Kerala

തൃശ്ശൂരിൽ വൈദികരെ കൈയ്യേറ്റം ചെയ്തു, സിനിമാസെറ്റ് പൊളിച്ചു; എന്നിട്ടും പ്രതീഷ് വിശ്വനാഥനും സംഘടനയും ‘സെയ്ഫ്’

കൊച്ചി: ആയുധപൂജയ്ക്കായി സ്വന്തം ‘ആയുധങ്ങൾ’ പൂജയ്ക്ക് വെച്ച് കലാപത്തിന് ആഹ്വാനം ചെയ്ത പ്രതീഷ് വിശ്വനാഥൻ നിയമത്തിന്റെ മുന്നിൽ ഇപ്പോഴും സുരക്ഷിതൻ. കൊടുംകുറ്റവാളിയുടെ പട്ടികയിൽ പെടുത്തേണ്ട എല്ലാ പ്രവർത്തികളും ചെയ്തിട്ടും നേതൃത്വം നൽകിയിട്ടും ദേശീയ അന്വേഷണ ഏജൻസികൾക്ക് സംസ്ഥാനത്തെ അന്വേഷണ സംഘങ്ങൾക്കോ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥനെ തൊടാനായിട്ടില്ല. ചില...

സൈബർ കേസുകൾ വർധിക്കുന്നു; 15 സൈബർ സെല്ലുകൾ പൊലീസ് സ്റ്റേഷനുകളാക്കും

കൊച്ചി∙ സംസ്ഥാനത്ത് സൈബർ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, 15 സൈബർ സെല്ലുകൾ സൈബർ പൊലീസ് സ്റ്റേഷനുകളാക്കാൻ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ഇതോടെ, സംസ്ഥാനത്ത് 19 സൈബർ പൊലീസ് സ്റ്റേഷനുകളാകും.  തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറൽ, തൃശൂർ റൂറൽ, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്...

ചൊവ്വാഴ്ച്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് വീണ്ടും മഴ കനത്തേക്കുമെന്ന് പ്രവചനം. ചൊവ്വാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.  കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, പുതുച്ചേരി, മാഹി എന്നിവIടങ്ങളിലും മഴ ലഭിക്കും.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു  കാലവർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പിൻവാങ്ങിയതോടെ ബുധനാഴ്ചയോടെ...

പ്രമേഹം, രക്തസമ്മർദം, അർബുദം,വൃക്കരോഗം എന്നിവയുള്ളവരിൽ കൊവിഡ് മരണനിരക്ക് കൂടുതൽ

തിരുവനന്തപുരം: (www.mediavisionnews.in) പ്രമേഹം , ഉയര്‍ന്ന രക്തസമ്മര്‍ദം , അര്‍ബുദം , വൃക്കരോഗം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കൂടുതലെന്ന് ആരോഗ്യവകുപ്പ്. ഡയാലിസിസ്, അര്‍ബുദ ചികിൽസ കേന്ദ്രങ്ങളില്‍ അണുബാധ നിയന്ത്രണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് മാസത്തിലെ കൊവിഡ് മരണ അവലോകന റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്ളത്. ഓഗസ്റ്റ് മാസത്തില്‍ സംഭവിച്ച...

സംസ്ഥാനത്ത് 6843 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 137 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത

വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത. പെണ്‍കുട്ടികളുടെ വിവാഹം പ്രായം ഉയര്‍ത്തുന്നത് സാംസ്കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും കാരണമാവുമെന്ന് സമസ്ത ഏകോപന സമിതിയോഗത്തിന്‍റെ വിലയിരുത്തല്‍. മുന്നാക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യം നിഷേധിക്കുന്നതാവരുതെന്നും സമസ്ത നേതൃത്വം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി യോഗത്തിന് ശേഷമാണ് വിവാഹ പ്രായം ഉയര്‍ത്തുന്നത്...

അന്ന് ഇന്നോവ; തോട്ടുവക്കിൽ, നെഞ്ചിടിപ്പ് കൂട്ടി മറ്റൊരു ഡ്രൈവിങ്ങ്; വിഡിയോ

വൈറൽ ഇന്നോവക്കും ഇന്നോവ ഡ്രൈവറിനും ശേഷം കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടുമൊരു ഡ്രൈവിങ്ങ്. ഇത്തവണ ബൊലേറോ പിക്ക് അപ്പ് ആണ് വിഡിയോയിൽ. വാഹനം തിരിക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. കുത്തനെയുള്ള ഇറക്കത്തിനും തോടിനും മധ്യേ വണ്ടി തിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഡ്രൈവർക്ക് മറ്റാരോ നിർദേശങ്ങൾ കൊടുക്കുന്നതും വിഡിയോയിൽ കേൾക്കാം.  വിഡിയോ കണ്ട് ആശ്ചര്യപ്പെട്ടും വിമര്‍ശിച്ചും...

വാള്‍, മഴു, കത്തി, തോക്ക്; കേരളത്തിലെ സംഘപരിവാര്‍ നേതാവ് പൂജക്ക് വെച്ച ആയുധങ്ങള്‍-കണ്ണടച്ച് പൊലീസ്

കോഴിക്കോട്: മാരകായുധങ്ങള്‍ പൂജക്ക് വെക്കുന്ന ചിത്രം പരസ്യപ്പെടുത്തി ഹിന്ദുത്വ തീവ്രവാദി നേതാവ് പ്രതീഷ് വിശ്വനാഥ്. തോക്കുകള്‍, വാളുകള്‍, റിവോള്‍വറുകള്‍, മഴു, കത്തി തുടങ്ങിയ മാരകായുധങ്ങളാണ് ഇദ്ദേഹം പൂജക്ക് വെച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധ പൂജ… ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു വണങ്ങി...

കഴുത്തില്‍ ഷാള്‍ കുരുങ്ങി 12 വയസുകാരന് ദാരുണാന്ത്യം

കണ്ണൂരില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മരിച്ചത് പ്രകാശന്‍- സൗമ്യ ദമ്പതികളുടെ മകന്‍ ആയ സിദ്ധാര്‍ത്ഥ് ആണ്. 12 വയസായിരുന്നു. കതിരൂര്‍ തരുവണതെരു സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് 8253 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 200 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img