Latest news

ഉണ്ണി മുകുന്ദന്‍ എന്റെ വീട്ടുകാരെയാണ് ഹിന്ദിയിലും ഗുജറാത്തിയിലും തെറി വിളിച്ചത്, മാളികപ്പുറത്തിന് നെഗറ്റീവ് റിവ്യൂ കൊടുത്തതല്ല അയാളുടെ പ്രശ്‌നം..: വ്‌ളോഗര്‍ പറയുന്നു

തന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചുവെന്ന ഉണ്ണി മുകുന്ദന്റെ ആരോപണത്തോട് പ്രതികരിച്ച് വ്‌ളോഗര്‍ സീക്രട്ട് ഏജന്റ്. വ്‌ളോഗര്‍ ‘മാളികപ്പുറം’ സിനിമയെ കുറിച്ച് പങ്കുവച്ച റിവ്യൂവിനെതിരെ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. ഉണ്ണി മുകുന്ദനുമായി ഇന്നലെ രാത്രി തന്നെ വീണ്ടും ഫോണില്‍ സംസാരിച്ചുവെന്നും മാപ്പ് പറഞ്ഞ് പ്രശ്നം ഇരുവരും പരിഹരിച്ചതായുമാണ് വ്ളോഗര്‍ പറയുന്നത്. വ്‌ളോഗറുടെ വാക്കുകള്‍: രാത്രി ജിമ്മില്‍ വച്ചാണ്...

‘ഫോട്ടോ ക്വാളിറ്റിയിൽ ഇനി പ്രശ്‌നം വരില്ല’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്സ്ആപ്പിൽ ഫോട്ടോകൾ അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കാവുന്ന സവിശേഷത പുറത്തിറക്കാനൊരുങ്ങി മെറ്റ. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വെബ്റ്റൈൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേഷനിൽ ഈ മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഫോട്ടോ അയക്കുമ്പോൾ കാണുന്ന ഡ്രോയിംഗ് ടൂൾ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തുക. ചിത്രങ്ങളുടെ യഥാർത്ഥ ഗുണനിലവാരത്തോടെ അയക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.ഫോട്ടോകൾ...

‘ഹിന്ദുവിന്‍റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു,ഗാന്ധിവധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താൻ ശ്രമം’

തിരുവനന്തപുരം:കേന്ദ്ര അധികാരത്തിൻ്റെ മറവിൽ സംഘപരിവാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി .ഇന്ത്യയിൽ അധികാരം കൈയാളുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്.ഭരണഘടനയുടെ അടിവേര് അറുക്കുന്ന നടപടികൾ അവർ നടത്തുന്നു.പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നു.മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കൾ ആയി സംഘ പരിവാര്‍ ചിത്രീകരിക്കുന്നു.മുത്തലാക്കിൻ്റെ...

പാമ്പാട്ടിയെ വിശ്വസിച്ചു, കൗതുകത്തിന് പാമ്പിനെ കഴുത്തിലിട്ട് സെല്‍ഫി; കടിയേറ്റ യുവാവിന് ദാരുണാന്ത്യം

നെല്ലൂര്‍: വിഷ പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സംഭവം. 32 വയസുകാരനായ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢിയാണ് മരണപ്പെട്ടത്. പ്രകാശം ജില്ലയിലെ തല്ലൂർ മണ്ഡലത്തിലെ ബോഡിക്കുറപ്പാട് ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ അംഗമായ യുവാവ് നെല്ലൂരിലെ കണ്ടുകൂർ ടൗൺ പരിധിയിൽ കോവൂർ ജംഗ്ഷനു സമീപം ജ്യൂസ് കട നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഒരു പാമ്പാട്ടി...

ഈ വര്‍ഷം 20 ലക്ഷം പേര്‍ ഹജ്ജിനെത്തുമെന്ന് സഊദി അറേബ്യ

ജിദ്ദ: സഊദി അറേബ്യ ഈ വര്‍ഷത്തെ (ഹിജ്‌റ 1444) ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബിഅ. ഇത്തവണ 20 ലക്ഷം പേര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു. അള്‍ജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മന്ത്രി, 41,300 സീറ്റ് ആണ് ആ രാജ്യത്തിന്റെ ഹജ്ജ് ക്വാട്ടയെന്നും വ്യക്തമാക്കി. പ്രായനിബന്ധന ഉള്‍പ്പെടെ ഒഴിവാക്കി,...

