Kerala

യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാറപ്പുറത്ത് അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. 54 വയസായിരുന്നു. വെള്ളിയാഴ്ച സന്ധ്യയോടെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. ഭാര്യ അമ്പിളി അരീക്കോട്. മക്കള്‍: അളകനന്ദ (ഡല്‍ഹി യൂണിവേഴ്‌സിറ്റി ബിരുദ...

കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1088 ഗ്രാം സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 1088 ഗ്രാം സ്വർണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. കടത്താൻ ശ്രമിച്ച സ്വർണത്തിന് 48 ലക്ഷം രൂപ വിലവരും. ശരീരത്തിൽ ഒളിപ്പിച്ചാണ് യാത്രക്കാർ സ്വർണം കടത്താൻ ശ്രമിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്

കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്. 13 ദിവസമായി തങ്ങൾ ഒളിവിലാണ്. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ. അതേസമയം, പരിയാരത്ത്...

തദ്ദേശ തിരഞ്ഞെുപ്പ്: 3,130 നാമനിര്‍ദ്ദേശ പത്രികകള്‍ നിരസിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഇതുവരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 3130 നാമനിര്‍ദ്ദേശ പത്രികകള്‍  നിരസിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്.  477 പത്രികകളാണ് മുനിസിപ്പാലിറ്റികളില്‍ നിരസിച്ചത്. ആറ് കോര്‍പ്പറേഷനുകളിലായി...

‘പ്രായപൂര്‍ത്തിയായില്ല’; ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് മത്സരത്തിന് നിര്‍ത്തിയ ബി.ജെ.പി നടപടി ചര്‍ച്ചയാകുന്നു. മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെയാണ് ഈ വിവരം പുറത്തായത്. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പോത്തുകുണ്ടിലാണ് ‘പ്രായപൂര്‍ത്തി’യാകാത്ത ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്. പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാര്‍ത്ഥി. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന്...

സംസ്ഥാനത്ത് 6028 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 138 പേര്‍ക്ക്‌

തിരുവനന്തപുരം(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

വാക്സിനൊക്കെ വന്നോട്ടെ; പക്ഷേ കൊല്ലത്ത് ‘കൊറോണ’ ജയിക്കാനായി വീടുകയറി ഇറങ്ങുകയാണ്

കൊല്ലം:  ലോകം ഒറ്റക്കെട്ടായി കൊറോണ വൈറസിനെ തോൽപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ കൊല്ലം മതിലിൽ 'കൊറോണ' യെ ജയിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി പ്രവർത്തകർ. ഇക്കാര്യത്തിൽ ബി ജെ പിയെ സംശയിക്കാൻ വരട്ടെ.  കൊറോണയെന്നാൽ കൊറോണ തോമസ്. ബി ജെ പി സ്ഥാനാർത്ഥി. കൊല്ലം നഗരസഭ മതിലിൽ ഡിവിഷനിലാണ് എൻ ഡി എ സ്ഥാനാർത്ഥിയായി കൊറോണ തോമസ്...

ഹോളിവുഡിൽ നിന്നല്ല; വോട്ടുതേടി ആലപ്പുഴയിൽ ഒരു ‘കിങ് കോങ്’; അപരനെ നിർത്താൻ ഇത്തിരി പുളിക്കും

ആലപ്പുഴ: വോട്ടർമാരെ കുഴയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾ എതിർ സ്ഥാനാർഥികളുടെ പേരിനോട് സാമ്യമുള്ള അപരന്മാരെ നിർത്തുന്നത് കാലങ്ങളായി നടന്നുവരുന്ന ഒരു തെരഞ്ഞെടുപ്പ് 'ആചാര'മാണ്. അപരന്മാർ വോട്ട് പിടിച്ചതുവഴി പരാജയത്തിന്റെ കയ്പ്പുനീരുകുടിച്ചവർ ഒട്ടനവധിയാണ്. എന്നാൽ, ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക് അപരന്മാരെ പേടിക്കാതെ ധൈര്യമായി മുന്നോട്ടുപോകാം. കാരണം സ്ഥാനാർഥിയുടെ പേര് കിങ് കോങ്...

രാജ്യത്ത് ഇന്ധന വില കൂടി; പെട്രോൾ വില വർധന 50 ദിവസത്തെ ഇടവേളയ്ക്കു ശേഷം

കൊച്ചി: രാജ്യത്ത് ഇന്ധനവില കൂടി. കോവിഡ് പശ്ചാത്തലത്തിൽ പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ 36 പൈസയുമാണ് ഇന്നു കൂടിയത്. അൻപത് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യത്ത് പെട്രോള്‍, വില വർധിച്ചത്. ഡീസല്‍ വില ഇതിനു മുമ്പ് കൂടിയത് 41 ദിവസം മുമ്പാണ്. കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 74.84...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല;സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ചക്കേസില്‍ വിചാരണ നടത്തുന്ന കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി തള്ളി. തിങ്കളാഴ്ച മുതല്‍ വിചാരണ ആരംഭിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോയാല്‍ മാത്രമേ നീതി നടപ്പാകുകയുള്ളുവെന്നും ഹൈക്കോടതി പറഞ്ഞു. നിലവിലെ ജഡ്ജിയുടെ ഭാഗത്ത് നിന്ന് കേസ് മാറ്റാനുള്ള കാരണങ്ങള്‍ വ്യക്തമായി ബോധിപ്പിക്കാന്‍ സര്‍ക്കാറിനോ നടിക്കോ കഴിഞ്ഞില്ലെന്നും കോടതി...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img