പരാതിക്കാരിയോട് വീണ്ടും കയര്ത്ത് സംസ്ഥാന വനിത കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന്. വിവാഹ തട്ടിപ്പുകാരനായ ഭര്ത്താവില്നിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിത കമ്മിഷന് അധ്യക്ഷയെ വിളിച്ച കൊല്ലം സ്വദേശിനിയാണ് ശബ്ദരേഖയാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. ഭര്ത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നും തന്നെയും മക്കളെയും നോക്കുന്നില്ല എന്നുമാണ് യുവതി പരാതി പറഞ്ഞത്. പരാതിക്കാരി സംസാരിക്കുന്നതിനിടെ നിങ്ങളുടെ പുരാണം കേള്ക്കാന്...
കൊച്ചി: രാജ്യദ്രോഹക്കേസില് ലക്ഷദ്വീപ് സംവിധായിക ഐഷ സുല്ത്താനയ്ക്ക് മുന്കൂര് ജാമ്യം. കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുന്കൂര് ജാമ്യം അനുവദിച്ചത്.
ഐഷ സുല്ത്താനയെ അറസ്റ്റ് ചെയ്താല് ഇടക്കാല ജാമ്യം നല്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഷ സുല്ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഐഷ ദ്വീപിലെത്തി ചോദ്യം ചെയ്യലിന് വിധേയയായിരുന്നു. ലക്ഷദ്വീപിലെത്തിയ ഐഷയെ...
കോട്ടയം: ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അതിരമ്പുഴയിൽ ആണ് സംഭവം. കഴിഞ്ഞ രാത്രി 8 45 ന് ആണ് കാർ അപകടത്തിൽ പെട്ടത്. നീണ്ടൂരിൽ നിന്നും ഏറ്റുമാനൂരിലേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ വന്ന കാർ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും...
കൊല്ലം: കൊല്ലം ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലകൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാനില്ല. അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ സഹോദരൻ്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന് പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. യുവതികൾക്കായി ഇത്തിക്കരയാറിൽ പൊലീസ് തെരച്ചിൽ തുടങ്ങി.
ഈ വർഷം...
കണ്ണൂര്: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്ണ്ണക്കവര്ച്ചാ കേസില് പങ്കുണ്ടെന്ന് സംശയിക്കുന്ന അര്ജുന് ആയങ്കിയുടേതെന്ന് കരുതുന്ന ഭീഷണി ശബ്ദ സന്ദേശം പുറത്ത്. സ്വര്ണ്ണക്കടത്ത് ക്വട്ടേഷന് സംഘാംഗത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്യുന്നത്.
പാനൂരും മാഹിയിലുമുള്ള പാര്ട്ടിക്കാരും സംഘത്തിലുണ്ടെന്നും, രക്ഷിക്കാന് ആരുമുണ്ടാവില്ലെന്നുമാണ് പുറത്തുവന്ന ശബ്ദ സന്ദേശത്തില് പറയുന്നു.
‘നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന്...
പ്രിയ മാതാവിന്റെ അപ്രതീക്ഷ വിയോഗത്തില് നൊമ്പരകുറിപ്പുമായി ഗായകന് കണ്ണൂര് ഷരീഫ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഷരീഫിന്റെ മാതാവ് അഫ്സത്ത് പുത്തോന് മരിച്ചത്. താനും കുടുംബവും ക്വാറന്റീനില് ആയിരുന്നതിനാല് അവസാനമായി പ്രിയപ്പെട്ട ഉമ്മയെ ഒരു നോക്കു കാണാന് സാധിച്ചില്ലെന്ന് ഷരിഫ് വേദനയോടെ കുറിച്ചു.
ഉമ്മ ജീവിതത്തിലേയ്ക്കു മടങ്ങി വരുമെന്ന പ്രതീക്ഷയില്ക്കഴിയവേയാണ് അപ്രതീക്ഷിതമായി വിയോഗവാര്ത്ത തന്നെ തേടിയെത്തിയതെന്നും അതുമായി...
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി ആദ്യസമര പ്രഖ്യാപനം നടത്തി കെ.സുധാകരൻ. വിവാദ പ്രസ്താവനകളിലൂടെ ചർച്ചയായ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനെതിരെ കെ.സുധാകരൻ വഴി തടയൽ സമരം പ്രഖ്യാപിച്ചു. ഇതാദ്യമായല്ല എം.സി ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് കെ.സുധാകരൻ...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 12,078 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര് 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര് 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ...
പാലക്കാട്: പാലക്കാട് മൈലംപുള്ളിയിൽ ഭർതൃവീട്ടിൽ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിൻസിയയുടെത് കൊലപാതകമാണെന്ന് ബന്ധുക്കൾ. പണം ചോദിച്ച് ഭർത്താവിന്റെ വീട്ടുകാർ റിൻസിയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മകൾ മരിച്ച് നാല് മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന് കുടുംബം ആരോപിച്ചു.
ഇക്കഴിഞ്ഞ മാർച്ച് 6ന് അർധരാത്രിയിലാണ് റിൻസിയ എന്ന 23 കാരിയെ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...