കത്‍വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബത്തിനായി പിരിച്ച പണം മുസ്‍ലിം യൂത്ത് ലീഗ് വകമാറി ചെലവഴിച്ചതായുള്ള ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് ലീഗ് ദേശീയ നേതാക്കള്‍. പിരിച്ചെടുത്തത് 39,33,597 രൂപയാണ്. കുടുംബങ്ങള്‍ക്ക് സഹായമായി നല്‍കി ബാക്കിയുള്ള പണം നിയമപോരാട്ടത്തിനായാണ് നീക്കിവെച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
മുസ്‍ലിം യൂത്ത് ലീഗിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട യൂസുഫ് പടനിലം തന്റെ...
നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വേദിയില്‍ വെച്ചാണ് കൃഷ്ണകുമാര്‍ ബി.ജെ.പിയുടെ ഔദ്യോഗി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍റെ കൈയ്യില്‍ നിന്ന്അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ...
തിരുവനന്തപുരം: കെട്ടിടനിര്‍മ്മാണത്തിനുള്ള അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി...
തിരുവനന്തപുരം: കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവില്‍ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്‌തപ്പോള്‍ ഗണ്യമായ കുറവാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ കണക്കുകള്‍...
തിരുവനന്തപുരം: യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മന്ത്രി കെടി ജലീല്‍ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാർക്ക് പണപ്പിരിവിനുള്ള വെറും ഉൽസവങ്ങൾ മാത്രമാണെന്ന് ജലീല്‍ കുറ്റപ്പെടുത്തുന്നു. വേലയും കൂലിയുമില്ലാത്ത മൂത്തൻമാരും...
പൊന്നാനി: യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു. പൊന്നാനി കമാം വളവ് കീക്കാട്ടിൽ ജബ്ബാറിനാണ്(37) പരിക്കേറ്റത്. പശയും മുളകുപൊടിയും ചേർത്ത വെള്ളം അക്രമിസംഘം യുവാവിന്റെ മുഖത്തൊഴിച്ചു. കണ്ണ് തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
ജബ്ബാർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണിൽ ഒട്ടിപ്പിടിച്ച പശ നീക്കം...
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ലൗ ജിഹാദ് പ്രചരണ വിഷയമാക്കി ബിജെപി. സംസ്ഥാന വ്യാപകമായി ആന്റി ലൗ ജിഹാദ് ക്യാമ്പെയിന് നടത്തിയാണ് ബിജെപിയുടെ പ്രചരണം. 14 ജില്ലാ കേന്ദ്രങ്ങളിലും പൊതു പരിപാടി സംഘടിപ്പിക്കും.
'ഹൃദയം പണയം വെക്കരുത്' എന്നാണ് കേരളത്തിലെ പെൺകുട്ടികളോടുള്ള ബിജെപിയുടെ ആഹ്വാനം. ലൗ ജിഹാദിനെതിരെ പ്രചരണം കടുപ്പിക്കുകയാണ് ബിജെപി. നിരവധി തവണ ലൗ ജിഹാദിനെതിരെ ശബ്ദം...
വടകര: സ്വർണത്തിളക്കത്തിൽ ആ മൈസൂരു സ്വദേശികളുടെ കണ്ണ് മഞ്ഞളിച്ചില്ല. അതിലും വലുതാണ് തങ്ങളുടെ സേവനമെന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൽ കുനിങ്ങാടിലെ ഒരു വീട്ടിൽനിന്ന് ശേഖരിച്ച പഴയ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന രണ്ടര പവന്റെ സ്വർണാഭരണങ്ങളുമായി അവർ തിരിച്ച് ബസ് കയറി. കുനിങ്ങാടിലെ കുന്നോത്ത് താഴകുനി രാജന്റെ വീട്ടിലേക്ക്...
തിരിച്ചുകിട്ടില്ലെന്നു കരുതിയ സ്വർണം പടികയറിവന്നപ്പോൾ രാജനും ഭാര്യ രജിതയും...
ദില്ലി: രാജ്യവ്യാപകമായി മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. കേരളത്തില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാരാണ് ചോദ്യം ഉന്നയിച്ചത്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പൊതു...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...