Kerala

രമേഷ് പിഷാരടിക്കൊപ്പം ഇടവേള ബാബുവും യുഡിഎഫ് വേദിയിൽ; സ്വീകരിച്ച് നേതാക്കൾ

ആലപ്പുഴ∙ നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിർമാതാവുമായ ഇടവേള ബാബുവും ഹരിപ്പാട്ട് ഐശ്വര്യ കേരളയാത്ര വേദിയിൽ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ഇരുവരെയും സ്വീകരിച്ചു. കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ഇരുവരും കോൺഗ്രസ് വേദിയിലേയ്ക്ക് എത്തുകയായിരുന്നു. രമേഷ് പിഷാരടി നേരത്തെ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തിയിരുന്നു. ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ...

ഇന്ധനാഘാതം; യാത്രാച്ചെലവില്‍ ഒതുങ്ങില്ല; വില ഉയരും: തകര്‍ത്തെറിയും കുടുംബ ബജറ്റ്‌

കൊച്ചി ∙ പെട്രോൾ വില 90 കടന്നു കുതിക്കുന്നതു യാത്രാച്ചെലവിനെ മാത്രമല്ല ബാധിക്കുന്നത്. ഇന്ധനവിലക്കയറ്റം നിത്യജീവിതത്തെ ആകെ ദുരിതത്തിലാക്കുകയാണ്. പെട്രോൾ, ഡീസൽ വിലയിൽ ഓരോ പൈസയുടെ വർധനയുണ്ടാകുമ്പോഴും അത് നമ്മുടെ കുടുംബബജറ്റിൽ പ്രതിഫലിക്കുമെന്നതാണു വസ്തുത. പെട്രോൾ, ഡീസൽ വില ഉയരുമ്പോൾ സർക്കാരിന്റെ നികുതി വരുമാനം കൂടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയെ ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്. അസംസ്കൃത...

കാസർകോഡ് കോസ്റ്റൽ സി ഐയെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവം; ‌അഭിഭാഷകന് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത് 68 അഭിഭാഷകര്‍

ഹൈക്കോടതി വളപ്പിൽ പോലീസുകാരനെ മർദ്ദിച്ച കേസിലെ ഒരു അഭിഭാഷകൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. 68 അഭിഭാഷകർ ചേർന്നാണ് പ്രതിയായ അഡ്വ. സി എസ് ഹേമലിന് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്. കാസർകോഡ് കോസ്റ്റൽ സി.ഐ ലൈസാദ് മുഹമ്മദിനെയാണ് ഒരുകൂട്ടം അഭിഭാഷകർ ചേര്‍ന്ന് മർദ്ദിച്ചത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്...

കണ്ണൂർ സ്വദേശിനി ശ്വാസ നാളത്തിൽ വിസിലുമായ ജീവിച്ചത് 25 വർഷം ! ഒടുവിൽ പുറത്തെടുത്തു

കണ്ണൂർ സ്വദേശിനിയായ സ്ത്രീ ശ്വാസ നാളത്തിൽ വിസിലുമായ ജീവിച്ചത് 25 വർഷം. ഒടുവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയെ തുടർന്ന് വിസിൽ വിജയകരമായി പുറത്തെടുത്തു. 25 വർഷങ്ങൾക്ക് മുമ്പ് തന്റെ പതിനഞ്ചാം വയസിൽ കളിക്കുന്നതിനിടെയാണ് കണ്ണൂർ സ്വദേശിനിയായ സ്ത്രീ അറിയാതെ വിസിൽ വിഴുങ്ങിയത്. തന്റെ ശ്വാസനാളത്തിൽ വിസിൽ കുടുങ്ങിയ വിവരം യുവതിക്ക്...

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ്; 18 മരണം കൂടി സ്ഥിരീകരിച്ചു, ആകെ മരണം 4000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍ഗോഡ് 126, ഇടുക്കി 66 എന്നിങ്ങനേയാണ്...

സിഎഎക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ച മത, സാംസ്‌കാരിക, രാഷ്ട്രീയ പ്രമുഖര്‍ക്ക് സമന്‍സ്

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണച്ച സാംസ്‌കാരിക, മത നേതാക്കള്‍ക്ക് സമന്‍സ്. ഡോ. ജെ ദേവിക, നാസര്‍ ഫൈസി കൂടത്തായി, കെകെ ബാബുരാജ്, എന്‍പി ചെക്കുട്ടി, ഹമീദ് വാണിയമ്പലം, ടിടി ശ്രീകുമാര്‍ തുടങ്ങി 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമന്‍സ് അയച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. 2019 ഡിസംബര്‍ 17...

‘എനിക്കെതിരെ തെളിവുണ്ടെങ്കില്‍ കൊടുക്കൂ, തൂക്കിക്കൊല്ലുന്നെങ്കില്‍ തൂക്കിക്കൊല്ലട്ടേ’; സഹായിച്ച് കള്ളനാകാന്‍ താല്‍പര്യമില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചന നല്‍കി ഫിറോസ് കുന്നംപറമ്പില്‍. ചികിത്സാ സഹായ അഭ്യര്‍ത്ഥനകളുമായി എത്തിയവരോട് വൈകാരികമായി പ്രതികരിച്ച ഫിറോസ് താന്‍ സഹായം ചെയ്യുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി. സഹായിച്ചിട്ട് ഞാന്‍ കള്ളാനാകേണ്ട ആവശ്യമുണ്ടോയെന്ന് ഫിറോസ് ചോദിച്ചു. രോഗികളെ സന്തോഷത്തോടെ ഏല്‍പിക്കുക, കൊടുത്തുകഴിയുമ്പോള്‍ നമ്മളെ കള്ളനാക്കുന്ന രീതിയിലൊക്കെ വലിയ മനപ്രയാസമുണ്ട്. സഹായിച്ച ആളുകള്‍ കള്ളനാകുന്ന...

രമേശ്​​​ പിഷാരടി കോണ്‍ഗ്രസിലേക്ക്​; ഐശ്വര്യ കേരള യാത്രയില്‍ പ​ങ്കെടുക്കും

തിരുവനന്തുപുരം: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ ഇന്ന് പങ്കെടുക്കും. ഹരിപ്പാട് നടക്കുന്ന ഇന്നത്തെ സമാപന ചടങ്ങിലാകും താരം പങ്കെടുക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചർച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കൂടുതൽ ചലച്ചിത്രതാരങ്ങൾ കോൺഗ്രസിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജർ...

ഗെയ്റ്റ് ദേഹത്ത് വീണ് രണ്ടു വയസുകാരൻ മരിച്ചു

വീട്ടുമുറ്റത്തെ ​ഗെയ്റ്റ് ദേഹത്ത് വീണു രണ്ടു വയസുകാരൻ മരിച്ചു. വയനാട് കമ്പളക്കാട് കുളങ്ങോട്ടിൽ ഷാനിബ് അഫ്നിത ദമ്പതികളുടെ മകൻ മുഹമ്മദ് യാമിലാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. വശത്തേക്ക് വലിച്ചു മാറ്റുന്ന രീതിയിൽ സ്ഥാപിച്ച ഇരുമ്പ് ഗെയിറ്റാണ് യാമിലിന്റെ ദേഹത്തേക്ക് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരു എംഎൽഎ കൂടി രാജിവച്ചു; പുതുച്ചേരിയിൽ കോൺ​ഗ്രസ് സർക്കറിന് ഭൂരിപക്ഷം നഷ്ടമായി, അവിശ്വാസത്തിന് പ്രതിപക്ഷം

കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ കോൺ​ഗ്രസിന് വീണ്ടും തിരിച്ചട്. ഒരു എംഎൽഎ കൂടി രാജിവെച്ചതോടെ സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി. മുഖ്യമന്ത്രി നാരായണ സാമിയുടെ നിലപാടിൽ പ്രതിഷേധിച്ചു കാമരാജ് നഗറിൽ നിന്നുള്ള കോൺഗ്രസ് അംഗം ജാൻകുമാർ ആണ് രാജി സമർപ്പിച്ചത്. ഇതിനോടകം തന്നെ നാല് എം.എൽ.എമാരാണ് പോണ്ടിച്ചേരിയിൽ രാജിവെച്ചത്. ഭൂരിപക്ഷം നഷ്ടമായതോടെ സർക്കാരിനൈതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ...
- Advertisement -spot_img

Latest News

ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി യുഡിഎഫ്. പാർട്ടിയോട് പിണങ്ങി മുൻമന്ത്രി ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുധാകരൻ കോൺ​ഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും...
- Advertisement -spot_img