Kerala

പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ പാറക്കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട്∙ ആലത്തൂർ കുനിശേരി കുതിരപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 3 കുട്ടികൾ മുങ്ങിമരിച്ചു. ഒ‍ാട്ടേ‍ാറിക്ഷാ‍ഡ്രൈവർ പളളിമേട്ടിൽ ജസീറിന്റെയും റംലയുടെയും മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഹാഷ് (3) എന്നിവരാണ് മരിച്ചത്. വീടിന് 100 മീറ്റർ അകലെയുള്ള കുളത്തിൽ ഒരുമണിയേ‍ാടെയായിരുന്നു ദുരന്തം. നിറയെ വെള്ളമുണ്ടായിരുന്ന കുളത്തിൽ കുട്ടികൾ മുങ്ങിതാഴുന്നത് കണ്ട അയൽപക്കത്തെ യുവാവ് നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനം...

എൻസിപി പിളർന്നു; 10 പേർ രാജി വച്ചു, ‘എൻസിപി കേരള’ കാപ്പന്റെ പുതിയ പാർട്ടി

കോട്ടയം∙ എൻസിപി പിളർന്നു. മാണി സി. കാപ്പൻ അടക്കം 10 പേർ രാജി വച്ചു. നാളെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. എംഎൽഎ സ്ഥാനം രാജി വക്കില്ല. മുന്നണി മാറിയപ്പോൾ തോമസ് ചാഴികാടൻ എംപി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും എംഎൽഎ സ്ഥാനവും രാജി വച്ചില്ലല്ലോയെന്ന് അദ്ദേഹം...

പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ എറ്റാവില്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമീണരുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് അംഗവും ഇടക്കാല പ്രസിഡന്റുമായ സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന് വ്യക്തമായി. 1980ല്‍ എറ്റാ സ്വദേശി അക്തര്‍ അലിയെ വിവാഹം...

90 കടന്നു; തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂടി; സര്‍വ്വകാല റെക്കോഡിലേക്ക്

കൊച്ചി: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധന വില സര്‍വ്വകാല റെക്കോഡിലെത്തി. പെട്രോളിന് ഇന്ന് 29 പൈസ കൂട്ടിയപ്പോള്‍ തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 90 രൂപ 61 പൈസയായി. ഡീസലിന് 33 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് നിലവില്‍ ഡീസല്‍ വില 84 രൂപ 89 പൈസയും, കൊച്ചിയില്‍ ഡീസല്‍...

ചികിത്സയ്ക്ക് പിരിച്ച പണം തട്ടിയെടുത്തെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

കോഴിക്കോട്: രോഗിയായ കുട്ടിയുടെ ചികിൽസയ്ക്ക് സാമൂഹ മാധ്യമങ്ങളിലുടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‍യുടെയും ആരതിയുടെയും പരാതിയിലാണ് കേസെടുത്തത്. പരാതി അടിസ്ഥാനരഹിതമെന്നാണ് ഫിറോസിന്‍റെ വാദം. മാനന്തവാടി സ്വദേശിയായ സഞ്ജയ്‍യുടെയും ആരതിയുടെയും കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ വന്‍കുടലിന് വലിപ്പ കുറവായിരുന്നു. ഇത് പരിഹരിക്കാന്‍  കുഞ്ഞിന‍്റെ ദുരിത...

കോഴിക്കോട് നാദാപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി; അഹമ്മദിനെ മോചിപ്പിക്കണമെങ്കില്‍ നല്‍കേണ്ടത് ഒരു കോടി രൂപ!

നാദാപുരം: കോഴിക്കോട് നാദാപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഖത്തറിലെ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെ കുനി എം ടികെ അഹമ്മദിനെ (53) യാണ് ഇന്ന് പുലര്‍ച്ചെ ബലമായി കാറില്‍ തട്ടിക്കൊണ്ട് പോയത്. അഹമ്മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം ബലമായി കാറില്‍ പിടിച്ചു...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല‌: അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി

കാസർകോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരുകാരണവശാലും പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ വർഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധതിരിക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയത നാടിന് ആപത്താണ്. അതിനെ പൂർണമായി തൂത്തുമാറ്റണം. ന്യൂനപക്ഷസംരക്ഷണം ആർഎസ്‌എസിനെതിരെ സ്വയം സംഘടിച്ച് നേരിട്ട് നടപ്പാക്കാനാവില്ല. ഇടത് ജനാധിപത്യശക്തികൾക്കൊപ്പം ചേർന്ന്...

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായി: എൽഡിഎഫിൻ്റെ വികസന മുന്നേറ്റയാത്രയ്ക്ക് തുടക്കം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവച്ചു കൊണ്ട് ഇടതുജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് തുടക്കമായി. കാസര്‍കോട് ഉപ്പളയിൽ വച്ച് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉദ്ഘാടനം ചെയ്തു. പോയ അഞ്ച് വര്‍ഷത്തിൽ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞ പിണറായി യുഡിഎഫിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷവിമര്‍ശനമാണ് നടത്തിയത്. കേന്ദ്രഏജൻസികളും...

ഹാദിയയെ കാണാൻ മാതാപിതാക്കളെത്തി

ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ കേസാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ.എം അശോകന്റെ മകള്‍ അഖില എന്ന പെണ്‍കുട്ടി ഇസ്‌ലാം മതം സ്വീകരിച്ച് ഷെഫീൻ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ...

കാവി വേണ്ട, കെട്ടിവെച്ച കാവി നാട അഴിച്ച് കളഞ്ഞ് ചുവപ്പ് നാടയ്ക്ക് വേണ്ടി പരക്കംപാച്ചില്‍, ഒടുവില്‍ പ്രശ്‌നം പരിഹരിച്ചത് ഇങ്ങനെ

ഇരിട്ടി: കെട്ടവെച്ച കാവി നാട അഴിച്ചുമാറ്റ് ചുവപ്പ് നാടയ്ക്ക് വേണ്ടി ഓടിനടക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ് പഴശ്ശി മിനി ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടലില്‍. മന്ത്രിമാരായ ഇപി ജയരാജനും എംഎം മണിയും പങ്കെടുത്ത ചടങ്ങിലാണ് നാടയുടെ നിറം തിരിച്ചടിയായത്. തറക്കല്ലിട്ടശേഷം പദ്ധതിയുടെ തുരങ്കത്തിന് കുറുകെ കെട്ടിയ നാടമുറിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്ളിലേക്ക് പ്രവേശിക്കുന്നതായിരുന്നു ചടങ്ങ്. ചടങ്ങിന്റെ വേദി കുയിലൂര്‍...
- Advertisement -spot_img

Latest News

അബൂദബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു

അബൂദബി: അബൂദബിയിലെ അൽ ബാഹിയ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ്...
- Advertisement -spot_img