Kerala

‘എന്‍സിപി മാത്രമല്ല, കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക്; അധികസീറ്റ് ആലോചിച്ചില്ല’

നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീ​ഗ് കുടുതൽ സീറ്റ് ചോദിക്കുന്ന കാര്യം ആലോചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫിൽ കാര്യങ്ങൾ നല്ലരീതിയിലാണ് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡ‍ി.എഫിലേക്ക് എന്‍സിപി മാത്രമല്ല കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഹൈക്കമാൻഡ‍ിന്റെ പ്രതിനിധികൾ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചർച്ച പോസിറ്റീവായി ആരോഗ്യകരമായ...

ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍; മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് കോടതി

കൊച്ചി: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയില്‍. മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി ഇലക്ഷനിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയിൽ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധം ആണെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു. മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം എന്ന് കോടതി പറഞ്ഞു. ആരോഗ്യ...

സ്വർണം വാങ്ങുന്നവർ ഇഡിയെ പേടിക്കണോ? പുതിയ ഉത്തരവിന് പിന്നാലെ ഉയരുന്ന ആശങ്കകളെന്ത്?

രാജ്യത്തെ ജുവലറി വ്യവസായത്തെ മുഴുവന്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയിലാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത് സ്വർണക്കടക്കാരെയും ഉപയോക്താക്കളെയും ആശങ്കലിയാക്കിയിട്ടുണ്ട്. 2020 ഡിസംബര്‍ 28 മുതല്‍ പിഎംഎല്‍എ നിയമത്തിന്റെ പരിധിയിലാണ് ജുവലറി ഇടപാടുകള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രാലയം ഉത്തരവിറക്കിയത്. സ്വര്‍ണമോ, സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പണമോ കൃത്യമായ രേഖകള്‍ ഇല്ലാതെ പിടിക്കപ്പെട്ടാല്‍ അവിടെ വിശദമായ അന്വേഷണം...

നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും 11 ന് തീരുമാനിക്കുക. ബിജെപി എ പ്ലസ് ആയി തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. തൃശൂരില്‍ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍...

സമസ്തയും മുസ്‌ലിം ലീഗും ഒറ്റക്കെട്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍; ‘അഭിപ്രായ വ്യത്യാസമെന്നത് അടിസ്ഥാന രഹിതം’

മലപ്പുറം: മുഖ്യമന്ത്രിയുടെ പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആലിക്കുട്ടി മുസ്‌ലിയാരെ തടഞ്ഞിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്‌ലിം ലീഗ്- സമസ്ത അനുനയ ചര്‍ച്ചക്ക് ശേഷമാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. പാണക്കാട് തറവാട്ടിലായിരുന്നു യോഗം. സമസ്തയും മുസ്‌ലിം ലീഗും ഒറ്റക്കെട്ടാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജിഫ്രി തങ്ങള്‍...

ഐ.എസില്‍ ചേര്‍ന്നവരുമായി ബന്ധം; യു.എ.ഇ. നാടുകടത്തിയ 7 കാസര്‍കോട് സ്വദേശികളെ എന്‍.ഐ.എ. ചോദ്യം ചെയ്തു

കാസര്‍കോട്: യു.എ.ഇയില്‍നിന്ന് നാടുകടത്തിയ മലയാളികളെ എന്‍.ഐ.എ. ചോദ്യംചെയ്തു. കാസര്‍കോട് തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളായ ഏഴ് പേരെയാണ് എന്‍.ഐ.എ. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഇവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും പിടിച്ചെടുത്തു. ഐ.എസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് യു.എ.ഇയില്‍ അറസ്റ്റിലായ ഏഴ് പേരെയാണ് എന്‍.ഐ.എ. സംഘം ചോദ്യംചെയ്യാനായി വിളിച്ചിപ്പത്. യു.എ.ഇയില്‍ ജയില്‍ശിക്ഷ അനുഭവിച്ച...

വാളയാര്‍ പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവ് റദ്ദാക്കി; കേസില്‍ പുനര്‍വിചാരണക്ക് ഹൈക്കോടതി ഉത്തരവ്

കൊച്ചി:  വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെ  വിട്ടതിനെതീരെ സർക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കേസിന്‍റെ തുടർ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷൻ ഇതിനായി അപേക്ഷ നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തിലാണ്...

ഇന്ധനവില മൂന്നുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പെട്രോള്‍ 86ലേക്ക്, ഡീസല്‍ 80

തിരുവനന്തപുരം: ഒരു മാസത്തിന് ശേഷം ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 26 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില  ഉയര്‍ന്നതാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. നിലവില്‍ ബാരലിന് 54 ഡോളര്‍ എന്ന നിരക്കിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം നടക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 98...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4800 രൂപയും ഒരു പവന് 38,400 രൂപയുമാണ് ഇന്നത്തെ വില.

സംസ്ഥാനത്ത് അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് കോവിഡ് വിദഗ്ധ സമിതി അംഗം

അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് വിദഗ്ധ സമിതി അംഗം ടി. എസ് അനീഷ്. പുതിയ വൈറസിന് മരണ സാധ്യത കൂടുതലില്ല. വാക്‍സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണെന്നാണ് പഠനം. സംസ്ഥാനത്തും ജനിത മാറ്റം വന്ന വൈറസിന് സാധ്യതയുണ്ട്. വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച പഠനം ആവശ്യമാണ്. തദ്ദേശീയരിലുള്ള വൈറസില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് നോക്കുക പ്രധാനമെന്നും കൊവിഡ് വിദഗ്ധസമിതി...
- Advertisement -spot_img

Latest News

ഇഫ്താർ വിരുന്നിൽ നിലപാട് വ്യക്തമാക്കി വിജയ്; മതനിരപേക്ഷതയിൽ വിട്ടുവീഴ്ചയില്ല

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...
- Advertisement -spot_img