50 കോടിയുടെ വീട്, കോഹ്‌ലി കൊടുത്തത് ഔഡി കാർ; രാഹുലിന് കിട്ടിയ വിവാഹ സമ്മാനങ്ങൾ ഇങ്ങനെ

പുനെ: ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലിനും ബോളിവുഡ് താരം അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികൾ വിലവരുന്ന സമ്മാനങ്ങൾ. അതിയ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനിൽ ഷെട്ടി വധൂവരന്മാർക്ക് സമ്മാനമായി നൽകിയത് 50 കോടി വില വരുന്ന വീടാണ്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ 1.64 കോടി വിലവരുന്ന ഔഡി കാറും...

മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ഇന്നുമുതല്‍; ‘ഇന്‍കോവാക്’ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കും

ഡൽഹി: കോവിഡ് പ്രതിരോധത്തിനായി നിർമ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിൻ ഇന്ന് പുറത്തിറക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് വാക്‌സിൻ പുറത്തിറക്കുന്നത്. വാക്‌സിൻ ഇന്നു മുതൽ ജനങ്ങൾക്ക് ലഭ്യമാകും. കോവിഡ് പ്രതിരോധത്തിനായി മൂക്കുലൂടെ ഒഴിക്കുന്ന വാക്‌സിൻ ലോകത്തെ തന്നെ ആദ്യത്തേതാണ്. ‘ഇൻകോവാക്’ എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ, തദ്ദേശീയ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്. നിലവിൽ 18...

കിവീസിന് എതിരായ ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരം പിന്മാറി

ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര മുഴുവന്‍ നഷ്ടമായേക്കും. കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം. ചൊവ്വാഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച റാഞ്ചിയില്‍ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെ, വലതു കൈത്തണ്ടയിലെ വേദന അദ്ദേഹം...

23 മില്യൺ ദിര്‍ഹത്തിലേക്ക് 2 അധിക ടിക്കറ്റുകള്‍

ഈ മാസം Big Ticket-ൽ നിങ്ങള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാം. ജനുവരി 25 മുതൽ 30 വരെ നടക്കുന്ന New Year Bonanza കൂടുതൽ സമ്മാനങ്ങള്‍ നേടാൻ സഹായിക്കും. ഈ കാലയളവിൽ “buy 2, get 1 free offer” നിങ്ങള്‍ക്കും ഉപയോഗിക്കാം. 23 ഭാഗ്യശാലികള്‍ക്ക് രണ്ട് Big Ticket അധികം നേടാനാകും. അതായത്...

കടത്തിൽ നിന്ന് എങ്ങനെ വേഗത്തിൽ മുക്തി നേടാം ? ഈ 3 വഴികൾ പരീക്ഷിക്കൂ

മനസമാധാനം നശിപ്പിക്കാൻ പ്രാപ്തിയുള്ളതാണ് സാമ്പത്തിക ബാധ്യതകൾ. പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാൽ ഈ കടമെല്ലാം എങ്ങനെ വീട്ടുമെന്ന് കരുതി ഉറക്കമില്ലാതെ വർഷങ്ങൾ ചിലവിടുന്നവരെ നമുക്ക് ചുറ്റും തന്നെ കാണാൻ സാധിക്കും. എന്നാൽ നാമൊന്ന് മനസ് വച്ചാൽ എളുപ്പത്തിൽ കടത്തിൽ നിന്ന് മുക്തരാകാം. അതിന് ചില വഴികളുണ്ട്. കൂടുതൽ അടയ്ക്കുക ചെലവ് ചുരുക്കി അധിക പണം കണ്ടെത്തുക...
- Advertisement -spot_img

Latest News

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി

പട്‌ന: ജെഡിയു നേതാവും രാജ്യസഭാ എംപിയുമായ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയ്‌ക്കൊപ്പം എത്തിയാണ് രാജിക്കത്ത് കൈമാറിയത്....
- Advertisement -spot_img