Kerala

ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല ; ആശുപത്രിയിൽ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി

കൊച്ചി: പാലാരിവട്ടം അഴിമതി കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള‌ളി. ഒരു ദിവസം ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകി. നംവംബർ 30നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. ഏഴ് നിബന്ധനകൾ പാലിച്ച് മാത്രമേ ചോദ്യം ചെയ്യാനാകൂ. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിന് മുൻപ് കൊവിഡ് ടെസ്‌റ്റ്...

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ‘മോദി’

കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മോദി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ ഇടത് സ്ഥാനാര്‍ത്ഥിയായാണ് മോദി മത്സരിക്കുന്നത്. ആരാണീ മോദി എന്നല്ലേ… അങ്ങ് കേന്ദ്രത്തിലെ മോദിയല്ല, ഇവിടെ പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ ജിജോ മോദിയാണ്. ഇത്തവണ മലയാലപ്പുഴ ഡിവിഷനില്‍ ഇടത് മുന്നണി വോട്ട് തേടുന്നത് മോദിയുടെ പേരിലാണ്. സിപിഐഎം കോന്നി താഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്...

ഒരു വാര്‍ഡില്‍ രണ്ട് ലീഗ് സ്ഥാനാര്‍ത്ഥികള്‍; ആ തീരുമാനത്തിന്റെ പിന്നിലിതാണ്…

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ രണ്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡില്‍ മത്സരിക്കുന്നു. ഏവരെയും അമ്പരപ്പിച്ചൊരു രാഷ്ട്രീയ തീരുമാനമായിരുന്നു മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടേത്. പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് ഇങ്ങനെയാരു കൗതുകകരമായ പോരാട്ടം നടക്കുന്നത്. ഈ തീരുമാനത്തിന് പിന്നിലെ കഥ പറയുകയാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം ഗഫൂര്‍ തന്റെ ഫേസ്ബുക്ക്...

സംസ്ഥാനത്ത് 6491 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 103 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍കോട് 103 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഒരേ ചിഹ്നത്തിൽ അമ്മയും മകളും; ഇരുവരും മത്സരിക്കുന്നത് ബ്ലോക്ക് ഡിവിഷനിൽ

പ​ത്ത​നം​തി​ട്ട​:​ തദ്ദേശ തെരഞ്ഞെടുപ്പിൽ ​ഒ​രേ​ ​ചി​ഹ്ന​ത്തി​ൽ​ ​അ​മ്മ​യും​ ​മ​ക​ളും​ ​മ​ത്സ​രിക്കുന്നു. ഒരു കുടുംബത്തിലെ രണ്ടു പേർ മത്സരിക്കുന്നത് ഇന്നൊരു പുതുമയല്ല.  എന്നാൽ ഇ​രു​വ​രും​ ​ബ്ലോ​ക്ക് ​ഡി​വി​ഷ​നി​ലേ​ക്കാണ് മത്സരിക്കുന്നത് എന്നതാണ് ​കൗ​തുകരം.​ ​വ​ള്ളി​ക്കോ​ട് ​പ്ലാ​ങ്കൂ​ട്ട​ത്തി​ൽ​ ​പി.​ആ​ർ.​ ​രാ​ജ​ന്റെ​ ​ഭാ​ര്യ​ ​പ്ര​സ​ന്ന​യും​ ​മ​ക​ൾ​ ​അ​ശ്വ​തി​ ​വി​നോ​ജു​മാ​ണ് ​ഇ​ട​തു​പ​ക്ഷ​ പാനലിൽ ​ ​പ​ന്ത​ളം,​ ​കോ​ന്നി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ത്.​...

സ്ഥാനാർഥിക്കുപ്പായം അണിഞ്ഞ് ഒരു ഡോക്ടറും നഴ്സും; കോവിഡ് പോരാട്ടത്തിനിടെ തെരഞ്ഞെടുപ്പ് പോരാട്ടവും

തിരുവനന്തപുരം:  നഗരസഭയിലെ കിണവൂർ, നന്തൻകോട് വാർഡുകളിലാണ് ആരോഗ്യ പ്രവർത്തകർ സ്ഥാനാർത്ഥി വേഷമണിഞ്ഞത്. നാലു വർഷമായി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് ഡോ. റീന. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അടക്കം സജീവമായിരിക്കെയാണ് എൽ ഡി എഫ് സ്ഥാനാർഥിയാകാനുള്ള അവസരം തേടിയെത്തിയത്. ജനസേവനത്തിലും താൽപര്യമുള്ളതിനാൽ കൂടുതൽ ഒന്നും ആലോചിക്കാതെ നന്തൻകോട് വാർഡിൽ വോട്ട് തേടി ഇറങ്ങി....

‘കൊച്ചുകള്ളനെ വിജയിപ്പിക്കുക’; പേരുകൊണ്ട് വ്യത്യസ്തനായി ബിജെപി സ്ഥാനാര്‍ത്ഥി, പോസ്റ്റര്‍ കണ്ട് ചിരി നിര്‍ത്താതെ നാട്ടുകാര്‍

ചിറയന്‍കീഴ്: വിവിധ പാര്‍ട്ടികളുടെ വ്യത്യസ്തമായ പ്രചാരണരീതികള്‍ ഈ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കിയിട്ടുണ്ട്. അതുപോലെ വ്യത്യസ്തമായ ഒരു പേരുകൊണ്ട് ജനശ്രദ്ധ നേടുകയാണ് ഒരു സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ഥിയായ രാജേന്ദ്രന്റെ ‘കൊച്ചുകള്ള’നെന്ന വിളിപ്പേരാണ് അദ്ദേഹത്തിന്റെ പോസ്റ്ററില്‍ ശ്രദ്ധേയമാകുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ വക്കം ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയാണ് രാജേന്ദ്രന്‍. വക്കത്തു കൊച്ചുകള്ളന്‍ പ്രശസ്തനാണ്. നാട്ടുകാരെല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് കൊച്ചുകള്ളന്‍ എന്നത്....

ഡിസംബർ 17 മുതൽ അധ്യാപകര്‍ സ്കൂളിലെത്തണം

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്തെ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നിർദേശം. 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്നാണ് സർക്കുലർ. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ...

സന്തോഷം നൽകുന്ന തീരുമാനം; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അഭിനന്ദനം -കാന്തപുരം

കോഴി​​ക്കോട്​: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കുളിപ്പിക്കാനും കഫൻ ചെയ്യാനും ഖബറുകൾ കുഴിച്ചു തന്നെ മറമാടാനുമുള്ള സർക്കാർ അനുമതി​യിൽ സന്തോഷം പ്രകടിപ്പിച്ച്​ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിതെന്നും ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും കാന്തപുരം കൂട്ടിച്ചേർത്തു. കാന്തപുരം പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ...

ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറാൻ സാധ്യത

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരായ സംയുക്ത തൊഴിലാളി യൂണിയൻ്റെ് ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാകാൻ സാധ്യത. എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് വൻ നഷ്ടമുണ്ടാക്കുമെന്നാണ് ചേംബർ ഓഫ് കൊമേഴ്സിൻ്റെ ആശങ്ക.  ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത് എന്നതിനാൽ കേരളത്തിലെ ഇടത് വലതു യൂണിയനുകൾ സമരത്തിനായി കൈകോർക്കും. കെഎസ്ആർടിസി ടാക്സി ഓട്ടോ സർവ്വീസുകളുണ്ടാകില്ല....
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img