Latest news

കാറില്‍ വന്ന സ്ത്രീ അവളുടെ പേനകള്‍ മുഴുവന്‍ വാങ്ങി, സൈനബ് നിറഞ്ഞ് ചിരിച്ചു; ദുരിതങ്ങള്‍ക്കിടയിലും അഫ്ഗാനില്‍ നിന്നൊരു മനം കുളിര്‍പ്പിക്കുന്ന വീഡിയോ…

പ്രശ്‌നകലുഷിതമായ അഫ്ഗാനിൽ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ കുടുംബത്തെ സഹായിക്കാനായി പേനകൾ വിൽക്കുന്ന കൊച്ചു പെൺകുട്ടിയാണ് വീഡിയോയിലെ താരം. നഹീറ സിയാറ എന്ന അഭിഭാഷകയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. സൈനബ് എന്നാണ് പെൺകുട്ടിയുടെ പേര് പേനകൾ വിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് കാറിലെത്തുന്ന ഒരു യുവതി പേന്ക്ക് വില എത്രയാണെന്ന് ചോദിക്കുന്നു....

പിറന്നാൾ ആഘോഷം അതിരുകടന്നു; മുഖത്ത് വെടിയേറ്റ യുവാവിന് ഗുരുതര പരിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ജോനാപൂരിൽ പിറന്നാൾ ആഘോഷത്തിനിടെ മുഖത്ത് വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. പിറന്നാൾ പരിപാടിക്കിടെ നടത്തിയ ആഘോഷ വെടിവെപ്പിലാണ് യുവാവിന് പരിക്കേറ്റത്. ഫത്തേപൂർ ബെരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോനാപൂർ ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ പ്രമോദ് (37) എന്നയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദഗ്ധ ചികിത്സക്കായി ഇയാളെ ഡൽഹിയിലെ എയിംസ് ട്രോമ സെന്ററിലേക്ക്...

ഫുട്ബോള്‍ ഗ്രൌണ്ടില്‍ മകനും സഹകളിക്കാരും തമ്മില്‍ തര്‍ക്കം; 11 കാരനെ തല്ലിച്ചതച്ച് സ്ത്രീ, കേസ്

തേവയ്ക്കല്‍ : എറണാകുളം തേവയ്ക്കലിൽ ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച സ്ത്രീയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. തേവയ്ക്കൽ സ്വദേശി സുനിത അഫ്സലിനെതിരെയാണ് കേസ്. പരിക്കേറ്റ കുട്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തേവയ്ക്കൽ കൊളോട്ടി മൂല മൈതാനത്ത് വച്ച് വച്ചാണ് സുനിത പതിനൊന്ന് വയസുകാരൻ സഹദിനെ ക്രൂരമായി മർദ്ദിച്ചത്. മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ...

മദ്യപിച്ച് ലക്കുകെട്ട് ബിൽബോർഡിൽ വലിഞ്ഞു കയറി പരാക്രമം, പിന്നെ സംഭവിച്ചത്. (വീഡിയോ)

മദ്യപിച്ചാൽ ചില മനുഷ്യർ വളരെ നിശബ്ദരായി വീട്ടിൽ പോവും. എന്നാൽ, മറ്റ് ചിലർ അങ്ങനെ അല്ല. വൻ ഷോ ഓഫ് ആയിരിക്കും. എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് പറയാൻ പറ്റില്ല. അങ്ങനെ ചെയ്ത് ഒരാളങ്ങ് വൈറലായിരിക്കുകയാണ്. എന്താണ് ഇയാൾ ചെയ്തത് എന്നല്ലേ? തെലങ്കാനയിലെ സിദ്ദിപേട്ടിൽ നിന്നുള്ള ഈ മനുഷ്യൻ മദ്യപിച്ച് ഒരു ബിൽബോർഡിൽ വലിഞ്ഞു കയറി. ബുധനാഴ്ചയാണ്...

പരസ്പരം സ്പർശിക്കരുത്, പ്രണയബന്ധം അരുതേ അരുത്, നിർദ്ദേശവുമായി സ്കൂൾ, വിമർശിച്ച് രക്ഷിതാക്കൾ

കൈകൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കണം എന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിവാദമായ ഒരു വിദ്യാലയമുണ്ട് ബ്രിട്ടനിൽ. നിർദ്ദേശം പുറപ്പെടുവിച്ചതിന് മാതാപിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ വിമർശനം ഏറ്റുവാങ്ങുകയാണ് സ്കൂൾ. ഒരുതരത്തിലും കുട്ടികൾ തമ്മിൽ പരസ്പരം തൊടാൻ പാടുള്ളതല്ല എന്നതാണ് നിർദ്ദേശം. ഇത് ക്രൂരമായിപ്പോയി എന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.  എസെക്‌സിലെ ചെംസ്‌ഫോർഡിലെ ഹൈലാൻഡ്‌സ് സ്‌കൂൾ പറയുന്നത്, തങ്ങളുടെ...

ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇതാ 5 ചായകൾ

ആര്‍ത്തവ സമയത്ത് പല അസ്വസ്ഥതകൾ അലട്ടാറുണ്ട്. വയറു വേദനയും നടുവേദനയുമാണ് പ്രധാനമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. ആർത്തവചക്രം സമയത്ത് മലബന്ധ പ്രശ്നവും വളരെ സാധാരണമാണ്. പിരീഡ്സ് സമയത്തെ പ്രയാസങ്ങൾ കുറയ്ക്കുന്നതിന് ചില ചായകൾ സഹായിച്ചേക്കാം.  ആദ്യമായി പറയേണ്ട ഒന്നാണ് ഇഞ്ചി ചായ. ഓക്കാനം, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാൻ പലരും ഇഞ്ചി ചായ കുടിക്കുന്നു. എന്നാൽ...

രഞ്ജി ട്രോഫിക്കിടെ അസുഖബാധിതനായ ക്രിക്കറ്റ് താരം അന്തരിച്ചു

ഉന: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ അസുഖബാധിതനായി ചികില്‍സയിലായിരുന്ന ഹിമാചല്‍ പ്രദേശ് പേസര്‍ സിദ്ധാര്‍ഥ് ശര്‍മ്മ(28 വയസ്) അന്തരിച്ചു. വഡോദരയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം ജന്‍മനാടായ ഉനയില്‍ സംസ്‌കരിച്ചു.  രഞ്ജിയില്‍ ബറോഡയ്ക്ക് എതിരായ മത്സരത്തിനായി വഡോദരയില്‍ എത്തിയപ്പോള്‍ അസുഖബാധിതനായ താരം രണ്ട് ആഴ്‌ചയായി വെന്‍റിലേറ്ററിലായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിനെതിരെ ഡിസംബറില്‍ സിദ്ധാര്‍ഥ് ശര്‍മ്മ രഞ്ജി മത്സരം...

‘വിമാനം വൈകിപ്പിച്ചത് സുഹൃത്തുക്കൾക്ക് കാമുകിമാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ’; വ്യാജബോംബ് ഭീഷണി നടത്തിയയാൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ വ്യാജബോംബ് ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ദ്വാരക സ്വദേശി അഭിനവ് പ്രകാശിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് എയർവേയ്സിന്റെ ട്രെയിനി ടിക്കറ്റിംഗ് ഏജന്റാണ് അറസ്റ്റിലായ അഭിനവ്. വിമാനത്തിൽ യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്ക് കാമുകിമാരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു വ്യാജബോംബ് ഭീഷണി മുഴക്കിയതെന്ന്...

ഗുണ്ടകളുമായി ബന്ധം: ഡിവൈഎസ്പി ഉൾപ്പടെയുള്ളവർക്കെതിരെ റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചില പൊലീസുകാർക്ക് ഗുണ്ടാസംഘങ്ങളുമായി വഴിവിട്ട ബന്ധമെന്ന് റിപ്പോർട്ട്. ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവരുടെ പേരെടുത്താണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്. ഓം പ്രകാശ് ഉൾപ്പെടെയുള്ള ഗുണ്ടാ സംഘങ്ങൾ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം പാറ്റൂരിൽ കഴിഞ്ഞ ഞായറാഴ്ച ഓം പ്രകാശിന്റെ ഗുണ്ടാസംഘം മുട്ടട സ്വദേശി നിഥിനെയും സംഘത്തെയും വെട്ടിയിരുന്നു. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ...

മരിച്ചുപോയവര്‍ക്ക് പെന്‍ഷനായി വിതരണം ചെയ്തത് 29 ലക്ഷം രൂപ, കണ്ടെത്തിയത് വന്‍ ക്രമക്കേട്

മരണമടഞ്ഞവരുടെ പേരില്‍ ക്ഷേമപെന്‍ഷനായി 29 ലക്ഷം രൂപ വിതരണം ചെയ്തതായി കണ്ടെത്തി. പത്തനം തിട്ട നഗരസഭയിലാണ് സംഭവം. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറക്ക് ലഭിച്ച വിവരവാകാശ രേഖയിലാണ് ഈ വിവരമുള്ളത്. പത്തനം തിട്ട നഗരസഭയുടെ സാമൂഹ്യ ക്ഷേമ വിഭാഗത്തിലാണ് ഈ തട്ടിപ്പു നടന്നതെന്നാണ് വിവരം. മരിച്ചപോയ നിരവധി പേരുടെ പേരില്‍ ഇപ്പോഴും പെന്‍ഷന്‍ ബന്ധുക്കളടക്കമുളളര്‍ കൈപ്പറ്റുന്നുണ്ടായിരുന്നു...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img