Kerala

കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്ക് പരാജയം. ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്. കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ് ലീഡ്. 28 ഇടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് എന്‍ഡിഎക്ക് ലീഡുണ്ട്.

കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി

മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി. വളാഞ്ചേരിയില്‍ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. അതേസമയം യുഡിഎഫാണ് കൊച്ചി കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണി തുടങ്ങി; LIVE BLOG

1:53 PM കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഗുരുതര പരിക്ക് കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം. 35 ആം വാർഡിൽ വിജയിച്ച ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈശാഖിന് ഗുരുതര പരിക്ക്. 1:46 PM കാരാട്ട് ഫൈസലിന്റെ ആഹ്ളാദ പ്രകടനത്തിൽ പതാകയുമായി സിപിഎം പ്രവര്‍ത്തകര്‍ കാരാട്ട് ഫൈസലിന്റെ ആഹ്ളാദ പ്രകടനത്തിൽ സിപിഎം  പതാകയേന്തി സിപിഎം പ്രവർത്തകരും പങ്കെടുക്കുന്നു 1:29 PM സി പി എം...

നാളെ ആര് വീഴും ആര് വാഴും? 2015ലെ കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആവേശം വോട്ടിംഗ് ശതമാനത്തിലും പ്രകടമാണ്. കനത്ത പോളിംഗ് ആണ് മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ ഉടനീളം ദൃശ്യമായത്. മൂന്നാംഘട്ട വോട്ടെടുപ്പും ഇന്നലെ അവസാനിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഒരു തിരിഞ്ഞുനോട്ടമാണിവിടെ. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ആർക്കായിരുന്നു? ഏറ്റവും കൂടുതൽ വാർഡുകളിൽ ജയിച്ചത് ആര്? കോർപ്പറേഷനും ജില്ലാ...

ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകള്‍; വോട്ടെണ്ണുന്നത് എങ്ങനെ? – അറിയാം ഇക്കാര്യങ്ങള്‍

തിരുവനന്തപുരം: കൂട്ടിയും കിഴിച്ചുമുള്ള മുന്നണികളുടെ കാത്തിരിപ്പിന് അന്ത്യമാകാന്‍ ഏതാനും മണിക്കൂറുകള്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നാളെ രാവിലെ മുതല്‍ അറിയാം.എട്ട് മണി മുതല്‍ തന്നെ വോട്ടെണ്ണല്‍ പുരോഗതി തത്സമയം അറിയാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാം. മുഴുവന്‍ ഫലവും ഉച്ചയോടെ തന്നെ അറിയുമെന്ന് സംസ്ഥാന...

മന്ത്രി എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു; ഇടിച്ചിട്ട് നിര്‍ത്താതെ പോയ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസ്

വൈദ്യുതി മന്ത്രി എം.എം. മണിയുടെ വാഹനത്തില്‍ കാറിടിച്ചശേഷം നിര്‍ത്താതെപോയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഏഴോടെ ശല്യാംപാറയിലായിരുന്നു സംഭവം. വാഹനം ഇടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. ഓഫീസറുടെ കാര്‍ ഇതിനു തൊട്ടുമുന്‍പ് ഒരു ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. മൂന്നാറില്‍ നിന്ന് ഡ്യൂട്ടിക്കുശേഷം കാറില്‍ വീട്ടിലേക്കു പോകുകയായിരുന്ന മൂന്നാര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ.യുടെ...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി മരിച്ചു

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥി സഹീറബാനു ( 50 )അന്തരിച്ചു. തലക്കാട് ഗ്രാമ പഞ്ചായത്ത്  15 വാര്‍ഡിലെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. വാഹനാപടത്തില്‍ പരിക്ക് പറ്റി കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം ലോക്കല്‍ കമ്മറ്റിയംഗമാണ്.

സംസ്ഥാനത്ത് 5218 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 20 പേര്‍ക്ക്‌

തിരുവനന്തപുരം :(www.mediavisionnews.in)സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കണ്ണൂർ വിമാനത്താവളത്തിൽ ഫാനിനുള്ളിൽ സ്വർണം കടത്താന്‍ ശ്രമിച്ച കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. ഫാനിനുള്ളിൽ കടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി സലീമിൽ നിന്നാണ് 465 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img