Kerala

മോദി തന്നെ ഞങ്ങളുടെ സൂപ്പർ ഹീറോ… അങ്ങനെ ആ മുസ്ലിം ​വ​നി​ത​ക​ൾ ബി ജെ പി സ്ഥാനാർത്ഥികളായി

മ​ല​പ്പു​റം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ല​പ്പു​റ​ത്ത് ​ആ​ദ്യ​മാ​യി​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യി​ ​ര​ണ്ട് ​മു​സ്ളിം​ ​വ​നി​ത​ക​ൾ.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യോ​ടു​ള്ള​ ​ആ​രാ​ധ​ന​യാ​ണ് ​ടി.​പി.​ ​സു​ൽ​ഫ​ത്തി​നെ​യും​ ​ആ​യി​ഷ​ ​ഹു​സൈ​നെ​യും​ ​മ​ത്സ​ര​രം​ഗ​ത്തെ​ത്തി​ച്ച​ത്.​ ​വ​ണ്ടൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ആ​റാം​വാ​ർ​ഡി​ലാ​ണ് ​വാ​ണി​യ​മ്പ​ലം​ ​കൂ​റ്റ​മ്പാ​റ​ ​സ്വ​ദേ​ശി​നി​ ​ടി.​പി.​ ​സു​ൽ​ഫ​ത്ത് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​ആ​യി​ഷ​ ​ഹു​സൈ​ൻ​ ​പൊ​ന്മു​ണ്ടം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഒ​മ്പ​താം​ ​വാ​ർ​ഡി​ലും.​ ​സു​ൽ​ഫ​ത്ത് ​പ്ര​ചാ​ര​ണം​ ​തു​ട​ങ്ങി.​ ​ആ​യി​ഷ​ ​നാ​ളെ​ ​മു​ത​ൽ​...

സംസ്ഥാനത്ത് 5254 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 81 പേര്‍ക്ക്‌

തിരുവനന്തപുരം(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

കെണിയൊരുക്കി പൊലീസ് ആക്റ്റ് ഭേദഗതി; എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം, താൽപ്പര്യമുള്ള ആരുടെ പരാതിയിലും കേസ്

തിരുവനന്തപുരം: സൈബർ അധിക്ഷേപം തടയാനുള്ള പൊലീസ് ആക്റ്റ്‌ ഭേദഗതി എല്ലാ  മാധ്യമങ്ങൾക്കും കുരുക്കാകുമെന്ന് വ്യക്തമാക്കി വിജ്ഞാപനം. ആര് പരാതി നൽകിയാലും ഏത് മാധ്യമ വാർത്തകൾക്കെതിരെയും പൊലീസിന് എളുപ്പത്തിൽ കേസെടുക്കാമെന്നതാണ് ഭേദഗതിയിൽ ആശങ്കയുണ്ടാക്കുന്ന വ്യവസ്ഥ. സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപം തടയാനെന്ന പേരിലാണ് ഭേദഗതിയെന്നായിരുന്നു സർക്കാർ വിശദീകരണമെങ്കിലും ഇക്കാര്യം വിജ്ഞാപനത്തിൽ പറയുന്നില്ല.  ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി ഉൾക്കൊള്ളുന്ന  എന്തും ഏത്...

കൊവിഡ് മരണങ്ങൾ കേരളം കുറച്ചുകാണിക്കുന്നെന്ന് ബി ബി സി; വ്യാഴാഴ്‌ച വരെ മരണമടഞ്ഞവരുടെ എണ്ണം 3356 ആണെന്നും റിപ്പോർട്ട്

തിരുവനന്തപുരം: കൊവിഡ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ സുതാര്യമാണെന്ന് പറയപ്പെടുന്ന കേരളത്തിൽ കൊവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് വിമർശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമമായ ബി.ബി.സി. ഡോക്‌ടർ അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വളണ്ടിയർമാർ ചേർന്ന് ഏഴോളം ദിനപത്രങ്ങളും അഞ്ചോളം ചാനലുകളെയും നിരന്തരം നിരീക്ഷിച്ച് തയ്യാറാക്കിയ കണക്ക് അടിസ്ഥാനമാക്കിയാണ് ബി.ബി.സിയുടെ വിമർശനം. വ്യാഴാഴ്‌ച വരെ...

വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍, സൂഷ്മ പരിശോധനയില്‍ പുറത്ത്

കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബിജെപി പ്രവര്‍ത്തകന്‍. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പി.വി രാജീവനാണ് പത്രിക നല്‍കിയത്. പിന്നാലെ വെള്ളിയാഴ്ച നടത്തിയ സൂക്ഷ്മ പരിശോധനയില്‍ റിട്ടേണിംഗ് ഓഫീസറായ സ്വപ്ന മേലൂക്കടവൻ പത്രിക തള്ളുകയായിരുന്നു. നടുവിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പോത്തുകുണ്ടിൽ 21 വയസ്...

സംസ്ഥാനത്ത് 5772 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 104 പേര്‍ക്ക്‌

തിരുവനന്തപുരം(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

വ്യാഴാഴ്ചത്തെ ദേശീയപണിമുടക്ക്: കടകൾ തുറക്കില്ല, പൊതുഗതാഗതവും ഉണ്ടാവില്ലെന്ന് സമരസമിതി

തിരുവനന്തപുരം: നവംബർ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.  അതേസമയം പാല്, പത്രം, ടൂറിസം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ പണിമുടക്കിൽ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ല. സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ്പ്രതീക്ഷയെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ അറിയിച്ചു. കേന്ദ്ര...

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; വോട്ടെടുപ്പിന്‍റെ അവസാന ഒരു മണിക്കൂറില്‍

തിരുവനന്തപുരം (www.mediavisionnews.in): തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടാകും. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും. സൂക്ഷ്മപരിശോധനയില്‍ 3100 പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. കൊവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. വോട്ടെടുപ്പിന് 10...

ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍ (www.mediavisionnews.in): കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശത്ത് നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി സെമീറില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ 950 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. കോവിഡ് കാലത്തും കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കാസര്‍കോട് സ്വദേശികളായ നിരവധി പേരാണ് അടുത്തിടെ സ്വര്‍ണവുമായി പിടിയിലായത്.

സൈബര്‍ അധിക്ഷേപത്തില്‍ വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാം, പൊലീസ് നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപും: സമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പൊലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയർന്നിരുന്നു. അധിക്ഷേപം തടയാൻ വാറന്റ് ഇല്ലാതെ തന്നെ പൊലീസിന് ഇനി അറസ്റ്റ്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img