കുമ്പള :ഒലിവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ബംബ്രാണ 8/01/2023 ഞായറാഴ്ച്ച രാത്രി ക്ലബ്ബിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഹനീഫ് കെ.വി, സെക്രട്ടറിയായി റഹിം. കെ.കെ, ട്രഷറ റായി തഫ്സീർ നെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് മുനാസ്, അലി പട്ട ജോയിന്റ് സെക്രട്ടറി, ഹംറാസ് റസ്സാക്ക് ഇശൽ വർക്കിംങ്ങ്...
ബെംഗലൂരു: ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് കെജിഎഫ്. കെജിഎഫ് ഒന്നാം ഭാഗം അപ്രതീക്ഷിതമായി പാന്‍ ഇന്ത്യ ഹിറ്റായപ്പോള്‍. രണ്ടാം ഭാഗം തിരുത്തികുറിച്ചത് ഒട്ടവധി ബോക്സ് ഓഫീസ് റെക്കോഡുകളാണ്. ഇപ്പോള്‍ കെജിഎഫ് ചിത്രങ്ങളുടെ ഭാവി എന്താണ് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.
പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് കിർഗന്ദൂർ കെജിഎഫ്...
കറാച്ചി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. സൂര്യകുമാറിനെ മുന്‍ താരങ്ങളും നിലവിലെ താരങ്ങളുമെല്ലാം വാഴ്ത്തിപ്പാടുന്നതിനിടെ ശ്രദ്ധേയമായ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. 32കാരനായ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാനിലായിരുന്നെങ്കില്‍ 30 എന്ന പ്രായപരിധി പറഞ്ഞ് ഒഴിവാക്കപ്പെട്ടേനെയെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്.
സൂര്യകുമാര്‍...
ഇന്‍റര്‍നെറ്റ് കാലത്ത് സിനിമകളുടെ ജനപ്രീതി അളക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. മുന്‍പ് തിയറ്ററുകളിലെ പ്രദര്‍ശന ദിനങ്ങളും കളക്ഷനുമൊക്കെയായിരുന്നു അതിനുള്ള വഴിയെങ്കില്‍ ഇന്ന് പല പ്ലാറ്റ്ഫോമുകളില്‍ പ്രേക്ഷകര്‍ തന്നെ നല്‍കുന്ന റേറ്റിംഗിലൂടെയും ഇത് മനസിലാക്കാനാവും. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ...
മംഗളൂരു: വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് സ്വദേശി കിരണ്‍ രാജ് ഷെട്ടി (24), നീല്‍ കിഷോരിലാല്‍ റാംജിഷാ (35) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്ന് മംഗളൂരുവിലേക്ക് കൊണ്ടുവന്ന കഞ്ചാവ് കെഎല്‍ 14 ഡബ്ല്യു 2182 നമ്പര്‍ ആള്‍ട്ടോ കാറില്‍ കാസര്‍കോട്ടേക്ക് കടത്താനുള്ള...
കാസര്‍കോട്ടെ അഞ്ജുശ്രീ പാര്‍വ്വതി മരിച്ചത് ഭക്ഷ്യവിഷബാധയ കാരണമല്ല വിഷം ഉള്ളില്‍ ചെന്നാണ് എന്ന് സ്ഥിരീകരിച്ചതോടെ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. ഇന്നലെ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുത്തു.
വിഷം എങ്ങനെ ഉള്ളില്‍ ചെന്നു, എന്താണ് കാരണം? തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ആന്തരിക...
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നോക്കിയാൽ ആരാണ് മികച്ചവൻ എന്ന തർക്കം ഫുട്‍ബോൾ ലോകത്ത് സജീവമാണ് . ഈ തർക്കത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഫുട്‍ബോൾ ഇതിഹാസം സിദാൻ.
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അവരുടെ തലമുറയിലെ ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ കളിക്കാരാണ്. ലോകകപ്പ് നേടിയപ്പോൾ മെസിയുടെ ഗ്രാഫ് ഒന്ന് ഉയർന്നെങ്കിലും മെസിയാണ് റൊണാൾഡോയാണ്...
കാസര്‍കോട്: ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി(19)യുടെ മരണം ഭക്ഷ്യ വിഷബാധ കാരണമല്ലെന്ന് സ്ഥിരീകരിച്ച് കാസർഗോഡ് ജില്ലാ പൊലീസ് മേധാവി എസ്.പി വൈഭവ് സക്സേന. ആന്തരികാവയവങ്ങളിൽ വിഷാംശത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതായും ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ചില തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രാഥമിക നിഗമനത്തിൽ എത്തിയതായും രാസപരിശോധനാ ഫലം ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും...
കാസർഗോഡ്: അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണത്തിൽനിന്നുള്ള വിഷം അല്ലെന്നാണ് ഫൊറൻസിക് സർജന്റെ നിഗമനം. വിഷം ഏതെന്ന് കണ്ടെത്താൻ വിദഗ്ധപരിശോധന. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി...
ദില്ലി: നിലവിലെ ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുമെന്നും, കൂടുതല്‍ വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്നും അറിയിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് ട്വിറ്റര്‍ മേധാവി പറയുന്നത്. ഞായറാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് ഇലോണ്‍ മസ്ക് ഈ കാര്യം വ്യക്തമാക്കിയത്.
ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്‍റ് ട്വീറ്റുകഴും വലത്തേക്ക്/ഇടത്തേക്ക് എളുപ്പത്തിൽ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...