ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത മാസം ഏഴിന് രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം.കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ജസീന്ത പടിയിറങ്ങുന്നത്. ഒരു തിരഞ്ഞെടുപ്പില്‍ക്കൂടി മത്സരിക്കാനു്ള്ള ഊര്‍ജം തനിക്ക് ഇല്ലെന്നാണ് ജസീന്തയുടെ നിലപാട്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുന്നതിനൊപ്പം തന്നെ പാര്‍ട്ടിയിലെ സ്ഥാനവും ഒഴിയും.
2017-ല്‍ കൂട്ടുകക്ഷി സര്‍ക്കാരില്‍...
ഹൈദരാബാദ്: ഇഷാന്‍ കിഷന്‍റെ ഡബിളിന്‍റെ ചൂടാറിയിട്ടില്ല, അതിന് മുന്നേ ഇരട്ട സെഞ്ചുറിയുമായി ശുഭ്‌മാന്‍ ഗില്‍! ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച് ഗില്‍ 200 തികച്ചപ്പോള്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തെ ത്രസിപ്പിച്ച് ഗില്ലാടിയ മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍...
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത്. കേന്ദ്ര ഭരണ പാര്‍ട്ടിയായ ബിജെപിക്ക് 1917.12 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ 1033.7 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴിയാണ് ലഭിച്ചത്. 854.46 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി ചെലവഴിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 541.27 കോടി...
ജിദ്ദ: സൗദിയിൽനിന്ന്, ഹജ്ജ് നിർവഹിക്കാൻ അപേക്ഷിക്കുന്നവരുടെ ദേശീയ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇഖാമ കാലാവധിയുള്ളതായിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലെ ഒരാളുടെ അന്വേഷണത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരിച്ചറിയൽ കാർഡിന് കാലാവധിയുണ്ടാവണമെന്നത് ഹജ്ജ് അപേക്ഷ നൽകുന്നതിനുള്ള പ്രധാന വ്യവസ്ഥയാണ്. ഹജ്ജ് മാസമായ ദുൽഹജ്ജ് അവസാനം വരെയെങ്കിലും കാലാവധിയുണ്ടായിരിക്കണം. പ്രധാന അപേക്ഷകനും കൂടെയുള്ള ആളുകൾക്കും ഇത്...
ജമ്മു: കത്വകേസിലെ അഭിഭാഷകയും, ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക രജാവത്ത് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നാളെ കടക്കാനിരിക്കെ, ദീപിക രജാവത്തിന്‍റെ രാജി കോൺഗ്രസിന് വലിയ ക്ഷീണമായി. മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക രജാവത്ത് രാജി വയ്ക്കാൻ തീരുമാനിച്ചത്....
ദില്ലി : ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം...
കുമ്പള: മുട്ടം മഖ്ദൂമിയ്യ എജുക്കേഷണൽ സെന്റർ ദശവാർഷിക സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സയ്യിദ് യാസീൻ ഉബൈദുല്ലാഹി സഅദി ബായാർ നിർവ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി അഹ്സനി ഉപ്പള വിഷയാവതരണം നടത്തി. സി അബ്ദുൽ ഖാദിർ സഖാഫി, അലങ്കാർ...
യാത്രയ്ക്കായി ട്രെയിൻ തിരഞ്ഞെടുക്കുന്നവരാണോ നിങ്ങൾ? ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അത് ക്യാൻസൽ ചെയ്യേണ്ട അവസരങ്ങളിൽ എത്ര രൂപ തിരികെ ലഭിക്കും? ട്രെയിൻ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ഇന്ത്യൻ റെയിൽവേ കുറച്ച് തുക കുറയ്ക്കുന്നു. പലപ്പോഴും ഈ തുക വ്യത്യാസപ്പെട്ടിരിക്കും. എന്താണെന്നത് ടിക്കറ്റ് റദ്ദാക്കുന്ന സമയത്തെ അടിസ്ഥാനമാക്കി കിഴിവ് തുക വ്യത്യാസപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്.
ടിക്കറ്റ്...
ലക്നോ: തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ പങ്കാളികളെ തെരഞ്ഞ് പൊലീസ്. ഉത്തർപ്രദേശിലെ ലക്നോയിലുള്ള ഹസ്രത്ഗഞ്ച് ഏരിയയിലാണ് സംഭവം. പങ്കാളിയെ സ്കൂട്ടറിന്റെ മൂന്നിൽ തിരിച്ചിരുത്തി നിരത്തിലൂടെ സ്കൂട്ടർ പായിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് പൊലീസും അന്വേഷണം ആരംഭിച്ചത്.
പങ്കാളികളുടെ സ്കൂട്ടറിന്റെ പിന്നിൽ സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ...
അമൃത്സർ: പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ ബിജെപിയിലേക്ക്. കോൺഗ്രസിൽ നിന്ന് അദ്ദേഹം രാജിവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് അയച്ച കത്തിലാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് മൻപ്രീത് സിംഗ് ബാദൽ അറിയിച്ചത്.
ഏഴ് വർഷം മുമ്പ് വലിയ പ്രതീക്ഷയോടെയാണ് പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിനെ കോൺഗ്രസിൽ ലയിപ്പിച്ചതെന്ന് അദ്ദേഹം...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....