Tuesday, November 11, 2025

Kerala

‘ബീഫ് കഴിച്ചതാണോ കാപ്പന്‍ ചെയ്ത തെറ്റ്?, അതോ മുസ്ലീമായതോ’; കുറിപ്പ് പങ്കുവെച്ച് റൈഹാന സിദ്ദിഖ്

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് ആറ്് മാസം കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ അടച്ച് ആറ് മാസം തികയുമ്പോള്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭാര്യ റൈഹാന സിദ്ദിഖ്. 5000 പേജില്‍...

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി: പിന്നില്‍ ആര്‍എസ്എസെന്ന് സിപിഐഎം ‘പ്രകോപനത്തിന് ശ്രമം’

കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജന സമ്മതിയില്‍ വിറളി പൂണ്ട ആര്‍എസ്എസ് തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. ആര്‍എസ്എസ് ബിജെപി...

ഭരണാധികാരം ഉറപ്പിക്കുക തെക്കൻ ജില്ലകൾ; 39 മണ്ഡലങ്ങളിൽ യുഡിഎഫിനൊപ്പം അ‍ഞ്ച്

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തെക്കൻ കേരളത്തിലെ ജില്ലകൾ അധികാരം നിർണയിക്കാനുള്ള സാധ്യതയേറി. വിവാദങ്ങൾ, പുതുമുഖ സ്ഥാനാർഥികൾ, പ്രമുഖ സ്ഥാനാർഥികളുടെ അസാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ തെക്കൻ ജില്ലകളിൽ രാഷ്ട്രീയ ന്യൂനമർദം രൂപപ്പെടുത്തുന്നു. എതിരാളികളുടെ അവകാശവാദങ്ങൾ ദുർബലമാകുമെന്നു തെക്കൻ ജില്ലകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച എൽഡിഎഫ് വിശ്വസിക്കുന്നു. വിവാദങ്ങൾ വീശിയടിക്കുമെന്നും പുതുമുഖ സ്ഥാനാർഥികൾ കളം പിടിച്ചതോടെ...

തലശ്ശേരിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അല്ലാതെ ആര്‍ക്കെങ്കിലും വോട്ട്‌ചെയ്യാമെന്ന് ബി.ജെ.പി.

തലശ്ശേരി: തലശ്ശേരിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരേ വോട്ടുചെയ്യാന്‍ തീരുമാനിച്ച് ബി.ജെ.പി. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി നേതാവ് സി.ഒ.ടി. നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബി.ജെ.പി. പുതിയ തീരുമാനമെടുത്തത്. ബി.ജെ.പി. പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച് നശിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സംഘടനാപരമായി ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് കുറ്റപ്പെടുത്തി. അതിനാലാണ് ഇരുപാര്‍ട്ടികളുടെയും...

ഫാസിസത്തിനെതിരായ ബദല്‍ ഇടതുപക്ഷമാണ്; തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച് പി.ഡി.പി കേന്ദ്ര കമ്മിറ്റി. ഫാസിസത്തിനും സംഘപരിവാര്‍ വിദ്വേഷ വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി വി. എം അലിയാര്‍ പ്രസ്താവനയില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഇടപെടലുകളെ പി.ഡി.പി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ദളിത് പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് പോലും ചോദ്യം...

സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ കൂടോത്രം ചെയ്ത മുട്ടകൾ കണ്ടെത്തി

കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിൽ കോഴിമുട്ടകളും നാരങ്ങയും കണ്ടെത്തി. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ വീടിന് മുന്നിലാണ് മന്ത്രവാദ കർമ്മങ്ങൾക്ക് ഉപയോഗിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള രണ്ട് മുട്ടകളും ഒരു നാരങ്ങയും കണ്ടെത്തിയത്. വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിൻ്റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടകളും നാരങ്ങയും...

ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടി മുല്ലപ്പള്ളി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറ് സീറ്റിന് മുകളിൽ ലഭിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 200 കോടി രൂപയാണ് പിണറായി വിജയൻ പിആർ വർക്കിനായി ചിലഴവിച്ചതെന്നും പിണറായിക്ക് ക്യാപ്റ്റനെന്ന് പേരിട്ടതും പിആർ ടീമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ട. ധർമ്മടത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്നലെ നടന്ന കലാപരിപാടികൾ വൻധൂർത്താണ്....

സൈക്കിള്‍ മോഷ്ടിച്ച കുട്ടിക്ക് പുതിയ സൈക്കിള്‍ വാങ്ങാനൊരുങ്ങി പൊലീസ്, ഫ്രീയായി നല്‍കി കടയുടമ

ഷോളയൂര്‍: അയലത്തെ വീട്ടിലെ കുട്ടിയുടെ സൈക്കിള്‍ എടുത്തു കൊണ്ടുപോയ മൂന്നാംക്ലാസുകാരന് പൊലീസ് സൈക്കിള്‍ വാങ്ങി നല്‍കിയ സംഭവം ചര്‍ച്ചയാവുന്നു. ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൂന്നാംക്ലാസുകാരന്‍ സൈക്കിള്‍ എടുത്തുകൊണ്ടുപോയതിന് പിന്നാലെ ഷോളയൂര്‍ പൊലീസ് സ്റ്റേഷനില്‍ ബാലനെതിരെ മോഷണക്കുറ്റത്തിന് പരാതി ലഭിക്കുകയായിരുന്നു. എന്നാല്‍ സൈക്കിള്‍ ഓടിക്കാനുള്ള കുട്ടിയുടെ ആഗ്രഹമാണ് മോഷണത്തിലേക്കെത്തിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് രമ്യമായി പരാതി...

വഴിയരികിൽ റോസാപ്പൂവുമായി അവൾ കാത്തു നിന്നു; നിരാശയാക്കിയില്ല രാഹുൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡിൽ റോസാപ്പൂവുമായി കാത്തു നിന്ന പെൺകുട്ടിയെ നിരാശയാക്കാതെ രാഹുൽ. വാഹനവ്യൂഹം കടന്നു പോകുന്ന റോഡിലാണ് പെൺകുട്ടി പൂവുമായി കാത്തു നിന്നിരുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുലിന്റെ വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ പെൺകുട്ടി കൈയിലിരുന്ന പൂ ഉയർത്തിക്കാണിക്കുകയായിരുന്നു. കുറച്ചു മുമ്പോട്ടു പോയ ശേഷം രാഹുലിന്റെ വാഹനം നിർത്തി. പിന്നാലെ സുരക്ഷാ...

ക​ഴി​ഞ്ഞ​വ​ർ​ഷം 27,877 അ​പ​ക​ട​ങ്ങ​ൾ; റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത് 1,239 ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ

കൊ​ച്ചി; ലോ​ക്ക്ഡൗ​ണി​ൽ മാ​സ​ങ്ങ​ളോ​ളം റോ​ഡു​ക​ൾ അ​ട​ഞ്ഞു കി​ട​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ കു​റ​വൊ​ന്നു​മു​ണ്ടാ​യി​ല്ല. 27,877 അ​പ​ക​ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ​ത് എ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 11,831 എ​ണ്ണ​വും ബൈ​ക്ക് സ്കൂ​ട്ട​ർ അ​പ​ക​ട​ങ്ങ​ളാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ മ​രി​ച്ച​തും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്. അ​പ​ക​ട​ങ്ങ​ളി​ൽ 1239 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. 7729 കാ​ർ അ​പ​ക​ട​ങ്ങ​ളി​ലാ​യി 614 പേ​രും മ​രി​ച്ചി​ട്ടു​ണ്ട്. 2458 ഓ​ട്ടോ​റി​ക്ഷാ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img