Thursday, July 10, 2025

Kerala

ആരാധനാലയങ്ങൾ തുറക്കുമോ? വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ എപ്പോൾ തുറക്കും എന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗബാധകുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ ആരാധനാലയങ്ങൾ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത ബുധനാഴ്ച വരെ ഇപ്പോഴത്തെ നില തുടരും. രോഗവ്യാപന തോത് കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെങ്കിലും ഒരാഴ്ചക്ക് ശേഷമേ നിഗമനത്തിൽ എത്താൽ സാധിക്കൂ....

സംസ്ഥാനത്ത് ഇന്ന് 11,361 കൊവിഡ് കേസുകൾ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആയി, 90 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം; ആരാധനാലയങ്ങള്‍ തുറക്കാമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം പരിഗണിക്കാനാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. ലോക്ക് ഡൗണില്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മത സംഘടനകളും ഏതാനും രാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചു. ഈ...

വമ്പൻ മദ്യവില്‍പന; ഇന്നലെ വിറ്റത് 51 കോടിയുടെ മദ്യം, ഏറ്റവും കൂടുതല്‍ പാലക്കാട് തേങ്കുറിശ്ശിയില്‍

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ഇന്നലെ നടന്നത് വമ്പൻ വില്പന. ബെവ്കോയുടേയും കൺസ്യൂമർ ഫെഡിൻ്റെയും മദ്യശാലകൾ വഴി 59 കോടിയുടെ മദ്യമാണ് ഇന്നലെ മാത്രം വിറ്റത്. ഏറ്റവുമധികം വിൽപ്പന നടന്നത്. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശിയില്‍ ഇന്നലെ വിറ്റത്. ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്നലെ ബെവ്കോ ഔട്ട്ലെറ്റുകൾ തുറന്നപ്പോൾ...

മാലിന്യം ഇടുന്നതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ അയല്‍വാസിയുടെ കൈപ്പത്തി വെട്ടിമാറ്റി

ഇടുക്കി: മാലിന്യം ഇടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ അയല്‍വാസിയുടെ കൈപ്പത്തി വെട്ടിമാറ്റി വീട്ടമ്മ. ഇടുക്കി ഏഴാംമയില്‍ സ്വദേശി മനുവിന്റെ കൈയ്യാണ് അയല്‍വാസിയായ ജോമോള്‍ വെട്ടിമാറ്റിയത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട് മനുവും ജോമോളും തമ്മില്‍ തര്‍ക്കം നടക്കുകയായിരുന്നു. ഇതിനിടെ കൈ നീട്ടിപിടിച്ച് സംസാരിക്കുകയായിരുന്നു മനുവിന്റെ കൈക്ക് ജോമോള്‍ വെട്ടുകയായിരുന്നു.  വെട്ടുകൊണ്ട മനുവിന്റെ ഇടതുകൈപ്പത്തി അറ്റുമാറി. ഇയാളെ ആദ്യം...

സ്വർണവില കുത്തനെ ഇ‍ടിഞ്ഞു; രണ്ടാഴ്ചക്കിടെ 1500 രൂപ താഴ്ന്നു

കൊച്ചി: സ്വർണവില വീണ്ടും താഴ്ന്നു. 480 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ​ഗ്രാമിന് 60 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില 4425 രൂപയായി.തുടർച്ചയായ ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ...

ആരാധനക്ക് അനുമതി: മുഖ്യമന്ത്രിക്ക് കൂട്ട ഹര്‍ജിയുമായി സുന്നി യുവജന സംഘം; നിലപാട് കടുപ്പിച്ച് സമസ്ത

ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ആരാധനക്ക് അനുമതി നല്‍കണമെന്ന നിലപാട് കടുപ്പിച്ച് സമസ്ത. ആവശ്യമറിയിച്ച് സുന്നി യുവജനസംഘം അടുത്തദിവസം മുഖ്യമന്ത്രിക്ക് കൂട്ട ഹര്‍ജി നല്‍കും. ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈവി പറഞ്ഞു. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പക്ഷം നിയന്ത്രണങ്ങള്‍...

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസിന് നിയന്ത്രണം; ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്ന് ഗതാ​ഗത വകുപ്പ്

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറിൽ ഉള്ള ബസുകൾക്ക് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്നും ഗതാ​ഗത വകുപ്പ് നിർദേശം നൽകി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി....

പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന്​ ഹരജി

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിക്കുകീഴിൽ കൊണ്ടുവരണമെന്ന്​ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഡീസലി​​െൻറയും പെ​ട്രോളി​​െൻറയും വില ദി​േനന കുതിച്ചുകയറുന്ന അവസ്ഥ ഒഴിവാക്കാൻ ഇവക്ക്​ ജി.എസ്​.ടി നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാറാണ്​ ഹരജി നൽകിയിരിക്കുന്നത്​. രാജ്യാന്തര വിപണിയിലെ വിലക്കനുസരിച്ചാണ് ഇന്ധനങ്ങളുടെ വിലവർധനയെന്ന് പറയു​േമ്പാഴും തെരഞ്ഞെടുപ്പുസമയത്ത്​ വില നിയന്ത്രിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന...

സംസ്ഥാനത്ത് ഇന്ന് 12,469 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img