Latest news

പ്രഫഷനൽ വിസാ സ്​റ്റാമ്പിങ്ങിന്​ സൗദി അറ്റസ്​റ്റേഷൻ വേണ്ട

റിയാദ്: പ്രഫഷനൽ വിസയിൽ സൗദി അറേബ്യയിലേക്ക്​ വരാനൊരുങ്ങുന്നവർക്ക്​ ആശ്വാസ നടപടിയുമായി ഇന്ത്യയിലെ സൗദി കോൺസുലേറ്റ്​. പ്രഫഷനൽ വിസ സ്​റ്റാമ്പ്​ ചെയ്യാൻ യോഗ്യത സർട്ടിഫിക്കറ്റുകളിൽ സൗദി എംബസിയുടെയോ കോൺസുലേറ്റി​േൻറയൊ​ അറ്റസ്​റ്റേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണെങ്കിൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്​റ്റ്​ ചെയ്യേണ്ടതില്ലെന്ന്​ മുംബൈയിലെ സൗദി കോൺസുലേറ്റ് ബന്ധപ്പെട്ട റിക്രൂട്ടിങ്​ ഏജൻസികളെ...

യുഎഇയിൽ തൊഴിൽ തേടാനും താത്കാലിക ജോലിക്കും സ്ഥിരം വീസ നേടാം

സാധാരണ സന്ദർശക വീസയിലാണ് യുഎഇയിൽ മലയാളികൾ ജോലി തേടാനായി എത്തുന്നത്. എന്നാൽ യുഎഇയിൽ തൊഴിൽ തേടാനും താത്കാലിക ജോലിക്കും സ്ഥിരം വീസ നേടാം. കമ്പനികൾക്ക് അവരുടെ നിലവാരം അനുസരിച്ച് തൊഴിൽ വീസയ്ക്ക് അപേക്ഷിക്കാം. വീസയ്ക്ക് അപേക്ഷിക്കുന്ന കമ്പനി ഏത് പട്ടികയിൽ ഉൾപ്പെടും എന്നതടിസ്ഥാനമാക്കിയാണ് നിരക്ക്. തൊഴിൽ വീസകൾ പല തരമുണ്ട്. ആദ്യം വർക്ക് പെർമിറ്റ്. വിദേശങ്ങളിൽ നിന്നുള്ള...

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നടപടി വൈകുന്നു, പരാതി നല്‍കാനൊരുങ്ങി ഹര്‍ഷിന

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ പരാതിക്കാരി ഹര്‍ഷിന ആരോഗ്യവകുപ്പിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പുതിയ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹര്‍ഷിനയുടെ തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്തത്. സംഭവം വാര്‍ത്തയായതോടെ ആരോഗ്യവകുപ്പ് അന്വേഷണം...

35 ദിവസത്തിനിടെ 60,000 മരണം; ഒടുവിൽ കോവിഡ് അനുബന്ധ മരണനിരക്ക് പുറത്തുവിട്ട് ചൈന

ബീജിങ്: ചൈന ഉൾപ്പെടെയുള്ള നിരവധി വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. രോ​ഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്ന് ലോകാരോ​ഗ്യസംഘടന ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. 59,938 കോവിഡ് അനുബന്ധ...

ഒടുവില്‍ കൊവിഡ് കണക്ക് പുറത്തുവിട്ട് ചൈന

ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. ഒരു മാസത്തിനിടെ...

ക്ഷേത്ര ഉത്സവത്തിന്​ മുസ്​ലിം വ്യാപാരികൾക്ക്​ വിലക്ക്​ ഏർപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത്​​

ദക്ഷിണ കന്നഡ: മംഗളൂരു നഗരത്തിനടുത്തുള്ള കാവുരിൽ നടക്കുന്ന ഉത്സവത്തിന്​ വ്യാപാരം നടത്തുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത്​ (വി.എച്ച്.പി). ഉത്സവ സഥലത്ത്​ ബജ്റംഗ്ദളും 'ബഹിഷ്‌ക്കരണ ബാനർ' സ്ഥാപിച്ചു. റിലീജിയസ് എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തിന്റെ പരിസരത്താണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. ജനുവരി 14 മുതൽ 18 വരെയാണ് ഉത്സവം അരങ്ങേറുന്നത്​. “നേരത്തെ, ഭൂരിഭാഗം സ്റ്റാളുകളും...

ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ! വൈറലായി അറുപത് വർഷം മുമ്പുള്ള ബില്ല്

ഓരോ ദിവസവും പുതിയ ഉയരങ്ങൾ താണ്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ് സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 5200 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം ആരംഭിച്ചത്. പവന് 320 രൂപ വർദ്ധിച്ച് 41,600 രൂപയുമാണ് വില. സ്വർണം ഇങ്ങനെ മുകളിലേക്ക് കുതിപ്പ് തുടരുന്നതിനിടയിലാണ് സ്വർണം വാങ്ങിയ പഴയൊരു ബില്ല് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്....

മൂന്ന് ദിനം കഴിഞ്ഞപ്പോള്‍ തുനിവോ, വാരിസോ; ബോക്സ്ഓഫീസ് കണക്കുകള്‍ പുറത്ത്.!

ചെന്നൈ: അജിത്ത് കുമാര്‍ നായകനായ തുനിവും വിജയ് നായകനായ വാരിസും തമ്മിലുള്ള ബോക്സ്ഓഫീസ് പോരിന്‍റെ കണക്കുകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. ഇരു ചിത്രങ്ങളും ഇറങ്ങി മൂന്ന് ദിവസം കഴിയുമ്പോള്‍ ഏത് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ എന്ന് അറിയാനുള്ള ആകാംക്ഷ ചലച്ചിത്ര പ്രേമികളിലുണ്ട്. അതേ സമയം ഔദ്യോഗികമായി നിര്‍മ്മാതാക്കളോ വിതരണക്കാരോ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടില്ലെങ്കിലും വിവിധ...

നായിക്കാപ്പില്‍ പട്ടാപ്പകല്‍ വീടുകള്‍ കുത്തിത്തുറന്ന് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 33,000 രൂപയും കവര്‍ന്നു

കുമ്പള: പൊലീസിനെയും നാട്ടുകാരയും മുള്‍മുനയില്‍ നിര്‍ത്തി കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. നായിക്കാപ്പില്‍ പട്ടാപ്പകല്‍ വീടിന്റെ ജനല്‍ കമ്പികള്‍ അടര്‍ത്തിമാറ്റിയും മറ്റൊരു വീടിന്റെ വാതില്‍ തകര്‍ത്തും കവര്‍ച്ച. 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 33,000 രൂപയുമാണ് കവര്‍ന്നത്. നീര്‍ച്ചാലിലെ കര്‍ണാടക ബാങ്ക് മാനേജര്‍ നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപത്തെ വാസുദേവ അണ്ണയ്യയുടെ വീടിന്റെ പിറക് വശത്തെ ജനല്‍...

അസമിൽ ന്യൂനപക്ഷ മേഖലയിൽ കൂട്ടകുടിയൊഴിപ്പിക്കൽ; 2 ദിവസത്തിൽ ഇടിച്ചു നിരത്തിയത് 500 ഓളം വീടുകൾ

അസം: അസമിലെ കൂട്ടകുടിയൊഴിപ്പിക്കലിൽ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ലഖിംപൂർ ജില്ലയിലാണ് ബുൾഡോസർ ഉപയോഗിച്ചുള്ള കുടിയൊഴിപ്പിക്കൽ. സംരക്ഷിത വനമേഖല കൈയേറിയെന്നു ആരോപിച്ചാണ് കുടിയൊഴിപ്പിക്കൽ തുടരുന്നത്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ബുൾഡോസറുകൾ എത്തിയത്. മൊഗുലി ഗ്രാമത്തിലെ 201 കുടുംബങ്ങളെയാണ് ഒറ്റയടിക്ക് ഒഴിപ്പിച്ചത്. പാവ സംരക്ഷിത വനമേഖലയിലെ 200 ഏക്കറാണ് ആദ്യ ദിനം കുടിയൊഴിപ്പിക്കൽ നടത്തിയത്. രണ്ടാം...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img