Kerala

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4475 രൂപയും ഒരു പവന് 35,800 രൂപയുമാണ് ഇന്നത്തെ വില.

പാലാ സീറ്റ് നൽകാൻ കഴിയില്ല; എൻസിപിയെ ഔദ്യോഗികമായി അറിയിച്ച് എൽഡിഎഫ്

പാലാ സീറ്റിൽ നിലപാട് വ്യക്തമാക്കി എൽഡിഎഫ്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എൻഡിഎഫ് അറിയിച്ചു. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതോടെ...

സംസ്ഥാനത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചി നഗരത്തിൽ പെട്രോൾ വില 87 രൂപ 76 പൈസയും ഡീസൽ വില 81രൂപ 99 പൈസയുമായി. തിരുവനന്തപുരം നഗരത്തിൽ...

തുടര്‍ഭരണത്തില്‍ സംശയമുണ്ടോ? അവസാന മന്ത്രിസഭായോഗങ്ങളില്‍ അജണ്ടയേറുന്നു

തിരുവനന്തപുരം∙ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ നേതൃത്വത്തിൽ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷൻ 12 മുതൽ 15 വരെ കേരളത്തിലുണ്ട്. സാധാരണ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇൗ യാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. എന്നുവച്ചാൽ ഫെബ്രുവരി 20നോ അതിനു മുൻപോ പ്രഖ്യാപനം വരുമെന്നർഥം. അങ്ങനെ വന്നാൽ തീരുമാനമെടുക്കാനുള്ള അധികാരത്തോടെ 2 മന്ത്രിസഭാ യോഗങ്ങളാകും ഇനിയുണ്ടാകുക....

പോർച്ചിലെ ജീപ്പ് പിന്നോട്ടുരുണ്ടു, ചുമരിനിടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലാണ് ദാരുണ സംഭവം. കിളിമാനൂർ പുളിമാത്ത് കൊടുവാഴന്നൂർ സ്വദേശി സോമന്റെ ഭാര്യ സുഭദ്ര (57) ആണു മരിച്ചത്. മകളുടെ ഭർതൃവീടായ വിലങ്ങറ കൊച്ചാലുംമൂട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. വീടിന്റെ ഗേറ്റിനു മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു സുഭദ്ര. ഇതിനിടെ...

തെരഞ്ഞെടുപ്പിൽ എതിര്‍സ്ഥാനാ‍ര്‍ത്ഥിയായി മത്സരിക്കാൻ ചെന്നിത്തലയെ വെല്ലുവിളിച്ച് കെ.ടി.ജലീൽ

മലപ്പുറം: മകന് ഐഎഎസ് ലഭിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമവിരുദ്ധമായി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി മന്ത്രി കെ.ടി.ജലീൽ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തവനൂരിൽ എത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി കെടി ജലീൽ രംഗത്തു വന്നത്. സ്വന്തം മകന് ഐഎഎസ് കിട്ടാൻ വഴിവിട്ട നീക്കം നടത്തിയ ചെന്നിത്തല മറ്റൊരു...

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതിന് എത്ര സമയമെടുക്കുമെന്ന കാര്യം നാളെ അറിയിക്കണമെന്ന് സംസ്ഥാന നിയമ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പോളി വടക്കന്‍...

പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവർക്ക് 2,500 രൂപ പ്രതിഫലം

കൊച്ചി​: പ്രായപൂർത്തിയാകാത്തവരുടെ വിവാഹം സർക്കാറിനെ അറിയിച്ചാൽ, അറിയിക്കുന്നയാൾക്ക് 2,500 രൂപ പ്രതിഫലം ലഭിക്കും. സാമൂഹികനീതി വകുപ്പിന്റേതാണ്​ തീരുമാനം. വനിത-ശിശുക്ഷേമ സമിതിക്കാണ്​ ഇതി​‍ൻെറ ചുമതല.​ പ്രായപൂർത്തിയാവാത്തവർ വിവാഹക്കാര്യം അറിയിക്കുന്ന ‘ഇൻഫോർമർ’മാരുടെ വിവരങ്ങൾ പുറത്തുവിടില്ല. ഈ സാമ്പത്തിക വർഷം മുതലാണ് പ്രതിഫലം നൽകാനുള്ള ഫണ്ട്​ ആരംഭിക്കുന്നത്​. ഈയിനത്തിൽ നൽകാൻ അഞ്ച്​ ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്​ഥാന സർക്കാർ ഭരണാനുമതി...

രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം പറയാം; വിലക്കിന് സുപ്രീം കോടതിയുടെ സ്റ്റേ

ദില്ലി: മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്കുള്ള വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് റോഹിൻടൺ നരിമാൻ അദ്ധ്യക്ഷനായ കോടതിയുടേതാണ് സ്റ്റേ ഉത്തരവ്. കേസിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവായ രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ...

ഭരിക്കുന്ന പാർട്ടിക്കാർക്ക് എന്നെ പേടിയാണെന്ന സരിതയുടെ ശബ്ദരേഖ; തൻ്റേതല്ലെന്ന് സരിത

തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെ മറ്റൊരു ശബ്ദരേഖ കൂടി പുറത്ത്. തൊഴിൽതട്ടിപ്പിലെ പരാതിക്കാരനുമായി സരിത നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. പിൻവാതിൽ നിയമനങ്ങൾക്ക് സഹായിക്കുന്നത് ഭരിക്കുന്ന പാർട്ടിക്കാരാണെന്ന് പുതിയ ശബ്ദരേഖയിൽ സരിത പറയുന്നു. പാർട്ടിക്കാർക്ക് തന്നെ പേടിയാണെന്നും ആ അവസരം മുതലാക്കി പിഴിയുകയാണെന്നും സരിത ഇടനിലക്കാരനോട് പറയുന്നുണ്ട്. വാങ്ങുന്ന പണം പാർട്ടി ഫണ്ടിലേക്കും...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img