നെടുമ്പാശേരി (www.mediavisionnews.in): ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശി സുധീഷ് (21) ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഹല്‍വക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തിയത്.
10 ഗ്രാം കഞ്ചാവാണ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കിടെ സിഐഎസ്എഫ് പിടികൂടിയത്. ഇന്നലെ ബഹ്‌റൈനിലേക്കു പോകാനെത്തിയതായിരുന്നു സുധീഷ്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം...
മുണ്ടക്കയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് 11ാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായാലും വലതു മുന്നണി സ്ഥാനാർത്ഥിയായാലും ആരു തന്നെ ജയിച്ചാലും മെമ്പർ ആവുക ജെസി ജോസ് തന്നെ. ഒരേ പേരിൽ രണ്ട് സ്ഥാനാർത്ഥികൾ പോരിനിറങ്ങുമ്പോൾ ഇരുവരെയും തിരിച്ചറിയാനുള്ള ഏക വഴി ചിഹ്നവും വീട്ടുപേരും മാത്രം.
പഞ്ചായത്തിന്റെ ടൗൺ വാർഡിൽ ഇടത്, വലത് മുന്നണികളുടെ സ്ഥാനാർത്ഥികൾ രണ്ടുപേരും ജെസി...
സ്ത്രീകളുടെ സമ്പന്നമായ പ്രാതിനിധ്യം കൊണ്ട് ചരിത്രമാകാന്‍ പോകുന്ന ഒരു തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. നിരവധി വനിതകളാണ് ഈ തവണ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത്. അതില്‍ യുവ തലമുറയില്‍ നിന്നുള്ളവര്‍ മുതല്‍ മുതിര്‍ന്ന തലമുറയില്‍ നിന്നുള്ള വനിതകള്‍ വരെയുണ്ട്. അവരില്‍ വക്കീല്‍ മുതല്‍ നിരവധി പ്രൊഫഷനുകള്‍ വരെയുണ്ട്. എന്നാല്‍ സ്ത്രീകള്‍ മത്സര...
സംസ്ഥാനത്ത് വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്തുവരുന്നതായി പൊലീസ്. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുന്നതുമാണ് രീതി.
സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ...
തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ഒന്നരലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല.
കൊവിഡിനും രാഷ്ട്രീയ വിവാദങ്ങൾക്കുമിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോരാട്ട ചിത്രം തെളിയുന്നു. ഒന്നര ലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോർപറേഷനുകളിലുമായി ജനവിധി തേടും. ഗ്രാമപഞ്ചായത്തുകളിലേക്ക്...
തിരുവനന്തപുരം(www.mediavisionnews.in) :സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം (www.mediavisionnews.in) :കൊവിഡ് പരിശോധനക്ക് പുതിയ മാർഗ നിർദേശം. കൊവിഡ് ഭേദമായവരിൽ മൂന്ന് മാസത്തേക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് സർക്കാർ. ശസ്ത്രക്രിയ, ഡയാലിസിസ് തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കൊവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളിൽ ആവശ്യമെങ്കിൽ വീണ്ടും കൊവിഡ് പരിശോധന നടത്താം. അത് ആന്റിജൻ പരിശോധന ആയിരിക്കണമെന്നാണ് പുതിയ മാർഗ നിർദേശത്തില്‍...
കണ്ണൂര്‍:തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയാവുമ്പോൾ വിജയാരംഭത്തോടെ എൽ.ഡി.എഫ് തുടക്കം കുറിച്ചു.
കണ്ണൂർ ആന്തൂർ നഗരസഭയിലെക്കുള്ള ആറ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24...
ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...