തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇരു മുന്നണികൾക്കും തുല്യ അംഗങ്ങൾ വന്നതോടെ നിരവധി പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലെത്ത് നീങ്ങി. വയനാട് ജില്ലാ പഞ്ചായത്തിലും നിരവധി ഗ്രാമ പഞ്ചായത്തുകളിലും ഭാഗ്യം തുണച്ചത് യുഡിഎഫിനെയാണ്. വയനാട് ജില്ലാ പഞ്ചായത്തില്‍ ഷംസാദ് മരയ്ക്കാർ നറുക്കെടുപ്പിൽ അധ്യക്ഷനായി ജയിച്ചു.
നറുക്കെടുപ്പില്‍ മലപ്പുറം ചുങ്കത്തറ, ഏലംകുളം,...
തിരുവനന്തപുരം | സംസ്ഥാനത്ത് നാലിടത്ത് ലഭിച്ച ഗ്രാമപഞ്ചായത്ത് ഭരണം എല്‍ ഡി എഫ് വേണ്ടന്നുവെച്ചു. തിതൃശൂരിലെ അവിണിശേരി, തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങല്‍. അലപ്പുഴ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട സി പി എം അംഗങ്ങളാണ് രാജിവെച്ചത്. കോണ്‍ഗ്രസ്, എസ് ഡി പി ഐ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.
അവിണിശേരിയിലും തിരുവന്‍വണ്ടൂരിലും യു ഡി എഫ്...
തിരുവനന്തപുരം ∙ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന് പഞ്ചായത്ത് പ്രസിഡന്റ്പദവി. പാങ്ങോട് പഞ്ചായത്തിലാണ് 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ സിപിഎമ്മിലെ ദിലീപ് പ്രസിഡന്റായത്. തൊട്ടുപിന്നാലെ ദിലീപ് രാജിവച്ചു.
സിപിഎം 8, കോൺഗ്രസ് 7, എസ്ഡിപിഐ 2, വെൽഫെയർ പാർട്ടി 2 എന്നിങ്ങനെയാണ് ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിലെ കക്ഷിനില. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയപ്പോൾ...
റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് ബി.ജെ.പി.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ റാന്നി പഞ്ചായത്തിന്റെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു.
റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന പതിമൂന്ന് സീറ്റുകളില്‍ അഞ്ചെണ്ണം എല്‍.ഡി.എഫിനും, അഞ്ച് എണ്ണം യു.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമബ്ലോക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടേയും വൈസ് പ്രസിഡന്റുമാരുടേയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഉച്ചക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. 7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പട്ടികജാതി സംവരണമാണ്. 941 ഗ്രാമപഞ്ചായത്തുകളും
152 ബ്ലോക്ക് പഞ്ചായത്തുകളുമാണ് സംസ്ഥാനത്തുള്ളത്.
ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ...
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷന്മാരെ നാളെ അറിയാം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാളെ രാവിലെ 11നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചതിരിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തിലേക്ക് ജില്ലാ കളക്ടറും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് അതതു വരണാധികാരികളുമാണു തെരഞ്ഞെടുപ്പ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്.
ഓരോ തദ്ദേശ സ്ഥാപനത്തിലേക്കും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍...
ചെന്നിത്തല:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ നാളെ നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലാണ് ഏറെ പ്രാധാന്യമുള്ള തീരുമാനവുമായി യുഡിഎഫ് രംഗത്തുവന്നിരിക്കുന്നത്.
ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചാം വാർഡിൽ യുഡിഎഫിൽ നിന്ന് ജയിച്ച രവികുമാറിനെ ആരുടേയും പിന്തുണ തേടാതെ...
കാസര്‍കോട്(www.mediavisionnews.in): കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് ക്രമാതീതമായി വര്‍ധിച്ചു. കസ്റ്റംസ് പുറത്ത് വിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2018-2019 വര്‍ഷത്തില്‍ അഞ്ചു കള്ളക്കടത്തുകളാണ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്. അഞ്ചു കേസുകളിലുമായി മൂന്ന് കിലോ സ്വര്‍ണ്ണം കടത്തിയെന്നാണ് കേസ്.എന്നാല്‍ 2019-20 വര്‍ഷത്തിലെത്തിയപ്പോള്‍ കള്ളക്കടത്തു കേസുകളുടെ എണ്ണം വര്‍ധിച്ചുവെന്ന് മാത്രമല്ല സ്വര്‍ണ്ണത്തിനൊപ്പം മയക്കു മരുന്നു കടത്തും സജീവമായി തീര്‍ന്നതായി കണക്കുകള്‍...
കൊച്ചി: ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. ഫ്ലാറ്റിലെ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പൊലീസ് നോക്കിനില്‍ക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്ന് മീനു മുനീര്‍ ആരോപിച്ചു.
ഇപ്പോള്‍ നടി യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. താനാണ് മര്‍ദ്ദനത്തിന് ഇരയായതെന്നും തന്റെ...
തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കകം രാജിവെച്ച് സിപിഐഎം വാര്‍ഡ് മെമ്പര്‍. തിരുവനന്തപുരം കാട്ടാക്കട പഞ്ചായത്ത് കിള്ളി വാര്‍ഡിലെ മെമ്പര്‍ എസ് ബിന്ദുവാണ് സ്ഥാനം രാജിവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം ബിന്ദു അറിയിച്ചത്.
കിള്ളിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പത്ത് വോട്ടിനായിരുന്നു ബിന്ദു തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന.
രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു....
ദില്ലി: കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺഗ്രസ്. സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ...