രാത്രി യാത്രയില്‍ വാഹനത്തിന്‍റെ ലൈറ്റ് ഡിം ചെയ്യാതെ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെ കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. ലക്‌സ് മീറ്റര്‍ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെ തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനാണ് നീക്കം.
അതിതീവ്ര വെളിച്ചമുള്ള വാഹനങ്ങളെ മൊബൈല്‍ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ് മീറ്ററിലൂടെ കണ്ടെത്താനാകും. ഇങ്ങനെ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ്...
കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ.സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാര്‍ട്ടിയില്‍ ചേരും. വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. ശ്രീധരനെ...
തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പില്‍ എണ്‍പത്തിനാല് സീറ്റില്‍ മത്സരിക്കാനൊരുങ്ങി എസ് ഡി പി ഐ. ഇരുമുന്നണികളുമായി ഇത്തവണ ധാരണയോ നീക്കുപോക്കോ ഉണ്ടാക്കില്ല. എന്നാല്‍ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ ജയസാധ്യത ഏത് മുന്നണിക്കാണോ അവരെ സഹായിക്കുമെന്ന മുന്‍ നിലപാട് ഇത്തവണയും തുടരും.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ 47 ല്‍ നിന്ന് 102 ലേക്ക് സീറ്റ് ഉയര്‍ത്തിയ ആത്മ വിശ്വാസത്തിലാണ് എസ്ഡിപിഐ...
തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. സര്‍വകാല റെക്കോഡും കടന്ന് കുതിക്കുകയാണ് ഇന്ധനവില.
തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 78 പൈസയും, ഡീസലിന് 86.29 പൈസയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ 90 രൂപ 2 പൈസയാണ് പെട്രോളിന്. ഡീസലിന് 84...
കാസർകോട്: ബിജെപിയുടെ എ ഗ്രേഡ് മണ്ഡലത്തിലുൾപ്പെട്ട മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍റെ വിജയസാധ്യത പരിശോധിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം. കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായില്ലെങ്കിൽ, ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്ത് മത്സരിക്കും. കാസർകോട് മണ്ഡലത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രമീള സി. നായ്കിനെ സ്ഥാനാർത്ഥിയാക്കാനാണ് ധാരണ.
ഒടുവിൽ മഞ്ചേശ്വരത്ത് മത്സരിച്ച 2016 ൽ കെ സുരേന്ദ്രൻ ലീഗിനോട് തോറ്റത് 89 വോട്ടുകൾക്ക് മാത്രമായിരുന്നു....
കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍...
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോഡ് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് കസ്റ്റംസ് സംഘം 413 ഗ്രാം സ്വര്‍ണം പിടികൂടിയത്. കൂടാതെ ഇയാളില്‍ നിന്ന് 2.60 ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണുകളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ സ്വര്‍ണത്തിനു ആകെ 20,09,245 വിലവരുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു.
ഷാര്‍ജയില്‍...
തൃശൂര്‍: യുഡിഎഫ് പിന്തുണയില്‍ തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ഭരിച്ച പഞ്ചായത്തിലാണ് യുഡിഎഫിന്റെ മൂന്ന് അംഗങ്ങള്‍ ഇടതിന് അനുകൂലമായി വോട്ട് ചെയ്തത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയില്‍ വോട്ടിങ്ങില്‍ യുഡിഎഫ് പിന്തുണയില്‍ എല്‍ഡിഎഫ് ജയിക്കുകയും പിന്നാലെ ഭരണസമിതി രാജിവെക്കുകയുമായിരുന്നു.
സിപിഎമ്മിലെ എ ആര്‍ രാജു തന്നെയാണ്...
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരോഷം പ്രതിഫലിപ്പിച്ച് പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍. ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി തകര്‍ന്നടിയുമ്പോള്‍ പലയിടത്തും കോണ്‍ഗ്രസ് അപ്രതീക്ഷിത നേട്ടം കൊയ്യുന്നതായാണ് ആദ്യ ഫലസൂചനകള്‍ തെളിയിക്കുന്നത്. പ്രധാന മുന്‍സിപ്പാലിറ്റികളിലെല്ലാം ബിജെപിയെ അപേക്ഷിച്ച് കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്തിയപ്പോള്‍ ശിരോമണി അകാലിദള്‍ പലയിടത്തും നിര്‍ണ്ണായക നേട്ടമുണ്ടാക്കി.
അമൃത്സര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മാത്രൂസര്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക മേഖലകളില്‍...
താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...