Kerala

10, 11, 12 ക്ലാസുകള്‍ ഓഫ്‌ലൈനായി തുടരും; സ്‌കൂളുകൾ പൂർണമായി അടക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണമായും അടക്കില്ല. 10,11,12 ക്ലാസുകള്‍ ഓഫ്‌ലൈനായി തുടരാനാണ് പുതിയ തീരുമാനം. കൂടാതെ സംസ്‌ഥാനത്തെ കോളേജുകളിലും ഓഫ്‌ലൈൻ ക്ലാസുകള്‍ നടത്താമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണമായും അടക്കുമെന്നാണ് അധികൃതർ ആദ്യം വ്യക്‌തമാക്കിയത്‌. കോവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു തീരുമാനം. എന്നാൽ ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. . നേരത്തെ പ്രഖ്യാപിച്ചതിനുസരിച്ച് ഒന്ന്...

ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച്, വിശദമായറിയാം…

തിരുവനന്തപുരം: കൊവിഡ് (Covid)  വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം  അനുവദിച്ചാൽ മതിയെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan)  അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ,...

കാമുകിയുടെ അമ്മയ്ക്കായി വൃക്ക ദാനം ചെയ്തു: കാമുകി ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു; ജീവിതം നഷ്ടപ്പെട്ട് ദുരിതത്തിലായി യുവാവ്

പ്രണയത്തിന് കണ്ണും മൂക്കുമില്ലാത്ത അവസ്ഥയാണ് എന്നാണ് പറയാറ്. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ചങ്ക് പറിച്ചുകൊടുക്കുന്നവരും ജീവനെടുക്കുന്ന പ്രണയങ്ങളുമുണ്ടാവാറുണ്ട്. ജീവനേക്കാളേറെ സ്‌നേഹിച്ച പ്രണയിനിയ്ക്കായി വൃക്ക ദാനം ചെയ്ത ദുരിതത്തിലായ യുവാവിന്റെ കഥയാണ് സോഷ്യല്‍ലോകത്ത് വൈറലാകുന്നത്. ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥ ജീവിതത്തില്‍ നേരിടേണ്ടി വന്നിരിക്കുകയാണ് മെക്‌സിക്കോക്കാരനായ ഉസിയേല്‍ മാര്‍ട്ടിനെസ് എന്ന വ്യക്തിയ്ക്കാണ്. സ്വന്തം വൃക്കയും പ്രണയിനിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് അദ്ദേഹമിപ്പോള്‍. പ്രണയിച്ചുകൊണ്ടിരിക്കുന്ന...

കാസർകോട് ജില്ലയിൽ പൊതു പരിപാടികൾ അനുവദനീയമല്ല ; നിശ്ചയിച്ച പരിപാടികൾ മാറ്റി വെക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ജില്ലയിൽ കോവിഡ് 19 ന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒരു തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക മത-സാമുദായിക പൊതുപരിപാടികളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിറക്കി. നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തിരമായി മാറ്റിവെക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട്...

കടുത്ത നിയന്ത്രണം; അടച്ചു പൂട്ടില്ല, സ്‌കൂളുള്‍ പൂര്‍ണമായി അടയ്ക്കുന്നു നാളെ മുതല്‍ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍

തിരുവനന്തപുരം: കൊവിഡും ഒമിക്രോണും സംസ്ഥാനത്ത് പിടിമുറുക്കിയതോടെ വീണ്ടും അടച്ചുപൂട്ടലിനു സമാനമായ സ്ഥിതിയിലേക്ക് കേരളം കടക്കുന്നു. നാളെ മുതല്‍ നിയന്ത്രണം കടുപ്പിക്കുന്നു. ഇന്നു ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന്റേതാണ് തീരുമാനം. സ്‌കൂളുകള്‍ പൂര്‍ണമായി അടക്കും.10, 11,12 ക്ലാസുകളിലും ഇനി ഓണ്‍ലൈന്‍ മാത്രമായിരിക്കും. നേരത്തെ ഒന്നു മുതല്‍ ഒമ്പതുവരേയുള്ള ക്ലാസുകള്‍ക്കായിരുന്നു ഓണ്‍ലൈന്‍ ക്ലാസുകള്‍. എന്നാല്‍ ഇനി സ്‌കൂളുകള്‍ പൂര്‍ണമായി ഓണ്‍ലൈനായിരിക്കും....

പിടിവിട്ട് കോവിഡ്; സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകും ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം, ഇന്ന് രോഗം സ്ഥിരീകരിച്ചത് 46,387 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കടയിൽ നിന്ന് ദോശ മാവ് വാങ്ങി; ചുട്ടെടുത്ത ദോശ കഴിച്ച സീരിയൽ നടിക്ക് കിട്ടിയത് സ്വർണ്ണ മൂക്കുത്തി! സംഭവം ഇങ്ങനെ

കൊച്ചി: കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് കിട്ടിയത് സ്വർണ്ണമൂക്കുത്തി. കാക്കനാട് താമസിക്കുന്ന സീരിയൽ നടി സൂര്യതാരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. തിങ്കളാഴ്ച രാത്രി എരൂരിലെ ഒരു കടയിൽനിന്ന് വാങ്ങിയ ദോശ-ഇഡ്ലി മാവ് ഉപയോഗിച്ച് പിറ്റേന്ന് ദോശ ഉണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടത്. അതേസമയം, ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും കവര്‍ന്നു: രണ്ടുപേര്‍ അറസ്റ്റില്‍

പന്തീരാങ്കാവ്(കോഴിക്കോട്): സമൂഹികമാധ്യമംവഴി പരിചയപ്പെട്ടയാളെ വശീകരണക്കെണിയൊരുക്കി ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമം ചീരക്കാട് വീട്ടില്‍ എം. ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കല്‍ നജു മന്‍സിലില്‍ ഫൈജാസ് (30) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസില്‍ ഇരിങ്ങല്ലൂരിലെ...

രാത്രിയില്‍ യാത്രക്കാര്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; സര്‍ക്കുലര്‍ ഇറക്കി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തണമെന്ന് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ഉത്തരവ്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകള്‍ നിര്‍ത്തേണ്ടത്. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കെ.എസ്.ആര്‍.ടി.സി സി.എം.ഡി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എന്നാല്‍...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img