ദില്ലി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും...
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി ഉമർ ഫൈസി മുക്കം. ആർക്ക് വോട്ട് ചെയ്താലും ഇൻഡ്യാ മുന്നണി വിജയിക്കണമെന്നാണ് പറഞ്ഞത്. സമസ്ത തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഉമർ ഫൈസി ലീഗിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ...
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തൂക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിന് മുന്നിലെത്താനായത് 19 മണ്ഡലങ്ങളില്‍ മാത്രം. അതേസമയം 2019ല്‍ നേമത്ത് മാത്രം മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി ഇത്തവണ 11 ഇടത്തേക്ക് വളര്‍ന്നു.
യുഡിഎഫ്
മഞ്ചേശ്വരം
കാസര്‍കോട്
ഉദുമ
കാഞ്ഞങ്ങാട്
തൃക്കരിപ്പൂര്‍
കണ്ണൂര്‍
അഴീക്കോട്
തളിപ്പറമ്പ്
പേരാവൂര്‍
ഇരിക്കൂര്‍
കൂത്തുപറമ്പ്
വടകര
കുറ്റ്യാടി
നാദാപുരം
കൊയിലാണ്ടി
പേരാമ്പ്ര
നിലമ്പൂര്‍
വണ്ടൂര്‍
ഏറനാട്
സുല്‍ത്താന്‍ ബത്തേരി
മാനന്തവാടി
കല്‍പറ്റ
തിരുവമ്പാടി
തൃത്താല
പൊന്നാനി
തിരൂര്‍
തവനൂര്‍
കോട്ടയ്ക്കല്‍
താനൂര്‍
തിരൂരങ്ങാടി
വള്ളിക്കുന്ന്
കൊണ്ടോട്ടി
മഞ്ചേരി
മങ്കട
പെരിന്തല്‍മണ്ണ
മലപ്പുറം
വേങ്ങര
ബാലുശേരി
എലത്തൂര്‍
കോഴിക്കോട് നോര്‍ത്ത്...
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് സീറ്റിലും ജയിച്ച് മുസ്‍ലിം ലീഗ് നടത്തിയത് മിന്നുംപ്രകടനം. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാർഥികൾ വിജയിച്ചത്. സമസ്തയിലെ ലീഗ് വിരുദ്ധർക്ക് കനത്ത തിരിച്ചടി നൽകാനും മികച്ച പ്രകടനത്തിലൂടെ പാർട്ടിക്ക് കഴിഞ്ഞു.
മുസ്‍ലിം ലീഗിനെ പരാജയപ്പെടുത്തണമെന്ന കാംപയിൻ ടീം സമസ്തയുടെ പേരിലാണ് പ്രചരിച്ചത്. സമസ്തയിലെ ലീഗ് വിരുദ്ധർ പൊന്നാനിയിലും...
മലപ്പുറം: തന്റെ തിരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം വാരിയെടുത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം ഇ.ടി.യുടേതാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം മലപ്പുറം മണ്ഡലത്തില്‍നിന്നുതന്നെ വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടിക്കാണു ലഭിച്ചത്. 2,60,153 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുമുന്‍പ് 2014-ല്‍ മലപ്പുറത്തുനിന്നു വിജയിച്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ11 നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി ഒന്നാമതെത്താനും 9 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു. തൃശൂര്‍ വിജയത്തിനപ്പുറം വരും തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാകും വിധം നിരവധി മണ്ഡലങ്ങളില്‍ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോകസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇടതു വലതു മുന്നണികളില്‍ കേന്ദ്രീകരിച്ച കേരള...
കാസർഗോഡ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ് കച്ചമുറുക്കിയിറങ്ങി. തിരിച്ചെടുക്കാന്‍ തുനിഞ്ഞിറങ്ങിയവർക്ക് കാസർഗോഡന്‍ ജനത കാത്തുവെച്ചത് തിരിച്ചടി. രാജ്മോഹന്‍ ഉണ്ണിത്താനെ ഇത്തവണ പാർലമെന്റിലേക്ക് അയക്കുന്നത് ഒരു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍. കാസർഗോഡ് ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കിയപ്പോള്‍ സിപിഎമ്മിന്റെ വോട്ടുവിഹിതത്തില്‍ പോലും ഇടിവ് സംഭവിച്ചു. 2019ല്‍ 39 ശതമാനമുണ്ടായിരുന്നത് ഇത്തവണ 35 ആയി ചുരുങ്ങി.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് നിലയുറപ്പിച്ചിരുന്ന മണ്ഡലത്തെ,...
തൃശൂർ: ഒരു ആവേശത്തിന് ബെറ്റ് വയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ക്രിക്കറ്റിനും ഫുട്ബോളിനും എന്നുവേണ്ട എന്തിനും കയറി ബെറ്റ് വക്കുന്നവരുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ചില്ലറ തുട്ടുമുതൽ വലിയ തുകക്ക് വരെ ബെറ്റ് വയ്ക്കുന്നവരെയും നമുക്ക് കാണാനാകും. അത്തരമൊരു ബെറ്റാണ് ഇപ്പോൾ തൃശൂരിൽ സംഭവിച്ചിരിക്കുന്നത്. ആര് ജയിക്കുമെന്ന വെല്ലുവിളിക്കൊടുവിൽ ലക്ഷങ്ങൾ വിലയുള്ള സ്വന്തം കാറാണ് രണ്ടുപേർ ബെറ്റുവച്ചിരിക്കുന്നത്.
വീഡിയോ...
വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നടപടിയുമായി ഹൈക്കോടതി. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീർമാർക്ക് കോടതി നിർദേശം നൽകി. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. വാഹനത്തിന്റെ കസ്റ്റഡി ഉൾപ്പെടെ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും. 3 മാസത്തേക്ക്...
കൊച്ചി: പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയാണ് കുറഞ്ഞത്. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി. നേരത്തെ ഇത് 1756 രൂപയായിരുന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
മെയ് ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു....
ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...