീ മരിച്ചത് സംബന്ധിച്ച് വ്യക്തത വരുത്താനായി കെമിക്കല്‍ അനാലിസിസ് പരിശോധന നടത്തും. പെണ്‍കുട്ടി രണ്ട് പ്രാവശ്യം ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ്...

ഷവര്‍മ്മ പോലുള്ളവ ഹോട്ടലില്‍ വെച്ച് കഴിക്കണം, പാഴ്‌സല്‍ കൊടുക്കുന്നത് നിര്‍ത്തണം: മന്ത്രി ജി.ആര്‍ അനില്‍

ഭക്ഷ്യസുരക്ഷാ നിയമ നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. നടപടികള്‍ വൈകുന്നത് ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാന്‍ കാരണമാകുന്നുവെന്നും നിശ്ചിത സമയത്തിനകം നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ഷവര്‍മ പോലുള്ള ഭക്ഷണ സാധനങ്ങള്‍ ഹോട്ടലില്‍ വെച്ച് കഴിയ്ക്കണമെന്നും പാഴ്‌സല്‍ കൊടുക്കുന്നത് നിര്‍ത്തിയാല്‍ നന്നാകുമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത്...

‘കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ല’; ടെന്‍ഡറില്‍ ഇനി പങ്കെടുക്കില്ലെന്ന് പഴയിടം

സ്‌കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. സ്‌കൂള്‍ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ സമ്മര്‍ദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്....

വസ്ത്രത്തിനും സൺഗ്ലാസിനും മാത്രം ലക്ഷങ്ങൾ; പത്താനിലെ ഗാനരംഗങ്ങള്‍ക്കായി ചെലവാക്കിയത്…

ട്രയിലർ മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ഷാരൂഖ് ഖാന്റെ പത്താൻ. ഗാനങ്ങളെത്തിയപ്പോൾ നിരവധി വിവാദങ്ങളുമുണ്ടായി. നായിക ദീപിക പദുക്കോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ. അതേസമയം, ഗാനരംഗങ്ങളിൽ ഷാരൂഖ് ഖാന്റെ വ്യത്യസ്ത ഗെറ്റപ്പുകളും ശ്രദ്ധിക്കപ്പെട്ടു. ഷാരൂഖിന്റെ ലുക്കിന് വേണ്ടി ലക്ഷങ്ങളാണ് അണിയറ പ്രവർത്തകർ ഒഴുക്കിയത് എന്നാണ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബേഷരം രംഗ് എന്ന...

പൊലീസും എക്സൈസും വല‌‍‌‍‌‍ഞ്ഞു; ലഹരി ഉറവിടം ക‌‌​​​​​​ണ്ടെത്താൻ തീവ്രവാദ വിരുദ്ധ സേന

തിരുവനന്തപുരം∙ പിടിച്ചെടുക്കുന്ന ന്യൂജെൻ ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താനാകാതെ പൊലീസും എക്സൈസും വലഞ്ഞതോടെ ലഹരി ഉറവിടം കണ്ടെത്താൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ (എടിഎസ്) ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തി. പിടികൂടുന്ന ലഹരിയുടെ അളവ് വർധിക്കുന്നതോ കടത്തിയവരുടെ മുൻകാല കുറ്റകൃത്യങ്ങൾ ദുരൂഹവുമാവുകയോ ചെയ്യുന്ന കേസുകളാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ ഏൽപിക്കുന്നത്. എക്സൈസും പൊലീസും പിടികൂടുന്ന കഞ്ചാവിന്റെ പോലും ഉറവിട അന്വേഷണം...

നാല് കോടി വെള്ളത്തിലായോ? സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് നാല് കോടിയിലേറെ രൂപ

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ അഞ്ച് വർഷംകൊണ്ട് ചെലവഴിച്ചത് നാല് കോടിയിലേറെ രൂപ. ഭക്ഷ്യ സുരക്ഷയ്ക്കായി സംസ്ഥാനത്ത് നിലവിലുള്ള സേവനങ്ങൾ സംബന്ധിച്ചുള്ള വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സമ്പൂർണ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി, ഈറ്റ് റൈറ്റ് ക്യാമ്പസ് പദ്ധതി, ക്ലീൻ ഫ്രൂട്സ്...

വിസ്മയങ്ങളുടെ ബുര്‍ജ് ഖലീഫയ്ക്ക് 13 വയസ്സ്; കെട്ടിടത്തിന് മുകളില്‍ ഒരുങ്ങുന്നത് മറ്റൊരു അത്ഭുതം

2011ല്‍ മിഷന്‍ ഇംപോസിബിള്‍ഗോസ്റ്റ് പ്രോട്ടോകോള്‍ എന്ന സിനിമയിലെ ടോം ക്രൂസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളില്‍ ബുര്‍ജ് ഖലീഫ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ലോകം കൈയടിച്ചു. ബുര്‍ജ് ഖലീഫ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്ത് കൃത്യം ഒരുവര്‍ഷം പിന്നിടുമ്പോഴായിരുന്നു അത്. അതിസാഹസിക അഭിനയത്തിന് പേരുകേട്ട ഹോളിവുഡ് താരം ടോം ക്രൂസിന്റെ വൈറലായ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അന്ന് ബുര്‍ജ് ഖലീഫയ്ക്കുമുകളില്‍ ലോകംകണ്ടത്....
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img