തിരുവനന്തപുരം : തുടർഭരണം ഉറപ്പാക്കാൻ ശ്രമിക്കുമ്പോഴും നിയമസഭയിൽ സർക്കാരിനെതിരെ സ്ഥിരം വാളോങ്ങിയിരുന്ന പ്രതിപക്ഷത്തെ പോരാളികളെ ഏതുവിധേനയും തോൽപ്പിക്കുവാൻ പിണറായിയുടെ ക്യാമ്പ് ശ്രമിച്ചിരുന്നു. കെ എം ഷാജി, വി ടി ബൽറാം, ശബരീനാഥ്, അനിൽ അക്കരെ തുടങ്ങിയ പ്രതിപക്ഷനിരയിലെ യുവതുർക്കികളെ പരാജയത്തിന്റെ കയ്പ് കുടിപ്പിക്കുവാൻ ശക്തരായ സ്ഥാനാർത്ഥികളെയാണ് ഇടത്പക്ഷം ഇക്കുറി അണിനിരത്തിയത്. ഇതിൽ അവർ വിജയിക്കുകയും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.
തുടര്‍ച്ചയായ ആറാം ദിനവും രോഗികളുടെ എണ്ണം 30000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ്....
തൃശൂർ : കൊടുങ്ങല്ലൂർ മണ്ഡലത്തിലെ വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ ബൂത്ത് നമ്പർ 19ൽ ഒരു വോട്ട് മാത്രം ലഭിച്ചതിൽ ബി.ജെ.പി നേതാക്കൾക്ക് ഞെട്ടൽ. ഇവിടെ ബി.ജെ.പി.ക്ക് ബൂത്ത് തലത്തിൽ നേതാക്കളോ പ്രവർത്തകരോ ഇല്ലെന്നാണ് വോട്ട് കണക്ക് സൂചിപ്പിക്കുന്നത്. ഈ മേഖലയിൽ എൻ.ഡി.എയ്ക്ക് രണ്ടക്കം തികയാത്ത ബൂത്തുകളുണ്ട്.
ബൂത്ത് 17ൽ മൂന്ന് വോട്ട്, 17 എ ബൂത്തിൽ ഒമ്പത്...
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ലീഗ് പ്രവർത്തകരുടെ രോഷ പ്രകടനം. തെരഞ്ഞടുപ്പിൽ മുസ്ലിം ലീഗ് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പ്രവർത്തകരുടെ പ്രതിഷേധം. 'ജനവിധി അംഗീകരിക്കുന്നു. കൂടെ നിന്നവരോട് നന്ദി' എന്നായിരുന്നു ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്.
'മന്ത്രി സ്ഥാനം കിട്ടാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടി മത്സരിക്കുന്ന നേതാക്കൾക്ക് പാഠം പഠിക്കാൻ അവസരമാണിത്,...
തുടർഭരണം ഉറപ്പായതിന് പിന്നാലെ രാഷ്ട്രീയ കേരളം നെഞ്ചിടിപ്പോടെ കാത്തിരുന്നത് നാല് മണ്ഡലങ്ങളുടെ വിധിയെന്താകുമെന്നറിയാനായിരുന്നു. പ്രബുദ്ധ കേരളം കാത്തിരുന്ന ഫലം തന്നെ ആ മണ്ഡലങ്ങളിൽ നിന്നൊടുവിൽ കേൾക്കാനായി എന്നത് ആശ്വാസമായി കാണുകയാണ് മലയാളികൾ. സോഷ്യൽ മീഡിയിൽ വർഗീയ -ഫാസിസ്റ്റ് രാഷ്ട്രീയത്തെ തുരത്തിയതിെൻറ ആഘോഷമാണ്.
ആർ.എസ്.എസ്- ബി.ജെ.പിയുടെ മുഴുവൻ സ്ഥാനാർഥികളെയും നിലം തൊടാതെ തോൽപ്പിച്ചത് മലയാളികളാണെങ്കിലും തെരഞ്ഞെടുപ്പ് ഗോദയിൽ...
പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തില്‍ ഇടത് മുന്നണി വിജയിച്ചിരിക്കുകയാണ്. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാനായതുമില്ല. സംസ്ഥാന വ്യാപകമായി യു.ഡി.എഫിന് വലിയ പരാജയം സംഭവിച്ചപ്പോഴും ബി.ജെ.പിക്കെതിരെ ശക്തമായ പ്രകടനം കാഴ്ചവെച്ച് താരങ്ങളായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. ബി.ജെ.പി വിജയം പ്രതീക്ഷിച്ച നേമം, പാലക്കാട് മണ്ഡലങ്ങളില്‍ മത്സരിച്ച...
കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകന്‍ കെ.ബി.ഗണേഷ് കുമാറാണ് മരണവാര്‍ത്ത അറിയിച്ചത്.
ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിനായി പത്തനാപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില...
കോഴിക്കോട്: ഇടത് തരംഗത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നപ്പോള്‍ വടക്കന്‍ കേരളത്തില്‍ പിടിച്ച് നിന്നത് മുസ്ലീം ലീഗ് മാത്രം. പക്ഷേ മലപ്പുറത്തിന് പുറത്ത് മുസ്ലീം ലീഗ് പിടിച്ചെടുത്തത് കൊടുവള്ളി മാത്രം. 2016-ല്‍ 18 സീറ്റുണ്ടായിരുന്ന ലീഗ് ഇക്കുറി 4 സീറ്റ് നഷ്ടപ്പെടുത്തിയാണ് ഒരു സീറ്റ് പിടിച്ചെടുത്തത്.
2016-ല്‍ സംസ്ഥാനത്തുണ്ടായ ഇടത് തരംഗത്തില്‍ പോലും 18 സീറ്റുമായി ചെറുത്ത് നിന്ന...
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസ്സമദ് സമദാനിക്ക് മിന്നുന്ന ജയം.
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി.സാനുവിനെയാണ് പരാജയപ്പെടുത്തിയത്. സമദാനിക്ക് 5,38,248 വോട്ടും വി.പി.സാനുവിന് 4,23,633 വോട്ടും...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...