Kerala

ബി.​ജെ.​പിക്കാരനെ ലീ​ഗ് മ​ത്സ​രി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പ​ണം; അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ണി​ച്ച്‌ പ​രാ​തി

നാ​ദാ​പു​രം: വെ​ള്ളൂ​ര്‍ ക​ലാ​പ​ത്തി​ല്‍ പ്ര​തി​യാ​യ ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​നെ ലീ​ഗ് മ​ത്സ​രി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ണി​ച്ച്‌ സ്ഥാ​നാ​ര്‍​ഥി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തൂ​ണേ​രി ബ്ലോ​ക്ക്‌ പാ​റ​ക്ക​ട​വ് ഡി​വി​ഷ​നി​ലെ മു​സ്‌​ലിം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ​യാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. തൂ​ണേ​രി ബ്ലോ​ക്ക്‌ പാ​റ​ക്ക​ട​വ് ഡി​വി​ഷ​നി​ല്‍ ഉ​മേ​ഷ്‌ ആ​ണ് മു​സ്‌​ലിം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി സി.​പി.​എ​മ്മി​ലെ എ​ന്‍.​എം. മ​നോ​ജാ​ണ്. ബി.​ജെ.​പി​ക്ക് സ്ഥാ​നാ​ര്‍​ഥി​യി​ല്ല. ഉ​മേ​ഷി​നെ​യാ​ണ്...

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; രണ്ട് പേർ വെട്ടേറ്റ് മരിച്ചു

ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ വെട്ടേറ്റ് മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ എന്ന സ്ഥലത്തുള്ള ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഷുക്കു ലാലിന്റെ ഭാര്യ വാസന്തിക്ക് തലയിൽ വെട്ടേറ്റ്...

കൊല്ലത്ത് സി.പി.ഐ.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് ആരോപണം

കൊല്ലം: കൊല്ലം  മണ്‍റോത്തുരുത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. പനക്കത്തറ സത്യന്‍, തുപ്പാശ്ശേരി അശോകന്‍ എന്നിവരെ സംഭവത്തില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. എല്‍.ഡി.എഫ് ബൂത്ത് ഓഫീസിലിരുന്ന മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പാർട്ടികളും രാഷ്ട്രീയവും ഏതുമാകട്ടെ, തെരഞ്ഞെടുപ്പ് പ്രചാരണം ഇനി കൊഴുക്കും; സ്റ്റിക്കർ ഹണ്ട് ആപ്പ് ഇനി സോഷ്യൽമീഡിയ ഭരിക്കും

പുതിയ കാലത്ത് ആഘോഷങ്ങളെല്ലാം സോഷ്യൽമീഡിയയിലേക്ക് ചേക്കേറിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. കോവിഡ് കാലത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ തന്നെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രചാരണത്തിൽ വാട്‌സ്ആപ്പിനുള്ള പങ്കും ചെറുതല്ല. സോഷ്യൽലോകത്ത് ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ ഇപ്പോഴിതാ അവസരം ഒരുങ്ങിയിരിക്കുകയാണ്. ‘സ്റ്റിക്കർഹണ്ട്’ മൊബൈൽ ആപ്പ് ആണ്...

തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വി. ഭാസ്കരന്‍

പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം അധികമായുള്ളത് കൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ വൈകുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരന്‍. ഉച്ചക്ക് മുമ്പ് ഫലം പുറത്ത് വിടാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ കൊട്ടിക്കലാശം നടത്തിയാല്‍ കേസ്സെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സാധാരണ ഉദ്യോഗസ്ഥർക്ക് മാത്രമാണ് പോസ്റ്റല്‍ വോട്ട് ഏർപ്പെടുന്നതെങ്കില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥിതി വ്യത്യസ്തമാണ് കോവിഡ്...

സംസ്ഥാനത്ത് 4777 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 75 പേര്‍ക്ക്‌

തിരുവനന്തപുരം :(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 441.20 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി.  വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 441.20 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും ഫ്ലെ ദുബായ് വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും...

കള്ളക്കേസിനെ തുടര്‍ന്ന് ഭാര്യയെ നഷ്ടമായെന്ന് ആത്മഹത്യ കുറിപ്പ്; പൊലീസ് നോക്കി നില്‍ക്കെ യുവാവ് തൂങ്ങി മരിച്ചു

കക്കോടി: പൊലീസ് കള്ളക്കേസില്‍ കുടുക്കി മോഷ്ടാവെന്ന് മുദ്രകുത്തിയെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതിവെച്ച് പൊലീസിന് മുന്നില്‍ യുവാവ് തൂങ്ങിമരിച്ചു. പൊലീസ് കേസ് കെട്ടിച്ചമച്ചതിനാല്‍ ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായെന്ന് എഴുതി വെച്ചാണ് മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് (32) തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് രാജേഷ് കിഴക്കുമുറിയിലെ വീട്ടില്‍ എത്തിയത്. എന്നാല്‍ വീട്ടുകാര്‍ വാതില്‍...

ഇന്ധനവില രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പെട്രോള്‍ വില 85 രൂപയിലെത്തി

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 83.66 രൂപയും ഡീസല്‍ 77.74 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില നവംബർ...

കരിപ്പൂർ വിമാനത്താവളത്തിൽ 1.15 കോടിയുടെ സ്വർണ്ണവും ലക്ഷങ്ങൾ വിലമതിക്കുന്ന കുങ്കുമപ്പൂവുമായി കാസർകോഡ് സ്വദേശികളടക്കം നാലുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച സ്വർണവും കുങ്കുമപ്പൂവും പിടികൂടി. എയർ ഇന്റലിജൻസ് വിഭാഗം ഒൻപതു കേസുകളിലായി മൊത്തം ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം സ്വർണവും 6.5 ലക്ഷം വിലവരുന്ന 8.5 കിലോ കുങ്കുമപൂവും ആണ് രണ്ടു ദിവസങ്ങളിലായി പിടിച്ചെടുത്തത്. ദുബായിൽ നിന്നും വന്ന IX 1346...
- Advertisement -spot_img

Latest News

‘വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ സിനിമക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നല്‍കിയില്ല; ഇസ്രായേല്‍ ബന്ധം വഷളാകുമോയെന്ന കാരണത്താലെന്ന് വിതരണക്കാര്‍

ന്യൂഡല്‍ഹി: ഇസ്രായേല്‍ സൈനികര്‍ കൊലപ്പെടുത്തിയ അഞ്ചുവയസുള്ള ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ വിവരിക്കുന്ന 'വോയ്‌സ് ഓഫ് ഹിന്ദ് റജബ്' സിനിമക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി...
- Advertisement -spot_img