തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം :സംസ്ഥാനത്തെ ഗുണ്ട പട്ടിക പുതുക്കി. 557 പേരെ കൂടി പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തി. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പട്ടിക പുതുക്കിയത്. നിലവിലെ പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ ഉള്ളത് തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ്. പട്ടികയിലുള്ളവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതടക്കം ഉള്ള നടപടികള്‍ സ്വീകരിക്കും.
പുതുക്കിയ പട്ടിക പ്രകാരം ആകെ 2,769...
മോഷ്ടിച്ച മാല കുടുംബത്തോടൊപ്പം വീട്ടിലെത്തി തിരികെ നല്‍കി മോഷ്ടാവ്. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവയുടെ വീട്ടിലാണ് കണിയാപറമ്പില്‍ വിഷ്ണു പ്രസാദും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമെത്തി മാല തിരികെ നല്‍കിയത്.
കുഞ്ഞുങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് തന്റെ ഭര്‍ത്താവ് മോഷണം നടത്തിയതെന്നും ചേച്ചി ക്ഷമിക്കണമെന്നും പറഞ്ഞ് വിഷ്ണു പ്രസാദിന്റെ ഭാര്യ മാധവിക്ക് മാല തിരികെ...
പെരിന്തൽമണ്ണ: ആഞ്ഞിലങ്ങാടിയിൽ നിന്നും പാതിരാത്രി ഒരുമണിക്ക് ചായകുടിക്കാനിറങ്ങിയതാണ് ഈ ആറംഗ യുവാക്കളുടെ സംഘം. പെരിന്തൽമണ്ണ എസ് ഐ. സി.കെ.നൗഷാദിന്റെ കണ്ണിൽപ്പെട്ടതോടെ പിന്നെ പുലിവാലായി. അർധരാത്രിയിൽ ചായ കുടിക്കാനുള്ള മോഹം ചായയുണ്ടാക്കലിലേക്ക് പോലീസ് എത്തിച്ചു.
പൊലീസ് സ്റ്റേഷനിലെത്തിച്ച സംഘത്തെ പുലർച്ചെ 3.30ന് കട്ടൻചായയുണ്ടാക്കി കുടിപ്പിച്ചാണ് പോലീസ് പറഞ്ഞു വിട്ടത്. ചൊവ്വാഴ്ച പുലർച്ചെയോടെ പെരിന്തൽമണ്ണ ടൗണിലാണ് സംഭവം. ഒരു കാറിലും...
അടൂര്‍: വിവാഹപ്പിറ്റേന്ന് പുലര്‍ച്ചെ ഭാര്യയുടെ സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ ആദ്യ ഭാര്യയുടെ വീട്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം എം.എസ്.എച്ച്.എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദീന്‍ റഷീദിനെയാണ് (30) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 30-നായിരുന്നു പഴകുളം സ്വദേശിനിയുമായുള്ള വിവാഹം. മതാചാരപ്രകാരമായിരുന്നു വിവാഹം. തുടര്‍ന്ന് വരനും വധുവും വധുവിന്റെ വീട്ടിലെത്തി രാത്രി വീട്ടില്‍...
തിരുവനന്തപുരം: കൈരളി, മീഡിയ വണ്‍, മാതൃഭൂമി തുടങ്ങിയ ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു. അപ്‌ലിങ്കില്‍ വന്ന തകരാറുമൂലമാണ് പ്രശ്‌നം നേരിട്ടതെന്നാണ് പറയപ്പെടുന്നത്. ഇതേ തുടര്‍ന്ന് സാറ്റലൈറ്റുമായുള്ള വിനിമയം നിലച്ചതാണ് സംപ്രേഷണം തടസപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റിന്റെയും സംപ്രേഷണം ഇത്തരത്തില്‍ തടസ്സപ്പെട്ടെങ്കിലും അല്‍പ സമയത്തിനകം പൂര്‍വസ്ഥിതിയിലാവുകയായിരുന്നു.
ഇത്തരത്തില്‍ മലയാളമടക്കമുള്ള 42ഓളം ചാനലുകളുടെ സംപ്രേഷണമാണ് തടസപ്പെട്ടത്.
കഴിഞ്ഞ ദിവസം കേന്ദ്രം മീഡിയ വണ്ണിന്റെ...
കോഴിക്കോട്: പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിനെ പാമ്പുകടിച്ചതില്‍ പ്രാര്‍ത്ഥനയുമായി അറിവിന്‍ നിലാവ് ആത്മീയ സംഗമം. വാവ സുരഷ് ഒരുപാട് ആളുകള്‍ക്ക് വേണ്ടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യം പഴയതുപോലെ വീണ്ടെടുക്കാന്‍ സാധിക്കട്ടേയെന്നും അറിവിന്‍ നിലാവില്‍ പറഞ്ഞു.
പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരാനും ഒരുപാട് ആളുകള്‍ക്ക് തണലാകുന്ന ആ കര്‍മ പ്രവൃത്തിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെയെന്ന് പരിപാടിയില്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു വാവ...
കായംകുളം: വിവാഹം (wedding) കഴിഞ്ഞ് ആദ്യരാത്രി നവ വധുവിനൊപ്പം (Bride) താമസിച്ചതിനു ശേഷം സ്വര്‍ണവും പണവുമായി വരന്‍ (Groom) മുങ്ങി. കായംകുളം സ്വദേശിയായ വരനെ തേടി അടൂര്‍ പൊലീസ് കായംകുളത്തെത്തി. വധുവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് വിശ്വാസ വഞ്ചനക്ക് കേസ് എടുത്തു. കായംകുളം ഫയര്‍സ്റ്റേഷന് സമീപം തെക്കേടത്ത് തറയില്‍ റഷീദിന്റെയും ഷീജയുടെയും മകനായ അസ്ഹറുദ്ദീനാണ് അടൂര്‍...
ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ശ്രദ്ധേയമായ പ്രഖ്യാപനമാണ് ഡിജിറ്റൽ പാസ്‌പോർട്ട്. 2022-23 സാമ്പത്തിക വർഷം മുതൽ ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തുതുടങ്ങുമെന്നാണ് പ്രഖ്യാപനം. രാജ്യത്തെ പൗരന്മാരുടെ സൗകര്യം പരിഗണിച്ചാണ് ഡിജിറ്റൽ പാസ്‌പോർട്ട് നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനകൾ കൂടുതൽ എളുപ്പമാക്കുന്നതാകും പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, പാസ്‌പോർട്ടുകളിൽ ചിപ്പ്...
ഇന്ത്യയിലും അത്യാധുനിക ഇ-പാസ്‌പോർട്ടുകൾ വരുമെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നത് 2022-23-ൽ തന്നെ നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. പൗരന്മാരുടെ വിദേശ യാത്ര എളുപ്പമാക്കുന്നതാണ് പുതിയ നീക്കം.
∙ ഇനി ചിപ്പുവച്ച ഇ-പാസ്‌പോര്‍ട്ട്, ഗുണങ്ങള്‍ എന്തെല്ലാം?
രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും കൂടുതല്‍ ഗുണകരമായ...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...